Kasargod നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍
Kasargod അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന് പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം
Kasargod മഹാകവിയുടെ പേരിലുള്ള സ്കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം
Kasargod സ്കൂള്‍ തുറക്കാന്‍ ഒരുദിവസം മാത്രം ബാക്കി; പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായില്ല, കന്നഡ പാഠപുസ്തകങ്ങൾ എത്താത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു
Kasargod കനത്തമഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു: വീട്ടിലെ ഉപകരണങ്ങളെല്ലാം മഴതകര്‍ത്തു, നിർധന കുടുംബം പെരുവഴിയില്‍
Kasargod പോലീസിനെയും നാട്ടുകാരെയും ഉറക്കം കെടുത്തിയ പെരുങ്കള്ളന് എറണാകുളത്ത് പിടിയില്‍, അറസ്റ്റിന് പിന്നിൽ യുവാക്കളുടെ ഇടപെടൽ
Kasargod കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ പാസ്പോര്‍ട്ട്: തുടര്‍ അന്വേഷണത്തിനായി 45 കേസുകൾ വയനാട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു
Kasargod എടങ്ങാറാക്കാതെ ഹരിപ്രസാദിന്റെ ഏടാകൂടങ്ങള്; അണിയറയിൽ പുരോഗമിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഏടാകൂടം
Kasargod ബസ് വാങ്ങി പെര്മിറ്റുണ്ടാക്കാനിറങ്ങി മടുത്തു: നോട്ടിഫൈഡ് നൂലാമാലയില്‍ കുരുങ്ങി കടം കയറി, ഒടുവില്‍ ‘കര്ണന്’ വില്‍പ്പനയ്ക്ക്
Kasargod സ്വത്ത് ലഭിച്ച ഏഴ് മക്കളും തിരിഞ്ഞ് നോക്കുന്നില്ല: പരിചരിക്കുന്നത് ഒന്നും കിട്ടാത്ത മകന്, സ്വത്ത് തിരിച്ച് വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ്
Kasargod കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം കുറയുന്നു; കാസർകോട് ജില്ലയിൽ അംഗങ്ങളായത് 32,132 പേര് മാത്രം
Kasargod വാടക വീട് കേന്ദ്രീകരിച്ച് സമാന്തര മദ്യശാല: പൊറുതിമുട്ടി നാട്ടുകാര്‍, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടാ ഭീഷണി, നടപടി എടുക്കാതെ എക്സൈസ്
Kasargod കാസര്‍കോട് അച്ഛന് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമം: പോക്സോ ചുമത്തി അറസ്റ്റ്
Kasargod കെ റെയില്‍ പദ്ധതി: കീഴൂര്‍ ക്ഷേത്രത്തിന്റെ കുളവും അരയാല്‍ തറയും ഇല്ലാതാകും, പൗരാണിക പാരമ്പര്യത്തിന് ക്ഷതമേല്‍പ്പിക്കും, പ്രതിഷേധ സംഗമം നാളെ
Kasargod ക്ഷേത്രമുറ്റത്ത് ഭക്തരെ അനുഗ്രഹിച്ച് മാപ്പിളതെയ്യം, ഒരു അപൂര്‍വ്വ ബന്ധത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ പുതുക്കി മുക്രി പോക്കര്
Kasargod മല്ലികാര്‍ജ്ജുന ക്ഷേത്രത്തോടനുബന്ധിച്ചുള്ള നാഗരകട്ട വിഗ്രഹത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ എറിഞ്ഞ് അശുദ്ധമാക്കി; പ്രതിഷേധവുമായി ഭക്തജനങ്ങള്‍
Kasargod അടക്കാന്‍ പണമില്ല, കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; കാസർകോട്ട് പ്രതിസന്ധി പരിഹരിച്ചത് സ്വകാര്യ പമ്പിൽ നിന്നും ഡീസൽ എത്തിച്ച്
Kasargod 20 എക്കര്‍ സ്ഥലം കത്തിയമര്‍ന്നു; മിണ്ടാപ്രാണികള്‍ക്ക് രക്ഷയായത് എഎസ്ഐയുടെ ഫോണ്‍ വിളി, തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത് തീവണ്ടി യാത്രക്കിടെ
Kasargod എടുക്കാത്ത വായ്പയുടെ പേരില്‍ 66 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ്, തട്ടിപ്പിന് കൂട്ട് കെഎസ്എഫ്ഇ നീലേശ്വരം ശാഖാ മാനേജരും
Kasargod കാസർകോട്ട് മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍, ആക്രമണത്തിൽ അയൽവാസിക്കും പരിക്ക്
Kasargod സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് രണ്ടുമാസമായി വേതനമില്ല, രണ്ടായിരത്തോളം കുട്ടികൾക്ക് വെച്ച് വിളമ്പുന്നവർക്ക് കിട്ടുന്നത് വെറും 650 രൂപ
Kasargod ലക്ഷങ്ങള്‍ ചെലവാക്കിയുള്ള ധൂര്‍ത്ത് ഒഴിവാക്കി നാടിന് മാതൃകയായി മുച്ചിലോട്ട് ക്ഷേത്രം: വരണമാല്യമണിഞ്ഞത് 38 മിഥുനങ്ങള്‍
Kasargod ഹൊസ്ദുര്‍ഗ് കോട്ടയെ ആര് സംരക്ഷിക്കും, നവീകരണ പദ്ധതികൾ പാതിവഴിയിൽ, ഇന്ന് അവശേഷിക്കുന്നത് കോട്ടയുടെ ഒരു കൊത്തളം മാത്രം
Kasargod കാട്ടിലെ കള്ളനെത്തേടി ഡ്രോണ്‍ പറത്തി പോലീസ്, നിരവധി കേസുകളിലെ പ്രതി ഒളിച്ചിരിക്കുന്നത് കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍
Kasargod കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല
Kasargod മാവുങ്കാലിന്റെ മാവും അന്യമാകുന്നു, കടയ്ക്കൽ കോടാലി വീഴാൻ ഇനി ദിവസങ്ങൾ മാത്രം, മുറിച്ച് മാറ്റുന്നത് ദേശീയപാത വികസനത്തിനായി
Kasargod ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും; അബ്ദുള്‍ മജീദ് ലത്തീഫിയാണ് പ്രതി
Kasargod വ്യവസായസംരംഭത്തിന് നഗരസഭ തടസം: സ്ഥാപനം അടച്ച് പൂട്ടാന്‍ നോട്ടീസ്, പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ
Kasargod കെ റെയിലിനെതിരെ പ്രമേയം പസാക്കി സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്ത്, പദ്ധതി കേരളത്തിൽ പ്രായോഗികമല്ല, ജനങ്ങൾ ആശങ്കയിൽ
Kasargod ഈ അദ്ധ്യാപകന് ഇന്ന് ചുമടെടുക്കുന്ന തിരക്കിലാണ്; അതിജീവനത്തിനായി പാരലല്‍ കോളേജുകളില്‍ നിന്നും അദ്ധ്യാപകര്‍ പടിയിറങ്ങുന്നു
Kasargod നായാട്ടു സംഘത്തെ വനപാലകര്‍ സാഹസികമായി പിടികൂടി, വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു, സംഘം കുടുങ്ങിയത് പാറക്കടവ് ഘോരവനത്തിനകത്ത്
Kasargod തുവരപ്പായസം നുകര്‍ന്ന് മകരം 28, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മകുടോദാഹരണം ഈ ഗ്രാമീണ ആഘോഷം
Kasargod ജീവന്‍തുടിക്കുന്ന രേഖാചിത്രങ്ങള്‍ ബാക്കിയാക്കി ആര്‍ട്ടിസ്റ്റ് രാഘവന് മാസ്റ്റര്‍ യാത്രയായി, ചിത്രകലാ അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക അധ്യാപകൻ
Kasargod മയക്കുമരുന്നിന് ആവശ്യക്കാരേറുന്നു; കാസര്‍കോട് ജില്ലയിൽ കഴിഞ്ഞ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 84 ലേറെ കേസുകള്‍
Kasargod കുട്ടയും വട്ടിയും കുട്ടിയുമായി സഞ്ചാരം, കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍, ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറുംഇവിടെ ലഭിക്കും
Kasargod ചെറുവത്തൂര്‍ ചെക്ക് പോസ്റ്റ് നീക്കം ചെയ്തേക്കും; കര്‍ണാടക അതിര്‍ത്തിയിലേക്ക് മാറ്റാന്‍ സാധ്യത
Kasargod സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
Kasargod ക്ഷേത്രഭൂമി കയ്യേറി റോഡ് നിര്‍മ്മിക്കാന്‍ സിപിഎം ശ്രമം: ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ക്ക് നേരെ അക്രമം: ഓട്ടോറിക്ഷ തകര്‍ത്തു
Kasargod വേനല്‍ ചൂട് കഠിനം: സോളാര്‍ പ്രദേശങ്ങളില്‍ തീ പടരുന്നത് പതിവായി, ആശങ്കയിൽ സമീപത്തെ പട്ടികവർഗ്ഗ കോളനിക്കാർ