സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്
കാസര്‍കോട്: കോവളം കൊട്ടാരം സമരത്തില്‍ നടുറോഡില്‍ പോലീസ് വളഞ്ഞിട്ട് തല്ലുന്ന യുവനേതാവ് മുതല്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതുവരെയുള്ള കെ.സുരേന്ദ്രന്റെ ജീവിതചരിത്രം രണ്ട് മിനുട്ടില്‍ അവതരിപ്പിച്ച എഐ...






































