വി.കെ. ഫ്രാന്‍സിസ്

വി.കെ. ഫ്രാന്‍സിസ്

‘പ്രഭാവഗുണ’ത്തിന്റെ മഹിമ

മദ്യപാനത്താലുണ്ടാകുന്ന ഛര്‍ദി ശമിക്കാന്‍ നിലപ്പനക്കിഴങ്ങ് ഉത്തമ ഔഷധമാണ്. 10 ഗ്രാം വീതം നിലപ്പനക്കിഴങ്ങ്, അരിക്കാടിയില്‍ അരച്ചു കുടിച്ചാല്‍ അമിത മദ്യപാനത്താലുണ്ടാകുന്ന ഛര്‍ദി ശമിക്കും.

ബുദ്ധിതെളിയാന്‍ സാരസ്വതം

ചില ശിശുക്കളില്‍ പിടിവാശിയും ദുര്‍ബുദ്ധിയും വിക്കലും സ്വരം തെളിയായ്കയും കണ്ടു വരാറുണ്ട്. ഇതിനു പ്രതിവിധിയായി താഴെ പറയുന്ന ചൂര്‍ണം വളരെ ഫലപ്രദമാണ്.

കുഞ്ഞുറങ്ങട്ടെ ശാന്തമായ്… പാരമ്പര്യ ചികിത്സാരീതികള്‍

അവ ഫലപ്രദമായിരുന്നു എന്നുള്ളതിന് തെളിവാണ് ഇന്നീ സമൂഹത്തിന്റെ നിലനില്‍പ്പ്. ഓരോ ദേശത്തും തനതായ ചികിത്സാ സമ്പ്രദായങ്ങള്‍ എക്കാലത്തും നില നിന്നിരുന്നു. അവയുടെ ഫലപ്രാപ്തി കൊണ്ടാണ് മാനവ രാശി...

അണുബാധയകറ്റാന്‍ ധൂപം

ശിശുവിന് ഏതെങ്കിലും തരത്തിലുള്ള ജ്വരമുണ്ടായാല്‍ തീഷ്ണ മരുന്നുകളുടെ വീര്യത്തെ ശിശുവിന് താങ്ങാന്‍ കഴിയായ്കയാല്‍ മരുന്ന് അമ്മയ്ക്ക് കൊടുക്കുണം.ആയുര്‍വേദ സമ്പ്രദായത്തിലുള്ള മരുന്നുകളുടെ കാര്യത്തില്‍ മാത്രമാണിത്. ഇക്കാര്യം ശ്രദ്ധയിലുണ്ടാവണം.

അഭ്യംഗം വീട്ടിലുണ്ടാക്കാം

കഴുത്തിനുതാഴെ ശരീരത്തില്‍ സര്‍വാംഗം തേയ്ക്കുന്നതിന് അഭ്യംഗം എന്നാണ് പറയുന്നത്. പഞ്ചകര്‍മ ചികിത്സയില്‍ അഭ്യംഗം ഒഴിച്ചുകൂടാനാവാത്തതാണ് എന്നാല്‍ അതിനുപയോഗിക്കുന്ന തൈലം വിധിപ്രകാരം അല്ല ഉണ്ടാക്കിയെങ്കില്‍ ചികിത്സയ്ക്ക് വിധേയനാകുന്നവരുടെ ശരീരസ്ഥിതി...

ആയുര്‍വേദത്തിലെ ഔഷധവിധികള്‍

ഇല, പൂവ് തൊലി, കനം കുറഞ്ഞ വേര്, കനം കുറഞ്ഞ തണ്ടുകള്‍ (ഉദാ: അമൃത്, വയമ്പ്) ഇവയാണ് കഷായത്തിനുള്ള മരുന്നുകളെങ്കില്‍ ഓരോന്നും 16 ഇരട്ടി വെള്ളത്തില്‍ കഷായം...

ആയുര്‍വേദ സംഹിതകള്‍

സംഹിതകളില്‍ ഏറെ പ്രസിദ്ധമാണ് ചരകസംഹിത. ആത്രേയമഹര്‍ഷിയുടെ ആറ് ശിഷ്യന്മാരില്‍ പ്രഥമഗണനീയനായ അഗ്നിവേശന്‍ തയ്യാറാക്കിയ അഗ്നിവേശ തന്ത്രമാണ് വിഖ്യാതമായ ചരകസംഹിതയ്ക്ക് ബീജാപാവം നല്‍കിയത്. അതുപോലെ ആത്രേയ തന്ത്രവും പ്രയോഗശൈലിയിലും...

ആരോഗ്യം ആയുര്‍വേദത്തിലൂടെ; ആയുര്‍വേദ ഗുളികകളുടെ നിര്‍മാണ വിധി

കല്ലുരുളുമ്പോള്‍ മരുന്ന് കല്ലില്‍ പറ്റിപിടിക്കുന്ന പാകത്തിന് കല്‍പ്പാകമെന്നാണ് പറയുന്നത്. ഗുളിക ഉരുട്ടിയെടുക്കുന്ന വലിപ്പത്തിനും ആയുര്‍വേദത്തില്‍ പ്രത്യേക പേരുകളുണ്ട്. ചെറുപയര്‍ പ്രമാണം, കാപ്പിക്കുരു പ്രമാണം, ചുണ്ടയ്ക്കാ പ്രമാണം എന്നിങ്ങനെയാണ്...

തൈലപാകത്തിലെ ഏറ്റക്കുറവുകള്‍

പാലാണ് ചേര്‍ക്കുന്നതെങ്കില്‍ എണ്ണയുടെ ഇരട്ടി ചേര്‍ക്കണം. കഷായമെങ്കില്‍ നാലിരിട്ടിയും ഇടിച്ചു പിഴിഞ്ഞ ചാറാണെങ്കില്‍ ആറിരട്ടിയും ശുദ്ധജലമാണെങ്കില്‍ എട്ടിരട്ടിയും ചേര്‍ക്കണം.

ആയുര്‍വേദത്തിലെ വേനല്‍ക്കാല ചര്യകള്‍

വായുവില്‍ പൊടിപടലങ്ങള്‍ നിറയുന്ന കാലം. വര്‍ഷകാലത്ത് വെള്ളപ്പാച്ചിലില്‍ ഭൂതലത്തില്‍ ചെളിയും മാലിന്യങ്ങളും വന്നടിയും. ശരത്കാലത്ത് സൂര്യപ്രഭകൂടുമ്പോള്‍ ഈ ചെളിയും മറ്റു മാലിന്യങ്ങളും ഉണങ്ങി പൊടിയായി തെക്കന്‍കാറ്റില്‍ അലിയുന്നു....

ക്ഷതത്തിനുള്ള ചികിത്സ

തൈലത്തിന്: ഒരു ലിറ്റര്‍ വീതം വേപ്പെണ്ണ, ആവണക്കെണ്ണ, എള്ളെണ്ണ.കല്‍ക്കത്തിന്: തൊട്ടാവാടി വേര്, ചങ്ങലം പരണ്ട, ചെഞ്ചല്യം, ചെന്നിനായകം, പഞ്ചമന്‍ പഴുക്ക, വെള്ളത്തകിട്, കോലരക്ക്, കാത്ത്, ഇന്തുപ്പ്,വെളുത്തുള്ളി, മുരിങ്ങത്തൊലി,...

ക്ഷതരോഗം

അസ്ഥിക്ക് പരിക്കു പറ്റിയാല്‍ പൊട്ടി ചിതറിയ അവസ്ഥ അല്ലെങ്കില്‍ (കോപൗണ്ട് ഫ്രാക്ചര്‍), അതായത് പൊട്ടോ ഒരു ഒടിവോ മാത്രമേ ഉള്ളൂ എങ്കില്‍ താഴെ പറയുന്ന മരുന്ന് വെച്ചു...

ക്ഷതരോഗ ചികിത്സ പാരമ്പര്യ ചികിത്സാരീതികള്‍

ക്ഷതം എന്നാല്‍ അടി, ഇടി, വെട്ട്, വീഴ്ച, ദ്വന്ദയുദ്ധം ഇവകളാല്‍ ശരീരത്തിന്റെ വിവിധ മര്‍മ ഭാഗങ്ങളിലുണ്ടാകുന്ന ആഘാതം. ഇതേത്തുടര്‍ന്ന് ബോധക്ഷയം, ഛര്‍ദി, കാഴ്ചയില്ലായ്മ, തലകറക്കം, ശരീര അവയവങ്ങളുടെ...

പ്രമേഹക്കുരു

പ്രമേഹം അനിയന്ത്രിതമായി വരുമ്പോള്‍ കാലുകളിലും ഉദരത്തിലും ശരീരത്തിന്റെ മറ്റുപലഭാഗങ്ങളിലും ചെറു നെല്ലിക്കാ അളവില്‍ വളരെ പെട്ടെന്ന് കുരുക്കളുണ്ടായി മണിക്കൂറുകള്‍ക്കകം അവ പഴുത്ത് പൊട്ടിയൊലിക്കും.

ബാലചികിത്സ

മുലപ്പാല്‍ കുറഞ്ഞാല്‍ ചെറുപയര്‍ മുളപ്പിച്ച് നല്ല വിളഞ്ഞ തേങ്ങ 200 ഗ്രാം വരെ ചുരണ്ടിയിട്ട് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുക. അടപതിയന്‍ കിഴങ്ങിന്റെ ഇല 100...

മേദസ്സ് ചികിത്സ

പച്ചക്കുമ്പളങ്ങ (മൂത്ത നരയന്‍ കുമ്പളങ്ങ) തൊണ്ടും അകത്തെ ചോറും കുരുവും കളഞ്ഞ് ഇടിച്ചു പിഴിഞ്ഞ നീര്, 150 മില്ലിയെടുത്ത് അതില്‍ 10 മില്ലി തേനും ചേര്‍ത്ത് പതിവായി...

മഴക്കാലമാണ്; മറക്കരുത്

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കടുത്ത വരള്‍ച്ചയിലും വേനലിലും പ്രകൃതി പൊടിപടലങ്ങളാല്‍ നിറയും. തുടര്‍ന്ന് മഴക്കാലത്തുണ്ടാകുന്ന കാറ്റിലും നീരൊഴുക്കിലും ഈ പൊടിപടലങ്ങളും ചളിയും മറ്റു മാലിന്യങ്ങളും പലയിടങ്ങളിലായി...

ഗര്‍ഭ ചികിത്സ

കുറുന്തോട്ടി വേര്, താമരവളയം, ഉണക്കമുന്തിരി, ഇരട്ടിമധുരം, കൈമുത്തങ്ങ (മുത്തങ്ങയുടെ ഇലയോട് സാമ്യമുള്ള അഗ്രഭാഗത്ത് വെളുത്ത പൂക്കളോടു കൂടിയ ഔഷധച്ചെടിയാണ് കൈമുത്തങ്ങ.

പുതിയ വാര്‍ത്തകള്‍