Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂര്‍ വിമാനത്താവളം: പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 07:10 pm IST
inKerala, Kannur

കണ്ണൂര്‍: പാര്‍ലമെന്ററി സ്ഥിരം സമിതി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍.
കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനതാവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വിമാനത്താവളം സന്ദര്‍ശിച്ച പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ വി.വി.ജയ് സായ് റെഡ്ഡി എംപി വ്യക്തമാക്കിയിരുന്നു.
ഇതോടെ സര്‍വ്വീസുകള്‍ വര്‍ദ്ധിക്കുമെന്നതാണ് പ്രധാനമായും വിമാനത്താവള വികസനത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിമാനത്താവളത്തിന്റെ മാതൃക പ്രശംസനീയമെന്നും വിമാനതാവളം സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്ക് കണ്ണൂരിനെ മാതൃകയാക്കാവുന്നതാണെന്നും കണ്ണൂരിന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സമിതി അംഗങ്ങളായ കെ.മുരളീധരന്‍, എ.എ. റഹീം എന്നീ സ്ഥിരം സമിതിയംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിദേശവിമാന സര്‍വീസിന് കേന്ദ്രവ്യോമയാന അനുമതി ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചാ സാധ്യതകളും നിലവിലെ സ്ഥിതിയും വിനോദസഞ്ചാര സാധ്യതകളും ഉള്‍പ്പെടെയുള്ള.
കാര്യങ്ങള്‍ കിയാല്‍ അധികൃതര്‍ സമിതിക്കു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ വിമാനത്താവളം കടന്നു പോകുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം.
എന്നാല്‍ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുടന്ന് വിമാനത്താവളത്തിന്റെ വായ്‌പ ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ ഉറപ്പു നല്‍കിയിരുന്നു.
2020-21 സാമ്പത്തികവര്‍ഷം വരെ 132.68 കോടിയായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. സ്വകാര്യ സ്ഥാപനമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കിയാലിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വിമര്‍ശനങ്ങള്‍ക്കും വഴിത്തുറന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കിയാല്‍ 90.4 കോടികൂടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 15 കോടിയെത്തി. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം കൊവിഡ് നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം ഇത്തവണയും ഓണ്‍ലൈനായി ചേരുന്നത് വിവാദമായി നിലനില്‍ക്കുകയാണ്.
29ന് ചേരുന്ന ഓണ്‍ ലൈന്‍ യോഗത്തില്‍ വിമാനത്താവളത്തിന്റെ ഭീമമായ കടബാധ്യതയും ഓഹരി ഉടമകള്‍ക്കുളള ലാഭവിഹിതവുമടക്കം ചര്‍ച്ചയാകാതിരിക്കാനാണ് കിയാലിന്റെ പുതിയ നീക്കമെന്നാണ് നിക്ഷേപകരുടെ വിമര്‍ശനം.

Tags: Kannur airportParliamentary Standing CommitteeAirport Authority of India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

Kerala

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

India

രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയുന്നില്ല; ആശാവർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

Kerala

വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്തിട്ട് നഷ്ടപരിഹാരം ലഭിച്ചില്ല: കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു, ഒരേക്കർ 23 സെന്‍റും വീടും ബാങ്ക് കൈവശപ്പെടുത്തി

Kerala

കണ്ണൂര്‍ വിമാനത്താവളത്തിലും സോളാര്‍ പദ്ധതി; നടപ്പിലാക്കുന്നത് 4 മെഗാ വാട്ടിന്റെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.