Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

20 ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ 15 ലക്ഷത്തോളം രൂപയുടെ പണി പൂര്‍ത്തിയായി. ജൂണില്‍ പെയ്ത മഴയില്‍ കിട്ടിയ വെള്ളം കൊണ്ട് കുളം നിറഞ്ഞു. നാടിന് കൗതുകമായിത്തീര്‍ന്ന കുളം കാണാന്‍ ദിവസവും സന്ദര്‍ശകരെത്തുന്നു.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Aug 6, 2023, 05:00 am IST
inKerala
രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം

കാസര്‍കോട്: ആര്‍ക്കും വേണ്ടാതെ അക്കേഷ്യ മരങ്ങളാല്‍ മൂടപ്പെട്ട പ്രദേശം നിശ്ചയദാഢ്യത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടത്തുകയാണ് എന്‍എസ്എസ് ദേശീയ പുരസ്‌കാര ജേതാവ് കാസര്‍കോട് ഗവ. കോളജ് അസോസിയേറ്റ് പ്രൊഫസര്‍ രത്‌നാകര മല്ലമൂല. വീട് വയ്‌ക്കാന്‍ പാകമല്ലെന്ന് കുടുംബാംഗങ്ങള്‍ എഴുതിത്തള്ളിയ ഭൂമിയാണ് അദ്ദേഹം മാറ്റിമറിച്ചത്.

നീര്‍ച്ചാല്‍ അപ്പര്‍ ബസ്സാറില്‍ മാന്യ റോഡിന് സമീപം പണിയുന്ന വീടിന്റെ മുറ്റത്ത് രണ്ട് ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ള മഴക്കുളമാണ് ആദ്യമൊരുക്കിയത്. 20 വര്‍ഷമായി ഉപയോഗിക്കാത്ത ഒരേക്കറോളം വരുന്ന ചെങ്കല്‍ പാറയിലെ വെള്ളം ഊറ്റിക്കുടിക്കുന്ന അക്കേഷ്യാ മരങ്ങള്‍ പൂര്‍ണമായും വെട്ടിമാറ്റി മേല്‍മണ്ണും അതിന് താഴെയുള്ള ചെങ്കല്ലും പൊട്ടിച്ചാണ് 36 അടി നീളത്തിലും 26 വീതിയിലും 7.5 അടി ആഴത്തിലും കുളം നിര്‍മിച്ചത്. 

കുളവും പശുവും കൃഷിയും പിന്നീട് വീടും ഒരുക്കിയിരുന്ന പരമ്പരാഗത ജീവിതകാലത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രത്‌നാകര മല്ലമൂല. വെറും മഴവെള്ള സംഭരണി എന്ന നിലയിലല്ല പണിതത്. മണ്ഡപം,  സുരക്ഷാ ഭിത്തി, റെയിലിങ്, ചുറ്റും സന്ദര്‍ശകര്‍ക്കു വന്നു കാണാനുള്ള സൗകര്യം, വെട്ടുകല്ല് പാകിയുള്ള നടപ്പാത, കുളത്തിനു ചുറ്റും പക്ഷികള്‍ക്ക് 24 മണിക്കൂറും കുടിക്കാനും  കുളിക്കാനും വെള്ളം എന്നീ സൗകര്യങ്ങള്‍ ഒരുക്കി.  

20 ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ 15 ലക്ഷത്തോളം രൂപയുടെ പണി പൂര്‍ത്തിയായി. ജൂണില്‍ പെയ്ത മഴയില്‍ കിട്ടിയ വെള്ളം കൊണ്ട് കുളം നിറഞ്ഞു. നാടിന് കൗതുകമായിത്തീര്‍ന്ന കുളം കാണാന്‍ ദിവസവും സന്ദര്‍ശകരെത്തുന്നു. മഴവെള്ളം ചെങ്കല്‍പാറയില്‍ ഇറക്കി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രത്‌നാകരന്‍. 

സസ്യങ്ങളും ഔഷധത്തോട്ടവും 30 സെന്റ് ഭൂമിയില്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ആറ് തരം തുളസി, കൂവളം, രാമഫലം, സീതാപ്പഴം, ലക്ഷ്മണ ഫലം, ഹനുമാന്‍ ഫലം, ശതാവരി, നാടന്‍ തെങ്ങ്, വാഴ തുടങ്ങി വിവിധ തരത്തിലുള്ള സസ്യങ്ങളാണ് ചെറുവനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ണതയിലെത്തുക. ഓട് പാകിയുള്ള പരമ്പരാഗത രീതിയിലുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ഊര്‍ജ സംരക്ഷണവും യഥേഷ്ടം വായു സഞ്ചാരവും ഉറപ്പ് വരുത്തുന്ന രീതിയിലാണ് വീട് നിര്‍മാണം.  

Tags: ഐഎസ്forkasargodപക്ഷിസങ്കേതത്തിനായി ചെറുവനംവീട്ടുമുറ്റത്ത് മഴക്കുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.