Kannur തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പൂക്കോത്ത് നടയില്‍ നടന്ന ശ്രീകൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തം
Kannur പയ്യന്നൂര്‍ കഥകളിയരങ്ങിന്റെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് അയോദ്ധ്യ ഓഡിറ്റോറിയത്തില്‍ നടന്ന ഇരുനൂറ്റി ഇരുപത്തി ഏഴാമത് പരിപാടി കുചേലവൃത്തം
Kannur ഈ വര്‍ഷത്തെ മൊട്ടമ്മല്‍ രാമന്-ശ്രീദേവിയമ്മ മെമ്മോറിയല്‍ പുരസ്കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ സമ്മാനിക്കുന്നു
Kannur സമ്പൂര്‍ണ്ണ ക്യാന്‍സര്‍ വിമുക്ത ജില്ലയാക്കാന്‍ പദ്ധതിയുമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം 18 ന്
Thiruvananthapuram പുത്തന്‍കട ചന്തയില്‍ മാലിന്യപ്രശ്നം രൂക്ഷം ; പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി