Kannur കുന്നുംകരി പരപ്പച്ചാല്‍ തമ്പുരാന്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനരുദ്ധാരണത്തിന് മുന്നോടിയായി നടന്ന കട്ടിലവെക്കല്‍ ചടങ്ങ്
Kannur ബിജെപി സംസ്ഥാനതല ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കാര്‍ത്തികപുരം മണ്ഡലത്തിന്റെ ഫണ്ട് ശേഖരണം ഇടാട്ട് സോമനില്‍ നിന്ന് കാട്ടുമറ്റത്തില്‍ മോഹനന്‍ വാങ്ങുന്നു
Kannur ബിജെപി സംസ്ഥാന തല ഫണ്ട് ശേഖരണം ആലക്കോട് ടൗണ്‍ ബൂത്ത് ടി.എന്‍. ബിനുവില്‍ നിന്ന് സി.ജി. ഗോപന്‍ എറ്റു വാങ്ങുന്നു. പി.കെ. പ്രകാശ്, കെ.കെ. നാരായണന്‍, കെ.ജെ. മാത്യു, എന്‍.കെ. വിജയന്‍ എന്നിവര്‍ സമിപം
Kannur ഡങ്കിപ്പനി : പ്രദേശത്തുകാരിയായ ആരോഗ്യ മന്ത്രി തിരിഞ്ഞു നോക്കിയില്ല : നഗരസഭാ അധികൃതര്‍ നിസ്സംഗതയില്‍ : പ്രതിഷേധം വ്യാപകം