Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ടാറ്റ ആശുപത്രി: സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍, നൂറോളം കണ്ടെയ്നറുകള്‍ ഉപയോഗിക്കാതെ കിടക്കുന്നു

ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍, ചികിത്സയിലുള്ള രോഗികള്‍ക്കുള്ള ഡേകെയര്‍ സെന്ററായി ആശുപത്രിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നു. ഇത് മറ്റൊരു സ്ഥാപനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 10:51 am IST
inKasargod

പൊയിനാച്ചി: കൊവിഡ് പരിചരണത്തിനായി നിര്‍മിച്ച ടാറ്റ ട്രസ്റ്റ് ആശുപത്രി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ടാറ്റ ആശുപത്രിയെ വാനരവസൂരി സംശയിക്കുന്ന രോഗികളുടെ ഐസൊലേഷന്‍ വാര്‍ഡായും കൊവിഡ് രോഗികള്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡായും ജില്ലാ മാനസികാരോഗ്യ പദ്ധതികള്‍ക്കായും ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് സെക്രടറി വി.പി.ജോയ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.  

ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍, ചികിത്സയിലുള്ള രോഗികള്‍ക്കുള്ള ഡേകെയര്‍ സെന്ററായി ആശുപത്രിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നു. ഇത് മറ്റൊരു സ്ഥാപനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ഇത് ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. ഡേകെയര്‍ സെന്ററില്‍ 20 ഓളം രോഗികളുണ്ട്. 60 കോടി രൂപയ്‌ക്ക് 128 ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് ടാറ്റ ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. 80,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ആശുപത്രിയില്‍ 551 കിടക്കകളുണ്ട്. എന്നാല്‍ വെള്ളിയാഴ്ച വരെ നാല് കൊവിഡ് രോഗികള്‍ മാത്രമാണുള്ളത്.

 രണ്ടാഴ്ച മുമ്പാണ് വാനരവസൂരിയുടെ ലക്ഷണങ്ങളുമായി ഒരു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ഐസൊലേഷന്‍ വാര്‍ഡായ ഒരു കണ്ടെയ്നറില്‍ പ്രത്യേകം പ്രത്യേകം ബന്ധിപ്പിച്ച ശൗചായങ്ങളുള്ള മൂന്ന് സ്വതന്ത്ര മുറികളുണ്ട്. ക്വാറന്റൈന്‍ വാര്‍ഡുകള്‍ക്കായി, ഓരോ കണ്ടെയ്നറിലും ഒരു പൊതുശൗചാലയമുള്ള അഞ്ച് കിടക്കകളുണ്ട്. മാനസികാരോഗ്യ ഡേകെയര്‍ സെന്ററിന് പരമാവധി 20 കണ്ടെയ്‌നറുകള്‍ വേണ്ടിവരും.

 ശീതീകരിച്ച നൂറോളം കണ്ടെയ്നറുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ടാറ്റ ആശുപത്രി പ്രവര്‍ത്തനരഹിതമായതിനാല്‍ തങ്ങളുടെ സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റണമെന്ന് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ജില്ലയിലെ 38 പഞ്ചായതുകളിലും മൂന്ന് നഗരസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തനക്ഷമമായ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് പാലിയേറ്റീവ് കെയര്‍ ആശുപത്രി എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയത്. ഇതില്‍ 13 കേന്ദ്രങ്ങള്‍ സെകന്‍ഡറി ലെവല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Tags: kasargodhospitalടാറ്റാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.