Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷതരോഗം

അസ്ഥിക്ക് പരിക്കു പറ്റിയാല്‍ പൊട്ടി ചിതറിയ അവസ്ഥ അല്ലെങ്കില്‍ (കോപൗണ്ട് ഫ്രാക്ചര്‍), അതായത് പൊട്ടോ ഒരു ഒടിവോ മാത്രമേ ഉള്ളൂ എങ്കില്‍ താഴെ പറയുന്ന മരുന്ന് വെച്ചു കെട്ടല്‍ 15 ദിവസം ചെയ്താല്‍ ഭേദമാകും

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Sep 30, 2020, 03:00 am IST
in Samskriti

അസ്ഥിക്ക് പരിക്കു പറ്റിയാല്‍ പൊട്ടി ചിതറിയ അവസ്ഥ അല്ലെങ്കില്‍ (കോപൗണ്ട് ഫ്രാക്ചര്‍), അതായത് പൊട്ടോ ഒരു ഒടിവോ മാത്രമേ ഉള്ളൂ എങ്കില്‍ താഴെ പറയുന്ന മരുന്ന് വെച്ചു കെട്ടല്‍ 15 ദിവസം ചെയ്താല്‍ ഭേദമാകും.  

മരുന്നിന്:  അത്തിയുടെ തൊലി, അസ്ഥിഭംഗം വന്നിടത്ത് അമര്‍ത്തി വെച്ച ശേഷം ഒരു തുണികൊണ്ട് ചുറ്റിക്കെട്ടുക. ഒരു ലെയര്‍ മാത്രമായി കെട്ടണം. രണ്ടു കിലോ ആടലോടകത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് മികസിലിട്ട് നന്നായി അടിച്ചെടുത്ത് തുണിയില്‍ കെട്ടി നീരെടുക്കുക. ആ നീരില്‍ 100 മില്ലി ചെറുനാരങ്ങാനീര്, 100  ഗ്രാം കൂവ നൂറ്, 100 ഗ്രാം മഞ്ഞള്‍പ്പൊടി, 20 ഗ്രാം വീതം  ചെന്നി നായകം, കാത്ത്, കോലരക്ക്, നീറ,  മണിക്കുന്തിരിക്കം, പാല്‍ സാമ്പ്രാണി, ചെഞ്ചല്യം, കറ്റാര്‍ വാഴപ്പോള, ചങ്ങലം പരണ്ട, താര്‍താവില്‍, മുരിങ്ങത്തൊലി, തൊലിയുള്ള ഉഴുന്ന്, പഞ്ചമന്‍ പഴുക്ക, കാവിമണ്ണ് എന്നിവയെടുത്ത് ഇവയില്‍ കൂവനൂറും മഞ്ഞള്‍പ്പൊടിയും ഒഴികെ ബാക്കിയുള്ളവയെല്ലാം മുട്ട വെള്ളയില്‍ അരച്ചു ചേര്‍ക്കുക. അതിലേക്ക്  കൂവനൂറും മഞ്ഞപ്പൊടിയും ചേര്‍ത്ത് കുഴച്ച് ആടലോടക നീരില്‍ ചേര്‍ത്തിളക്കി, പേസ്റ്റ് പോലെ ആക്കുക. ഇത് അത്തിത്തൊലി അഴിച്ചു മാറ്റിയ ശേഷം അസ്ഥിഭംഗം വന്നിടത്ത് തേയ്‌ക്കുക. അതിന്റെ മീതെ അത്തിത്തൊലി വയ്‌ക്കുക. അത്തിത്തൊലിയുടെ മീതെ ഒരു ലെയര്‍ തുണി ചുറ്റിയ ശേഷം അതിന്റെ മീതെ തയാറാക്കിയിരിക്കുന്ന പേസ്റ്റ് തേയ്‌ക്കുക. വീണ്ടും തുണികൊണ്ട് ചുറ്റുക. ആ തുണിയുടെ മീതെ വീണ്ടും പേസ്റ്റ് തേയ്‌ക്കുക. ഇങ്ങനെ നാലു ചുറ്റ് തേയ്‌ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങി പാസ്റ്റര്‍ ഓഫ് പാരീസിന് തുല്യമാകും. ഉണങ്ങിയതിനു ശേഷം മാത്രമേ അസ്ഥി ഭംഗം വന്ന ഭാഗം ചലിപ്പിക്കാവൂ. ഈ കെട്ട് ഏഴു ദിവസം കഴിഞ്ഞ് അഴിച്ചുമാറ്റി, വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുക. 15ാം ദിവസം അഴിച്ചു മാറ്റുക. അപ്പോഴേക്കും അസ്ഥി ഭംഗം മാറി രോഗം ഭേദമായിരിക്കും. പാസ്റ്റര്‍ ഓഫ് പാരീസിന് മരുന്നിന്റെ ഔഷധഗുണമില്ല. എന്നാല്‍ ഇതിന് ഔഷധ ഗുണമുണ്ട്.

Tags: ayurveda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.