Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടകത്തെ സമര ഗര്‍ജ്ജനം

വനസമ്പത്തിനെ കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വനനിയമത്തെ എതിര്‍ത്താണ് കാസര്‍കോട് താലൂക്കിലെ വനമേഖലയോടുചേര്‍ന്നുകിടക്കുന്ന കാറഡുക്ക, മുളയാര്‍, ഇരിയണ്ണി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ കാടകം എന്ന പ്രദേശത്ത് 1932 ആഗസ്റ്റില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്. കാടകം റിസര്‍വ് ഫോറസ്റ്റില്‍ നിയമം ലംഘിച്ച് സമര വളണ്ടിയര്‍മാര്‍ പ്രവേശിക്കുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു സമരരീതി

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Jul 13, 2022, 11:08 am IST
inKerala
കാടകം നാരന്തട്ട തറവാട്ടുകാരുടെ പത്തായപ്പുര പുതുക്കിപ്പണിത നിലയില്‍

കാടകം നാരന്തട്ട തറവാട്ടുകാരുടെ പത്തായപ്പുര പുതുക്കിപ്പണിത നിലയില്‍

രാജ്യത്ത് ഉപ്പുസത്യഗ്രഹത്തിലൂടെ നിയമലംഘനസമരത്തിന്റെ പുതിയ തരംഗം സൃഷ്ടിക്കപ്പെട്ട കാലം. മഹാരാഷ്‌ട്രയിലെ യവത്മലില്‍ ഡോ. ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ വനസത്യഗ്രഹം നടന്ന കാലം. കാസര്‍കോഡ് കാടകത്തും നടന്നു മറ്റൊരു വന സത്യഗ്രഹം.

വനസമ്പത്തിനെ കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വനനിയമത്തെ എതിര്‍ത്താണ് കാസര്‍കോട് താലൂക്കിലെ വനമേഖലയോടുചേര്‍ന്നുകിടക്കുന്ന കാറഡുക്ക, മുളയാര്‍, ഇരിയണ്ണി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ കാടകം എന്ന പ്രദേശത്ത് 1932 ആഗസ്റ്റില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്. കാടകം റിസര്‍വ് ഫോറസ്റ്റില്‍ നിയമം ലംഘിച്ച് സമര വളണ്ടിയര്‍മാര്‍ പ്രവേശിക്കുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു സമരരീതി. അഡ്വ.ഉമേഷ് റാവു, മഞ്ചുനാഥ ഹെഗ്‌ഡെ, മകന്‍ രാമകൃഷ്ണ ഹെഗ്‌ഡെ, എ.വി.കുഞ്ഞമ്പു, നാരന്തട്ട കൃഷ്ണന്‍ നായര്‍, കൃഷ്ണ മനോലിതായ തുടങ്ങിയവര്‍ നേതൃ നിരയിലുണ്ടായിരുന്നു. കുമ്പള ഗാന്ധി ദേവപ്പ ആള്‍വ, ഗാന്ധി രാമന്‍ നായര്‍ എന്നറിയപ്പെട്ട നാരന്തട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍, ചെട്ടി ശങ്കരന്‍, കരിച്ചേരി ചരടന്‍ നായര്‍, നിട്ടൂര്‍ കോരന്‍ നായര്‍, എന്‍.ചാത്തുനമ്പ്യാര്‍, മുളിയാറിലെ കുട്ടന്‍ വൈദ്യര്‍ തുടങ്ങിയവര്‍ സത്യഗ്രഹികള്‍. കാടകം നാരന്തട്ട തറവാട്ടുകാരുടെ പത്തായപ്പുരയായിരുന്നു സമരക്കാരുടെ താവളം.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം നടക്കുന്ന ചുമര്‍ ചിത്രം

വനസത്യഗ്രഹം തുടങ്ങി രണ്ടുമാസം തികയുന്ന ദിവസം സത്യഗ്രഹികള്‍ വനനിയമലംഘനദിനമായി കൊണ്ടാടി. പോലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. ആഗസ്ത് 24ന് നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്തവരില്‍ കെ.എന്‍.കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് കോടതി പിരിയുന്നവരെ തടവ് വിധിച്ചു. സി.കൃഷ്ണന്‍നായര്‍, കെ.വി.കണ്ണന്‍ എന്നിവര്‍ക്ക് നാലുമാസത്തെ കഠിന തടവും വിധിച്ചു. ആഗസ്ത് 31 ബംടാജിലും സമരം നടന്നു.

നാല്‍പത് ദിവസത്തോളം സമരം നീണ്ടു നിന്നു പലപ്പോഴായി സമരക്കാര്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളില്‍ കടന്ന് നിയമം ലംഘിച്ചു. അങ്ങനെ പ്രാദേശികമായ ഒരു ചെറുത്ത് നില്‍പ്പിന്റെ പേരായി കാടകം വനസത്യഗ്രഹം മാറി. പക്ഷെ സമരത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കാന്‍ ഇന്നിവിടെ ശേഷിപ്പുകളൊന്നുമില്ല. കാറഡുക്കയിലൊ, മൂളിയാറിലൊ ഒരു സ്മാരകം പോലും കാടകം വനസത്യഗ്രഹത്തിന്റേതായില്ല. സമരഭടന്‍മാര്‍ യോഗം ചേര്‍ന്ന നാരന്തട്ട തറവാട് പുതുക്കിപണിതു.

ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് ഇന്ന് ഇവിടെ നടക്കുന്നത്. എങ്കിലും ഈ തറവാട്ട് മണ്ണില്‍ പോരാട്ടത്തിന്റെ ഗതകാല സ്മൃതികള്‍ ബാക്കിയുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള പ്രാദേശിക സമരമെന്ന വിശേഷണമാണ് കാടകം വനസത്യഗ്രത്തിന് കേരള സര്‍ക്കാരും സാംസ്‌കാരിക വകുപ്പും വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കാടകം ഉള്‍പ്പെടുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി ബ്ലോക്ക് ഓഫീസിന്റെ ചുമരില്‍ ചുമര്‍ചിത്രം മാത്രമാണ് ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്. അതും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Tags: forകലാപംkozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.