കണ്ണൂര്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിക് കേരള യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഡോ.ഗിരിജാ ദേവി-പ്രസിഡണ്ട്, ഡോ.ഡി.വിനി-വൈസ് പ്രസിഡണ്ട്, ഡോ.ജിഷ സചീന്ദ്രന്‍-സെക്രട്ടറി, ഡോ.എ.നീന-ട്രഷറര്‍, അനീന പി ത്യാഗരാജ്-എസ്എസ്എസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് എന്നിവരെ തെരഞ്ഞെടുത്തു. ഡോ.ഷബാന ബീഗം, ഡോ.പി.എം.ധന്യ, ഡോ.ഗോപാലകൃഷ്ണന്‍, ഡോ.ഗിരിജാദേവി, ഡോ.പി.കെ.സചീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















