Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാതരക്തം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jan 25, 2020, 07:28 am IST
in Samskriti

ഇതിന് രക്തവാതം വാതശോണിതം എന്നിങ്ങനെ പേരുകളുണ്ട്.  വിരുദ്ധാഹാരം ദഹനപ്രക്രിയയെ ബാധിച്ച് രക്തം അശുദ്ധമായി മാലിന്യങ്ങള്‍ ശരീരത്തിന്റെ മാംസഗതഭാഗങ്ങളില്‍ പ്രത്യേകിച്ചും കാല്‍വണ്ണയില്‍, കാല്‍ത്തുടയില്‍, കാല്‍പാദങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട് കറുത്ത നിറത്തോടും ചൊറിച്ചിലോടും വെള്ളമൊലിച്ചും നീര്‍ക്കെട്ടോടു കൂടി നില്‍ക്കുവാനും നടക്കുവാനും പറ്റാതെ കുത്തി നോവോടു കൂടി അനവധി പീഡകള്‍ ഉണ്ടാക്കുന്ന രോഗത്തെ വാതരക്തം അഥവാ വാത ശോണിതം എന്നു പറയുന്നു. 

അത്യധ്വാനം കൊണ്ടും അധ്വാനമില്ലായ്‌മകൊണ്ടും അമിതമായ ഭക്ഷണം കൊണ്ടും വളരെ തണുത്ത ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടും കുതിര സവാരി കൊണ്ടും അതിമൈഥുനം കൊണ്ടും മൈഥുനമില്ലായ്‌മകൊണ്ടും ഈ വാതരക്തം ഉണ്ടാകുന്നു. വാതരക്തരോഗികളില്‍ തലകറക്കം, ഛര്‍ദി, വിശപ്പില്ലായ്‌മ ഇവയും കാണാം. 

പ്രാഥമികമായി കടുക്കാത്തൊണ്ട് പൊടി, ഒരു സ്പൂണ്‍ എടുത്ത് നെയ്യില്‍ ചാലിച്ച് കുടിച്ച ശേഷം അരഗ്ലാസ് ചൂടുപാല്‍ കുടിക്കുക. ദിവസം രണ്ടു നേരം ഏഴു ദിവസം കുടിക്കുക. ഏഴു ദിവസവും വയറിളകി ശുദ്ധമാകും. 

ത്രികോല്‍പകൊന്ന പൊടിച്ചതും ഇതുപോലെ ചൂടുപാലില്‍ സേവിച്ചാലും ഇതേ  ഗുണം ലഭിക്കും. ഇങ്ങനെ വയറിളക്കി ശരീരശുദ്ധി  വരുത്തിയശഷം അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 100 മില്ലി വീതം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസം രണ്ടുനേരം ഒരുമാസം തുടര്‍ച്ചയായി കഴിച്ചാല്‍ വാതരക്തം പ്രാരംഭദശയില്‍ തന്നെ ശമിക്കും. വാതരക്തത്തിന് ഏതു മരുന്നും സേവിക്കുന്നതിനു മുമ്പ് മേല്‍പറഞ്ഞ ഏതെങ്കിലും വിധത്തില്‍ വയറിളക്കണം. 

കഷായത്തിന്: അമൃത്, ആടലോടകവേര്, വേപ്പിന്‍തൊലി, പാടക്കിഴങ്ങ്, കടുക്, രോഹിണി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ചുക്ക്, കാട്ടുകൊടിവേര്, ശതാവരിക്കിഴങ്ങ്, ശതകുപ്പ, ഇവ ഓരോന്നും 10 ഗ്രാം വീതം അര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം രണ്ട് വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ഇന്തുപ്പും ചേര്‍ത്ത് ശുദ്ധിചെയ്ത ആവണക്കെണ്ണ അഞ്ച് തുള്ളിയും ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ 15ദിവസം കൊണ്ട് വാതരക്തം മാറും.              

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

പുതിയ വാര്‍ത്തകള്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.