സതീഷ് പി. എൻ.

സതീഷ് പി. എൻ.

‘എയ്‌റോ ഇന്ത്യ-2021’ ഫെബ്രുവരി മൂന്ന് മുതല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി 'നൂറ് കോടി അവസരങ്ങളിലേക്കുള്ള റണ്‍വെ' എന്നതാണ് എയ്‌റോ ഇന്ത്യയുടെ സന്ദേശം. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചു ദിവസം...

ഭാഷകളെ പ്രണയിച്ച് മതിവരാതെ

മാതൃഭാഷ മലയാളമാണെങ്കിലും ബെംഗളൂരുവില്‍ താമസിക്കുന്ന ഈ മുന്‍ അധ്യാപകന് അറിയാവുന്ന ഭാരതീയ ഭാഷകളുടെ പട്ടിക നീളുകയാണ്. ഭാഷാ പഠനം ജീവിതത്തിന്റെ ഭാഗമായ ഇങ്ങനെയൊരു മലയാളിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും....

ബിനീഷ് ഏഴു വര്‍ഷം നടത്തിയത് പതിനായിരത്തിലധികം ഇടപാടുകള്‍

ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ 2012 മുതല്‍ 2019വരെയുള്ള ഇടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത് ബിനീഷിന്റെ...

ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയില്‍; ലഭിച്ചത് 5.17 കോടി

2012 മുതല്‍ 2019 വരെ ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലേക്കെത്തിയത് അഞ്ചു കോടിയിലേറെ രൂപ(5,17,36,600). മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിച്ചതാണ് ഈ തുകയെന്നും ഇഡി പറയുന്നു. ബിനീഷിന്റെ കസ്റ്റഡി...

ബിനീഷിന്റെ ഇടപാടുകളില്‍ വിവരം തേടി എന്‍സിബി; ഇഡിയില്‍ നിന്ന് വിവരം ശേഖരിച്ചു; നാളെ കസ്റ്റഡിക്ക് അപേക്ഷിച്ചേക്കും

ഇഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി ദീര്‍ഘിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബിനീഷ് ഇഡി ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം...

മയക്കുമരുന്ന് ഇടപാടുകള്‍ നിയന്ത്രിച്ചത് ബിനീഷ്; അനൂപ് മുഹമ്മദ് ബിനാമി; ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി

ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി മൂന്നരക്കോടിയോളം രൂപ ബിനീഷ് കൈമാറിയെന്ന് ഇഡി റിപ്പോര്‍ട്ട് ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ മൂന്ന് അന്വേഷണ ഏജന്‍സികള്‍...

കര്‍ണാടകയില്‍ പരീക്ഷിച്ച അഹിന്ദ സംഖ്യം കേരളത്തിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.

ബിഎസ് പ്രമോദ് ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

നഷ്ടമായത് കര്‍ണാടക ബിജെപിയില്‍ കരുത്തനായ മലയാളിയെ

കര്‍ണാടക ബിജെപി ലീഗല്‍ സെല്‍ കണ്‍വീനറും സമന്വയ വൈസ് പ്രസിഡന്റുമായിരുന്ന പണ്ടുനലൂര്‍ കരവാളൂര്‍, കാവേരിയില്‍ അഡ്വ: ബി.എസ്. പ്രമോദിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് ബെംഗളൂരു മലയാളികള്‍ക്കിടിയിലെ പരിചിതമുഖം

അഞ്ചുമാസം കൊറോണയ്‌ക്ക്‌ എതിരെ അവിശ്രമ പോരാട്ടം; ഒടുവില്‍ രോഗ ബാധിതനായി യെദിയൂരപ്പ ആശുപത്രിയില്‍

ഹോട്ടലുകള്‍ തുറന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹോട്ടലില്‍ നേരിട്ടെത്തി ഭക്ഷണം കഴിച്ചു.

മലയാളികളുടെ പണം അടക്കാമെന്ന് കര്‍ണാടക; മലയാളികളില്‍ നിന്നും പണം പിരിച്ച് നോര്‍ക്ക; 425 രൂപയുടെ ടിക്കറ്റിനായി പിരിച്ചത് തലയൊന്നിന് 1000 വച്ച്

കര്‍ണാടകത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനിന്റെ പണം കര്‍ണാടക സര്‍ക്കാര്‍ അടയ്ക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു.

കര്‍ണാടകത്തില്‍ നിന്ന് മടങ്ങാനാകാതെ സാധാരണക്കാര്‍; ആകെ ആശയക്കുഴപ്പം, ഇടപെടാതെ പിണറായി സര്‍ക്കാര്‍

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതാണ് സാധരണക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിലെ സംവിധാനത്തില്‍ സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമെ വീട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ രണ്ടു വാടക...

കൊറോണ പോരാട്ടത്തില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വെ

20000 കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാകുന്നു ഒരു കോച്ചില്‍ 16 രോഗികളെ പ്രവേശിപ്പിക്കാം മൂന്നേകാല്‍ ലക്ഷം രോഗികള്‍ക്ക് പ്രയോജനം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എവിടേക്കും സജ്ജം

ventilator

അത്യാധുനിക വെന്റിലേറ്റര്‍ വികസിപ്പിച്ച് ഐഐഎസ്‌സി ഇന്ത്യയില്‍ 70,000 രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ ഉറപ്പാക്കേണ്ടി വരും

കൊറോണയുടെ പശ്ചാത്തലത്തില്‍ അത്യാധുനിക വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ഐഐഎസ്‌സിയിലെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്) ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും.

സ്‌ഫോടകവസ്തുക്കള്‍ വച്ച ഭീകരന്റെ അടുത്ത ലക്ഷ്യം കാദ്രി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം; സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി

ബെംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ വച്ച ഭീകരന്റെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശിലെ കാദ്രി ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രമെന്ന് സംശയം. വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറോട് ഇയാള്‍...

എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കും; തേജസ്വി സൂര്യയെ വധിക്കാന്‍ ശ്രമിച്ചതോടെ നടപടികള്‍ വേഗത്തിലാക്കി; നിര്‍ദേശം അമിത് ഷായ്‌ക്കു സമര്‍പ്പിച്ചു

ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘടനകള്‍ക്ക് പങ്കുള്ള ആക്രമണങ്ങള്‍ കര്‍ണാടകയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇരു സംഘടനകളേയും നിരോധിക്കാനുള്ള നീക്കവുമായി...

സിദ്ധരാമയ്യയെ വിമര്‍ശിച്ച് സോണിയ; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കടുത്ത ഭിന്നത. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും എന്ന നിലയില്‍ രണ്ടു തട്ടില്‍ പാര്‍ട്ടി...

‘ജീവകാരുണ്യത്തിന്റെ മറവില്‍ തീവ്രവാദം; ബെംഗളൂരുവില്‍ 50 ഏക്കര്‍ വാങ്ങി; രാജ്യത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു’; ഭീകരരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, തമിഴ്‌നാട് ക്യുബ്രാഞ്ച്, ദല്‍ഹി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയ ഭീകരരെ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍....

സിഐടിയുവിന്റെ 24 മണിക്കൂര്‍ പണിമുടക്ക് തള്ളി കേരള മുഖ്യന്റെ മകള്‍; അണികള്‍ പ്രതിഷേധിക്കുമ്പോള്‍ പിണറായിയുടെ മകളുടെ കമ്പനി ഇന്നും പ്രവര്‍ത്തിക്കുന്നു

ബെംഗളൂരു: സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്ത് നടത്തുന്ന പണിമുടക്ക് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐടി സ്ഥാപനം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉള്‍പ്പെടെ...

കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം; ചരടുവലിയുമായി നേതാക്കള്‍

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത തിരിച്ചടികള്‍ നേരിടുന്നതിനിടെ കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലികളുമായി നേതാക്കള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു,...

കന്നഡമണ്ണില്‍ താമരത്തരംഗം; പതിനഞ്ചില്‍ പന്ത്രണ്ടും ബിജെപിക്ക്; കെആര്‍ പേട്ടില്‍ ചരിത്രജയം

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും വിജയിച്ച് ബിജെപിക്ക് മിന്നും വിജയം. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി...

അവിശുദ്ധ സഖ്യത്തിന് പാഠം : കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം

ജനവികാരം മാനിക്കാതെ ബിജെപിക്കെതിരെ തട്ടിക്കൂട്ടുന്ന അവിശുദ്ധ സഖ്യങ്ങള്‍ക്കുള്ള പാഠമാണ് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസും ജെഡിഎസും ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചപ്പോള്‍ കന്നഡിഗര്‍ ബിജെപിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും...

ആമസോണ്‍ കവറില്‍ മയക്കുമരുന്ന് കടത്ത്

ബെംഗളൂരു: അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണ സംഘം രാജ്യത്ത് മയക്കുമരുന്ന് സുരക്ഷിതമായി കടത്താന്‍ ഉപയോഗിച്ചിരുന്നത് ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ആമസോണിന്റെ കവറുകള്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്...

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഇന്ധനലാഭവും ഗതാഗതക്കുരുക്ക് ഒഴിവാക്കലും ലക്ഷ്യം

ബെംഗളൂരു: ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകാന്‍ വാഹനങ്ങള്‍ക്ക് ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ഫാസ്ടാഗ് നിര്‍ബന്ധം. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന...

പോപ്പുലര്‍ ഫ്രണ്ട് താലിബാനെപ്പോലെയുള്ള ഭീകരസംഘടന; നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; ഇസ്ലാമിക ഭീകരര്‍ക്കെതിരെ കടുത്ത നടപടികളുമായി യെദിയൂരപ്പ

ബെംഗളൂരു: ഇസ്ലാമിക ഭീകര സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും (പിഎഫ്‌ഐ), കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയേയും (കെഎഫ്ഡി)  നിരോധിക്കുന്നതിനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസം...

കര്‍ണാടകയില്‍ എസ്ഡിപിഐയുടേയും പോപ്പുലര്‍ഫ്രണ്ടിന്റേയും ആയിരത്തിലധികം കേസുകള്‍ സിദ്ധരാമയ്യ മുക്കി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം ബിജെപിയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അഞ്ചുവര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉള്‍പ്പെട്ട ആയിരത്തിലധികം കേസുകള്‍. ബിജെപിയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി...

മലേഷ്യന്‍ യാത്രയ്‌ക്ക് എംഎല്‍എമാരില്ല, കുമാരസ്വാമിയുടെ തന്ത്രം പാളുന്നു, ജെഡിഎസ് നേതൃത്വം ആശങ്കയിൽ

ബെംഗളൂരു: വിമത നീക്കവുമായി രംഗത്തിറങ്ങിയ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ തന്ത്രം പാളുന്നു. അവധി ആഘോഷത്തിന്റെ പേരില്‍ നവംബര്‍ മൂന്നു മുതല്‍ ആറു...

കര്‍ണാടകയില്‍ മന്ത്രിസഭാവികസനം ഇന്ന്; കോണ്‍ഗ്രസ്സിലും ജെഡിഎസ്സിലും തമ്മിലടി

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. ഒഴിവുള്ള മൂന്നു സ്ഥാനത്തേക്കാണ് ഇന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ രണ്ടെണ്ണം ജെഡിഎസ്സിനും ഒരെണ്ണം കോണ്‍ഗ്രസ്സിനും അവകാശപ്പെട്ടതാണ്....

എന്നും വിവാദ നായകന്‍

ബെംഗളൂരു: എന്നും വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയായിരുന്നു അന്തരിച്ച ഗിരീഷ് കര്‍ണാട് . ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം മോദി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍...

ജിന്‍ഡാല്‍ ഭൂമിയിടപാട്; അഴിമതി ആരോപണത്തില്‍ കുരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍

ബെംഗളൂരു: ബെല്ലാരിയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്‌സിനു പാട്ടത്തിന് നല്‍കിയ 3666 ഏക്കര്‍ സ്ഥലം നിസ്സാര വിലയ്ക്ക് കമ്പനിക്ക് വില്‍ക്കാനുള്ള കുമാരസ്വാമി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം...

കര്‍ണാടക കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ആടിയുലയുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ സഖ്യകക്ഷി നേതാക്കള്‍ പണിപ്പെടുമ്പോള്‍ നേതൃത്വത്തെയും സഖ്യസര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍.  മുന്‍മന്ത്രിയും...

അതൃപ്തരെ അനുനയിപ്പിക്കാന്‍ വഴിതേടി കോണ്‍ഗ്രസ്; നേതാക്കളില്‍ അഭിപ്രായഭിന്നത

ബെംഗളൂരു: കര്‍ണാടകത്തിലെ  ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ മാരത്തണ്‍ ചര്‍ച്ചകളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രണ്ടുദിവസമായി ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്താണ് വേണുഗോപാല്‍ ചര്‍ച്ചകള്‍ നടത്തുന്നത്.  സഖ്യസര്‍ക്കാരിന്റെ...

കുമാരസ്വാമിക്കുള്ള പിന്തുണ: ഇടക്കാല തെരഞ്ഞെടുപ്പ് ഭയന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അമ്പേ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നതിന് പിന്നില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഭയം. സഖ്യ സര്‍ക്കാര്‍ തകര്‍ന്നാലും...

കര്‍ണാടകയില്‍ പുകയുന്ന സഖ്യത്തെ രക്ഷിക്കാന്‍ അവസാന ശ്രമം

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പുകയുന്ന കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ രക്ഷിക്കാന്‍ അവസാനശ്രമം. സഖ്യത്തിലൂടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനിറങ്ങിയ ഇരുപാര്‍ട്ടികളും ഏറ്റുവാങ്ങിയത് ചരിത്രത്തിലെ കനത്ത തോല്‍വി. ഇതോടെ...

പരസ്യപ്രതിഷേധവുമായി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിനേരിടുമെന്ന സൂചന ലഭിച്ചതോടെ കര്‍ണാടകയില്‍ കൂടുതല്‍ എംഎല്‍എമാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത്. മുന്‍ മന്ത്രിയും ശിവാജിനഗര്‍ എംഎല്‍എയുമായ റോഷന്‍ ബെയ്ഗ്...

മുഖ്യമന്ത്രിമോഹികള്‍ പെരുകുന്നു കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. കോണ്‍ഗ്രസ്സിലെ വിഭാഗീയതയുടെ തീ ആളിക്കത്തിച്ച് ജെഡിഎസ്.  ലോക്‌സഭാ ഫല...

ഭീകരന്‍ എത്തിയെന്ന് സംശയം: ബെംഗളൂരു ആശങ്കയുടെ മുള്‍മുനയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും തിരക്കേറ്റിയ കെംപഗൗഡ മെട്രോ റെയില്‍വെ സ്റ്റേഷനില്‍ (മജസ്റ്റിക്) ഭീകരനെത്തിയെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടു ദിവസമായി നഗരം ആശങ്കയുടെ മുള്‍മുനയില്‍.  ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഉന്നത പോലീസ്...

വോട്ട് ബിജെപിക്ക്; മന്ത്രിയുടെ പ്രസംഗം പുതിയ ഏറ്റുമുട്ടലിലേക്ക്

ജി.ടി. ദേവഗൗഡ, എസ്.ആര്‍. മഹേഷ്‌ ബെംഗളൂരു: മൈസൂരുവില്‍ ജെഡിഎസ് പ്രവര്‍ത്തകരുടെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപ് സിംഹയ്ക്ക് ലഭിച്ചെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ ജി.ടി. ദേവഗൗഡയുടെ പ്രസംഗം...

കര്‍ണാടക സഖ്യം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ രൂപംകൊടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം ജില്ലകളില്‍ നിന്ന് ലഭിച്ച അവലോകന വിവരങ്ങള്‍...

കോണ്‍ഗ്രസ് വിമതര്‍ പിന്മാറിയത് കോടികള്‍ വാങ്ങി

ബെംഗളൂരു: തുമകൂരു ലോക്‌സഭാ മണ്ഡലത്തില്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ കോണ്‍ഗ്രസ് വിമതന്മാരെ പിന്തിരിപ്പിച്ചത് കോടികള്‍ നല്‍കിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. വിമതനേതാക്കള്‍...

കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്ക് തയാറെടുക്കുന്നതായുള്ള സൂചന ലഭിച്ചതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ മൂന്ന് എംഎല്‍എമാരും...

ഇതോ, കോണ്‍ഗ്രസിന്റെ വനിതാ സ്‌നേഹം…

ബെംഗളൂരു: വലിയവായില്‍ വനിതാ സംവരണം പറയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടില്ലേ? വനിതകള്‍ക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണം എന്ന വാഗ്ദാനമടക്കം...

നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ?

ബെംഗളൂരു: നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ? (നിങ്ങളൊക്കെ തെരഞ്ഞെടപ്പില്‍ എന്തിനാ മത്സരിക്കുന്നത്?-എന്ന് ഈ കന്നടത്തിന്റെ മലയാളം) സഖാക്കളോടാണ് ഈ ചോദ്യം. 2018 മെയ് 25. വിധാന്‍സൗധയ്ക്ക് മുന്നിലെ കൂറ്റന്‍...

ബെംഗളൂരുവില്‍ യുവരക്തം

ബെംഗളൂരു: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ തുടര്‍ച്ചയായി വിജയിച്ചു വന്നിരുന്ന ബെംഗളൂരു സൗത്ത് മണ്ഡലം ഇക്കുറി ദേശീയതയ്‌ക്കൊപ്പം ചേര്‍ക്കാന്‍ ബിജെപിക്കായി ഇറങ്ങുന്നത് യുവപോരാളി.  ബിജെപി ദേശീയ...

കന്നഡ സഖ്യം പൊളിയുന്നു

ബെംഗളൂരു: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യമായി രാജ്യം മുഴുവന്‍ ഉയര്‍ത്തിക്കാട്ടിയ കന്നഡ സഖ്യം പൊളിയുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമക്കൂരു ലോക്‌സഭാ മണ്ഡലത്തില്‍...

ഡയറി വ്യാജം: ആദായനികുതി വകുപ്പ്

ബെംഗളൂരു: യെദ്യൂരപ്പയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ താളുകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കര്‍ണാടക, ഗോവ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.ആര്‍. ബാലകൃഷ്ണ. ഡയറിയുടെ...

സൗഖ്യത്തിലല്ലാത്ത സഖ്യം

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് അവസരവാദ കൂട്ടുകെട്ടില്‍ അതൃപ്തി പുകയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുപങ്കിടല്‍ പൂര്‍ത്തിയായതോടെ ഇരുപാര്‍ട്ടികളിലും ആഭ്യന്തരകലഹം രൂക്ഷമായി.  സംസ്ഥാനത്തെ 28...

ജെഡിഎസ്സിനെ എട്ടു സീറ്റിലൊതുക്കി കോണ്‍ഗ്രസ്

ബെംഗളൂരു: പന്ത്രണ്ട് സീറ്റില്ലെങ്കില്‍ 28 ലോക്‌സഭാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നും സീറ്റ് ചോദിച്ചു പിന്നാലെ നടക്കാന്‍ തങ്ങള്‍ യാചകരല്ലെന്നും ഭീഷണി മുഴക്കിയ ജെഡിഎസ്സിനെ എട്ട് സീറ്റില്‍ കോണ്‍ഗ്രസ്...

സ്വകാര്യ ഐടി കമ്പനിക്ക് ടിഡിപി സര്‍ക്കാര്‍ കൈമാറിയ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന സ്വകാര്യ ഐടികമ്പനിയില്‍ നിന്നും വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ അടങ്ങിയ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. മധപ്പൂരിലുള്ള...

പുതിയ വാര്‍ത്തകള്‍