Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഹര്‍ഘര്‍തിരംഗ: മഞ്ചേശ്വരത്ത് തയ്യാറാക്കുന്നത് 17500 പതാകകള്‍, നിര്‍മാണച്ചുമതല 45 കുടുംബശ്രീ യൂണിറ്റുകൾക്ക്

മഞ്ചേശ്വരം, കടമ്പാര്‍, കണ്വതീര്‍ത്ഥ, അരിമല, കുഞ്ചത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് പതാക നിര്‍മ്മാണം. എട്ടിനും ഒമ്പതിനും പതാകകള്‍ ശേഖരിച്ച് അശോക ചക്രം പതിക്കും. തുടര്‍ന്ന് 10, 11, 12 തീയതികളില്‍ ആവശ്യക്കാരില്‍ എത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 10:58 am IST
inKasargod

കുമ്പള: ഹര്‍ഘര്‍തിരംഗ പരിപാടിക്കായി മഞ്ചേശ്വരത്ത് മാത്രം 17500 നിര്‍മ്മിക്കുന്നത് ദേശീയപതാകകള്‍. 13നകം ആവശ്യക്കാരില്‍ എത്തിക്കാന്‍ വീടുകളിലും കടകളിലും പതാക നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 45 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് നിര്‍മാണച്ചുമതല. ഒരാഴ്ച മുമ്പാണ് യൂണിറ്റുകള്‍ക്ക് പതാക നിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ലഭിച്ചത്. തുടര്‍ന്ന് വീടുകളിലും കടകളിലുമെത്തിച്ച് മുഴുവന്‍ സമയവും അംഗങ്ങള്‍ പതാക നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മംഗ്ലൂരുവില്‍ നിന്നും തിരുപ്പൂരില്‍ നിന്നുമായിരുന്നു തുണികള്‍ എത്തിച്ചത്. 

 മഞ്ചേശ്വരം, കടമ്പാര്‍, കണ്വതീര്‍ത്ഥ, അരിമല, കുഞ്ചത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് പതാക നിര്‍മ്മാണം. എട്ടിനും ഒമ്പതിനും പതാകകള്‍ ശേഖരിച്ച് അശോക ചക്രം പതിക്കും. തുടര്‍ന്ന് 10, 11, 12 തീയതികളില്‍ ആവശ്യക്കാരില്‍ എത്തിക്കും. പത്തിന് മഞ്ചേശ്വരത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യും. 11, 12 തീയതികളില്‍ മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലേക്കും പതാകകള്‍ എത്തിക്കും.  

ഗ്രാമസഭകളില്‍ പൊതുജനങ്ങളും പതാക ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ക്ക് പുറമെ സഹാന, ഡീലക്സ്, ദിശ, തുന്നല്‍ കടകളിലും പതാക നിര്‍മിക്കുന്നുണ്ട്.  20 സെന്റീ മീറ്റര്‍ വീതിയിലും 30 മീറ്റര്‍ നീളത്തിലും ആണ് പതാക നിര്‍മ്മിക്കുന്നത്. ഒരു പതാകയ്‌ക്ക് 30 രൂപയാണ് വില. ലാഭത്തിന്റെ 30 ശതമാനം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കും. 

Tags: nationalismഹര്‍ ഘര്‍ തിരംഗManjeswaramദേശീയ പതാക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.