Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വെള്ളരിക്കുണ്ട് താലൂക്കില്‍ കനത്ത മഴ; മരുതോം വനത്തില്‍ ഉരുള്‍പൊട്ടി, റിട്ട.അദ്ധ്യാപിക ഒഴുക്കില്‍പ്പെട്ടു, ചുള്ളി സി.വി.കോളനി പ്രദേശം ഒറ്റപ്പെട്ടു

മണ്ണും കല്ലും ചെളിയും വന്നു നിറഞ്ഞ വെള്ളംകുത്തിയൊലിച്ച് മലയോര ഹൈവേയില്‍ തടസം നേരിട്ടു. മരുതോം മാലോം ബൈപാസ് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.ഞാണിക്കടവ് പാലം, കാര്യാട്ട് ചാല്‍, മാലോം ടൗണ്‍പാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 10:19 am IST
inKasargod

വെള്ളരിക്കുണ്ട്: ജില്ലയിലെ മലയോര താലൂക്കായ വെള്ളരിക്കുണ്ടില്‍ ഇന്നലെ പുലര്‍ച്ച മുതല്‍ മഴ കനത്തു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മരുതോം കോട്ടഞ്ചേരി റിസര്‍വ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടി. പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു. മിക്കയിടങ്ങളിലും ചെറു പാലങ്ങളില്‍ വെള്ളം കയറി. മലയോര ഹൈവേ കടന്നു പോകുന്ന ബളാല്‍ പഞ്ചായത്തിലെ മരുതോം ചുള്ളിയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായി. പാലക്കൊല്ലിയില്‍ കല്ലും മണ്ണും നിറഞ്ഞ ചെളിവെള്ളം നിറഞ്ഞൊഴുകി.  

ജനങ്ങള്‍ ഭീതിയിലാണ്. മണ്ണും കല്ലും ചെളിയും വന്നു നിറഞ്ഞ വെള്ളംകുത്തിയൊലിച്ച് മലയോര ഹൈവേയില്‍ തടസം നേരിട്ടു. മരുതോം മാലോം ബൈപാസ് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.ഞാണിക്കടവ് പാലം, കാര്യാട്ട് ചാല്‍, മാലോം ടൗണ്‍പാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറി.

മലയോര ഹൈവേയില്‍ മരുതോം ചുരം വഴിയുള്ള യാത്രയാണ് ഇതോടെ തടസപ്പെട്ടത്. അവധി നല്‍കാത്തതിനാല്‍ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ നില കുറവായിരുന്നു. ബളാല്‍ ചുള്ളിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മാലോത്തെ വാടക സ്ഥാപനമായ പീയെം ഡെക്കറേഷന്റെ ലൈറ്റ് ആന്റ് സൗണ്ടിന്റെ സാധനങ്ങളും പാത്രങ്ങളും പന്തല്‍ സാമഗ്രികളും മലവെളളത്തില്‍ ഒലിച്ച് പോയി. ഏകദേശം പത്ത് ലക്ഷം രൂപയിലേറെ നഷ്ടങ്ങളുണ്ടായി.

പരപ്പ ഗവ.ഹൈസ്‌കൂളിലെ റിട്ട.അധ്യാപിക ഒഴുക്കില്‍പ്പെട്ടു. വെളളരിക്കുണ്ട് കൂരാക്കുണ്ടില്‍ താമസിക്കുന്ന രവീന്ദ്രന്റെ ഭാര്യ ലത(58)യാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ചാലിന് സമീപത്താണ് ഇവരുടെ വീട്. രാവിലെ ചാലിന്റെ ഭാഗത്ത് ഇവര്‍ പോയിരുന്നു. ഈ സമയത്താണ് ഉരുള്‍പ്പൊട്ടി മലവെള്ളം ഒഴുകി വന്നത്. ഇതിന് ശേഷമാണ് ഇവരെ കാണാതായത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സിവില്‍ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ആരംഭിച്ചിട്ടുണ്ട്. മലവെള്ളപാച്ചലില്‍ ചുള്ളി സി.വി.കോളനി റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഈ പ്രദേശം ഒറ്റപ്പെട്ടു.

18 കുടുംബങ്ങളെ ചുള്ളി ഗവ.എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.സബ്ബ്കളക്ടര്‍ ആര്‍.മേഘശ്രീ ഐഎഎസ് ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.18 കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേര്‍ക്കും ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി.12 കുട്ടികളും 23സ്ത്രീകളും 14 പുരുഷന്‍മാരുമാണ് ക്യാമ്പിലുള്ളത്.

Tags: kasargodRainVellarikundu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.