Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇളനീര്‍ മാത്രം ഭക്ഷിച്ച് 24 വര്‍ഷം; യൗവനം മാറത്ത കായിക താരമായി ബാലന്‍ പാലായി

മുപ്പത്തിയഞ്ചാം വയസില്‍ അന്നനാളത്തെ ബാധിച്ച അസുഖമാണ് ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറ്റിമറിച്ചത്. ജീവന്‍ വേണമെങ്കില്‍ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ പ്രകൃതി ചികിത്സകന്റെ നിര്‍ദേശ പ്രകാരമാണ് ഇളനീര്‍ മാത്രം കഴിക്കുന്നതെന്ന് ബാലന്‍ പറയുന്നു.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Jan 16, 2022, 03:59 pm IST
inLifestyle

ചെറുവത്തൂര്‍ (കാസര്‍കോട്): 24 വര്‍ഷമായി ഇളനീര്‍ മാത്രം ഭക്ഷണമാക്കി ജീവിക്കുന്ന ഒരാളുണ്ട്, കാസര്‍കോട് ജില്ലയിലെ ചന്തേരയില്‍… അറുപത്തിമൂന്നുകാരനായ ബാലന്‍ പാലായി. ഇദ്ദേഹത്തിന്റെ നിത്യയൗവനം ആരേയും അമ്പരപ്പിക്കും.  

മുപ്പത്തിയഞ്ചാം വയസില്‍ അന്നനാളത്തെ ബാധിച്ച അസുഖമാണ് ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറ്റിമറിച്ചത്. ജീവന്‍ വേണമെങ്കില്‍ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ പ്രകൃതി ചികിത്സകന്റെ നിര്‍ദേശ പ്രകാരമാണ് ഇളനീര്‍ മാത്രം കഴിക്കുന്നതെന്ന് ബാലന്‍ പറയുന്നു. ദിവസം മൂന്ന് ഇളനീരെങ്കിലും ഭക്ഷണമായി വേണം. ഇടയ്‌ക്ക് പച്ചക്കറികള്‍ മാത്രമാണ് നിത്യേനയുള്ള ആഹാരം.  

അമ്പത്തിരണ്ടാം വയസില്‍ ദേശീയ സിവില്‍ സര്‍വീസ് മീറ്റിലും 2010ല്‍ മലേഷ്യയില്‍ നടന്ന മാസ്റ്റേഴ്സ് മീറ്റിലും ദീര്‍ഘദൂര ഓട്ടത്തില്‍ മികച്ച പ്രകടനത്തിനായതിനു പിന്നില്‍ ഇളനീര്‍ എനര്‍ജിയാണെന്ന് അദ്ദേഹം പറയുന്നു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ആവശ്യമായ ഇളനീര്‍ എത്തിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ ഫുട്ബോളിലും ഓട്ടത്തിലും താത്പര്യമുള്ള ആളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് നേടാനായത്.  

നിരവധി താരങ്ങളെ സമ്മാനിച്ച സുഭാഷ് മെട്ടമ്മല്‍ ക്ലബ്ബിലൂടെയാണ് ബാലനും പരിശീലനം നേടി വന്നത്. 2010ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക്ക് മീറ്റില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കുമ്പോഴും മലേഷ്യയില്‍ നിന്ന് ഇളനീര്‍ സംഘടിപ്പിച്ചു. റവന്യു വകുപ്പില്‍ ഫെയര്‍കോപ്പി സൂപ്രണ്ടായി വിരമിച്ചതിന് ശേഷം ഇപ്പോള്‍ പോലീസ്, എക്സൈസ് വകുപ്പിലെ പിഎസ്‌സി പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി കായിക പരിശീലനം നല്‍കുന്നു. ഇദ്ദേഹത്തിന്റെ ശിക്ഷണം ലഭിച്ച ഇരുനൂറോളം പേര്‍ ഇതിനകം ജോലി നേടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗത്തുള്ളവര്‍ പരിശീലനം നേടാന്‍ ഇവിടെയെത്തുന്നുണ്ട്.

Tags: healthcoconut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.