Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഹാകവിയുടെ പേരിലുള്ള സ്‌കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം

1976 ല്‍ ആരംഭിച്ച സ്‌കൂള്‍ പ്ലസ്ടു കോഴ്സ് അനുവദിക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഒരു സ്‌കൂളിനോടാണ് ഈ അവഗണന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 12:02 pm IST
inKasargod

ചെറുവത്തൂര്‍: മഹാകവിയുടെ പേരിലുള്ള സ്‌കൂളിനോട് അധികൃതരുടെ അവഗണന തുടരുന്നു. പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരും അധിവസിക്കുന്ന തിമിരിയില്‍ സ്ഥിതി ചെയ്യുന്ന മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂളിനാണ് ഇതുവരെ പ്ലസ്ടു കോഴ്സ് ലഭിക്കാത്തത്.

14 വര്‍ഷം തുടര്‍ച്ചയായി എയ്ഡഡ് മേഖലയില്‍ എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്.1976 ല്‍ ആരംഭിച്ച സ്‌കൂള്‍ പ്ലസ്ടു കോഴ്സ് അനുവദിക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഒരു സ്‌കൂളിനോടാണ് ഈ അവഗണന.  

ഇവിടെ നിന്ന് എസ്എസ്എല്‍സി പാസായി പോകുന്ന കുട്ടികള്‍  കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മറ്റു സ്‌കൂളുകളില്‍ ഉപരിപഠനം നടത്തുന്നത്. എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും പ്ലസ്ടു അനുവദിക്കാത്തതിനെതിരെ സ്‌കൂള്‍ മാനജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.  

ഇനി സര്‍ക്കാര്‍ പ്ലസ്ടു അനുവദിക്കുന്നുണ്ടെങ്കില്‍ ആദ്യ പരിഗണന ഈ സ്‌കൂളിന് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂളിന് പ്ലസ്ടു അനുവദിക്കണമെന്ന് സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതിയോഗം പ്രമേയം വഴി ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ ഈ സ്‌കൂളിന് പ്ലസ്ടു അനുവദിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മറ്റി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Tags: kasargodpoetMahakavi kuttamath memorial high school
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.