Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദത്തിലെ വേനല്‍ക്കാല ചര്യകള്‍

വായുവില്‍ പൊടിപടലങ്ങള്‍ നിറയുന്ന കാലം. വര്‍ഷകാലത്ത് വെള്ളപ്പാച്ചിലില്‍ ഭൂതലത്തില്‍ ചെളിയും മാലിന്യങ്ങളും വന്നടിയും. ശരത്കാലത്ത് സൂര്യപ്രഭകൂടുമ്പോള്‍ ഈ ചെളിയും മറ്റു മാലിന്യങ്ങളും ഉണങ്ങി പൊടിയായി തെക്കന്‍കാറ്റില്‍ അലിയുന്നു. ഇത് ശ്വസിച്ചാല്‍ കഫക്കെട്ട്, ശ്വാസം മുട്ടല്‍, അഗ്നിമാന്ദ്യം (വിശപ്പില്ലായ്‌മ), കാസം (ചുമ), കാഴ്ചക്കുറവ് ഇവയ്‌ക്ക് കാരണമാകുന്നു.

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Nov 20, 2020, 04:31 pm IST
inSamskriti

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഋതുക്കള്‍ നാലാണ്. എന്നാല്‍ ഭാരതീയര്‍ക്ക് ആറ് ഋതുക്കളാണ് ഉള്ളത്. ശകവര്‍ഷത്തിലെ ഓരോ രണ്ടു മാസത്തെയും ഒരു ഋതുവായി കണക്കാക്കുന്നു. അതനുസരിച്ച് ഇപ്പോഴുള്ളത് ശരത് ഋതു.  

വായുവില്‍ പൊടിപടലങ്ങള്‍ നിറയുന്ന കാലം. വര്‍ഷകാലത്ത് വെള്ളപ്പാച്ചിലില്‍ ഭൂതലത്തില്‍ ചെളിയും മാലിന്യങ്ങളും വന്നടിയും. ശരത്കാലത്ത് സൂര്യപ്രഭകൂടുമ്പോള്‍ ഈ ചെളിയും മറ്റു മാലിന്യങ്ങളും ഉണങ്ങി പൊടിയായി തെക്കന്‍കാറ്റില്‍ അലിയുന്നു. ഇത്  ശ്വസിച്ചാല്‍ കഫക്കെട്ട്, ശ്വാസം മുട്ടല്‍, അഗ്നിമാന്ദ്യം (വിശപ്പില്ലായ്‌മ), കാസം (ചുമ), കാഴ്ചക്കുറവ് ഇവയ്‌ക്ക് കാരണമാകുന്നു.  

ശരീരം കഴിയുന്നതും ചൂടുള്ള വസ്ത്രങ്ങള്‍ കൊണ്ട് പൊതിയണം. തറയില്‍ നിന്ന് ചുരുങ്ങിയത് ഒരടി ഉയരത്തിലുള്ള കട്ടിലില്‍ ശയിക്കണം. വെളുപ്പാന്‍ കാലത്ത് മഞ്ഞു കൂടുതലുള്ളതിനാല്‍ തലയും കഴുത്തും കമ്പിളി വസ്ത്രം കൊണ്ട് പൊതിയണം. അതിരാവിലെയുള്ള കുളി കഴിവതും ഒഴിവാക്കണം. താഴെ പറയുന്ന ചേരുവകളോടെ മോരു കാച്ചി കുടിക്കുന്നത് നല്ലതാണ്.  

ജീരകം, ഉണക്കമഞ്ഞള്‍, വെളുത്തുള്ളി, കൃഷ്ണതുളസി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങ, ഇവയെല്ലാം 10 ഗ്രാം വീതമെടുത്ത് പൊടിച്ചതും ചെറുനാരകത്തിന്റെ ഇല, തൈലപ്പുല്ലിന്റെ ഓല, തണ്ട് ഇവ ഓരോന്നും രണ്ട് ഗ്രാം വീതം ചതച്ചെടുത്തതും ഒരു ലിറ്റര്‍ മോരില്‍ ഇട്ട് തിളപ്പിക്കുക. ഇത് തണുപ്പിച്ച ശേഷം യഥേഷ്ടം കുടിക്കാം. അതോടെ അഗ്നിമാന്ദ്യവും വയറ്റില്‍  കൃമികീടങ്ങള്‍ നിറയുന്നതും നെഞ്ചിലെ കഫക്കെട്ടും കുറയും.  

താഴെ പറയുന്ന മരുന്നുകളിട്ട് തിളപ്പിച്ച വെള്ളം പാകം ചൂടിലെടുത്ത് കുളിക്കാന്‍ ഉപയോഗിക്കാം. ഇതില്‍ പച്ചവെള്ളമൊഴിച്ച് തണുപ്പിക്കരുത്. കുരുമുളക് കൊടിയുടെ ഇലയും തണ്ടും, കരുനെച്ചിയില, ആര്യവേപ്പ്, വയമ്പ്, ഇവ പത്തു ലിറ്റര്‍ വെള്ളത്തിന് 30 ഗ്രാം വീതമെടുത്ത് വെള്ളം തിളപ്പിക്കണം.  ഇതില്‍ കുളിച്ചാല്‍ ജ്വരങ്ങളും കഫക്കെട്ടും ശരീരത്തില്‍ പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച് അതിലുണ്ടാകുന്ന അണുക്കളും നശിക്കും. പ്രത്യേക ചേരുവകളോടെ രസമുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.  

ഒരു ലിറ്റര്‍ രസത്തിന് വേണ്ട ചേരുവകള്‍: അഞ്ച് ഗ്രാം വെളുത്തുള്ളി അരിഞ്ഞത്, കായം രണ്ട് ഗ്രാം, കുരുമുളക് രണ്ട് ഗ്രാം, തിപ്പലി രണ്ട് ഗ്രാം, കടുക് പൊടിച്ചത് അരഗ്രാം, ചുവന്നുള്ളി രണ്ട് ഗ്രാം കറിവേപ്പിലയും പച്ചക്കാന്താരിയും കൂടെ രണ്ട് ഗ്രാം ഇവയെല്ലാം നറുനെയ്യില്‍ മൂപ്പിച്ചെടുക്കണം. കായം നന്നായി മൊരിയണം. ഈ ചേരുവകള്‍ക്കൊപ്പം ഇന്തുപ്പും ചേര്‍ത്തുവേണം രസമുണ്ടാക്കി കഴിക്കാന്‍. ഇത് ദാഹം മാറ്റാനും ഉദരകൃമികളെ അകറ്റാനും നല്ലതാണ്. ദാഹശമനത്തിന് ഇടയ്‌ക്കിടെ കരിക്കും ചെറുനാരങ്ങാ വെള്ളവും കഴിക്കുന്നത് നല്ലതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.