Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എടങ്ങാറാക്കാതെ ഹരിപ്രസാദിന്റെ ഏടാകൂടങ്ങള്‍; അണിയറയിൽ പുരോഗമിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഏടാകൂടം

സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്തപ്പോഴാണ് ഏടാകൂടത്തെ കുറിച്ച് അറിയുന്നത്. അങ്ങനെ പിതാവ് മധുസൂദനന്റെ വീടിനോട് ചേര്‍ന്നുള്ള കാര്‍പെന്‍ഡര്‍ ഷെഡിലെത്തി മരപ്പണികള്‍ വീക്ഷിച്ചാണ് ഏടാകൂടം നിര്‍മിച്ചു തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 04:31 pm IST
inKasargod

ചെറുവത്തൂര്‍: കയ്യൂര്‍ ആലന്തട്ടയിലെ ഹരിപ്രസാദിന്റെ കരവിരുതില്‍ വിരിഞ്ഞിരിക്കുന്നത് നിരവധി ഏടാകൂടങ്ങള്‍. ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് ഉപയോഗിച്ചിരുന്ന കളിപ്പാട്ടമാണ് ഏടാകൂടങ്ങള്‍. ഇത് അഴിച്ചുമാറ്റിയാല്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രയാസമാണ്. നല്ല ബുദ്ധിയും ക്ഷമയും ആവശ്യമാണ് ഈ കരകൗശല വിദ്യക്ക്. ഇത്തരത്തില്‍ അമ്പതോളം ഏടാകൂടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചെറുപ്പം മുതല്‍ ഹരി ഇത്തരം പരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്തപ്പോഴാണ് ഏടാകൂടത്തെ കുറിച്ച് അറിയുന്നത്. അങ്ങനെ പിതാവ് മധുസൂദനന്റെ വീടിനോട് ചേര്‍ന്നുള്ള കാര്‍പെന്‍ഡര്‍ ഷെഡിലെത്തി മരപ്പണികള്‍ വീക്ഷിച്ചാണ് ഏടാകൂടം നിര്‍മിച്ചു തുടങ്ങിയത്.

ലോകത്തിലെ ഏറ്റവും ചെറിയ ഏടാകൂടത്തിന്റെ നിര്‍മാണത്തിന്റെ അണിയറയിലാണ് ഈ ശില്‍പി. സ്‌കൂള്‍ പഠന കാലത്ത് കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങൻമാരെ തുരത്താന്‍ ശബ്ദവും പുകയും തീയും തുപ്പുന്ന തോക്കും നിര്‍മിച്ച് ഹരി ഏറെ ശ്രദ്ധനേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ കാര്‍പന്ററി വര്‍ക്‌സില്‍ അഞ്ചു തവണ പങ്കെടുത്ത ഹരി ഒരു നല്ല ചിത്രകാരന്‍ കൂടിയാണ്. 2020ല്‍ ഇന്ത്യന്‍ സ്‌കില്‍ കേരള കാര്‍പന്റെറി വര്‍ക്‌സ് മത്സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ഹരിക്ക് ഗോള്‍ഡ് മെഡലും ഒരു ലക്ഷം രൂപ സമ്മാനവും ലഭിച്ചിരുന്നു. ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ സില്‍വറും ലഭിച്ചുകഴിഞ്ഞു. കൂടാതെ ദേശീയമല്‍സരത്തില്‍ തിളങ്ങാനും ഹരിക്ക് സാധിച്ചിരുന്നു.

 കയ്യൂര്‍ ഗവ.ഹയര്‍സെക്കന്ററിയില്‍ പ്ലസ്ടുവില്‍ പഠിക്കുന്ന സഹോദരി ഹരിപ്രിയയും സഹോദരന്റെ പാതയില്‍ തന്നെയാണ്. കൊച്ചിയില്‍ നിന്ന് ഓയില്‍ ആന്റ് ഗ്യാസ് എഞ്ചിനീയറിങില്‍ ഡിപ്ലോമ നേടിയ ഹരിക്ക് വീട്ടില്‍ തന്നെ ഒരു കര്‍പന്ററി മ്യൂസിയമുണ്ടാക്കണമെന്ന ആഗ്രഹമുണ്ട്.

Tags: HariprasadEdakoodam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍

Kerala

കലാസ്വാദനത്തിന് ഇടയിൽ ഒരു ഏടാകൂടം

Kerala

മരിച്ച ആളുകളുടെ പേരുകളില്‍ അക്കൗണ്ട്, രേഖകളും പണപ്പണ്ടങ്ങളുമില്ലാതെ വായ്‌പ്പ നല്‍കല്‍; കുമാരപുരം സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്‌

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.