Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീരോഗങ്ങള്‍; വന്ധ്യത (തുടര്‍ച്ച)

പാരമ്പര്യ ചികിത്സാരീതികള്‍

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Mar 20, 2020, 04:23 am IST
in Samskriti

ആധുനിക കാലഘട്ടത്തില്‍ ആഹാരക്രമം കൊണ്ടും ജീവിതക്രമം കൊണ്ടും സ്ത്രീപുരുഷ വന്ധ്യത പൊതുവെ കാണപ്പെടുന്നു.  ഇവിടെ സ്ത്രീവന്ധ്യതയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ആര്‍ത്തവം ക്രമം തെറ്റി വരികയും അതുവഴി അണ്ഡോല്‍ പാദനം നടക്കാതിരിക്കുകയോ, അല്ലെങ്കില്‍ സമയം തെറ്റി ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് സ്ത്രീവന്ധ്യതയുണ്ടാകുന്നത്. അതിന് പ്രതിവിധിയായി മുന്‍പു പറഞ്ഞിട്ടുള്ള കഷായം ഒരിക്കല്‍കൂടി വിവരിക്കുന്നു.

വാളന്‍പുളി വേരിന്മേല്‍ തൊലി, ചുവന്ന അശോകത്തിന്റെ തൊലി, കാരെള്ള്, കുറുന്തോട്ടി വേര്, തിരുതാളി ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാല്‍ ചേര്‍ത്ത്  തിളപ്പിച്ച് വീണ്ടും 100 മില്ലിയായി വറ്റിച്ച് അര സ്പൂണ്‍ ശര്‍ക്കരയും അരസ്പൂണ്‍ സുകുമാരഘൃതവും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. ഈ മരുന്ന് രണ്ട് മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ആര്‍ത്തവം ക്രമമാവുകയും ഗര്‍ഭാശയ ശൂല നശിക്കുകയും ഫലോപ്പിയന്‍ ട്യൂബിലെ തടസ്സങ്ങള്‍ മാറി, അണ്ഡോല്‍പാദനം ഉണ്ടാവുകയും ചെയ്യും.  

ഈ കഷായം കുടിക്കുന്നതിനൊപ്പം തന്നെ ആര്‍ത്തവം തുടങ്ങുന്ന അന്നുമുതല്‍ പേരാല്‍മൊട്ട് ഒരെണ്ണം അരച്ച് കറന്ന ചൂടോടെയുള്ള പശുവിന്‍ പാലില്‍ 18 ദിവസം തുടര്‍ച്ചയായി സേവിക്കണം. രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും വേണം മരുന്ന് സേവിക്കാന്‍. കറന്ന ഉടനെയുള്ള പാല്‍ കിട്ടിയില്ലെങ്കില്‍ ഒരൗണ്‍സ് പാലെടുത്ത് ഒരൗണ്‍സ് ശുദ്ധജലവും ചേര്‍ത്ത് തിളപ്പിച്ച് ഒരൗണ്‍സായി കുറുക്കിയെടുത്ത് ഉപയോഗിച്ചാല്‍ മതി. നാഗപ്പൂ നന്നായി പൊടിച്ചത് അര സ്പൂണ്‍(രണ്ടര ഗ്രാം) എടുത്ത് കറന്ന ചൂടോടെയുള്ള പശുവിന്‍ പാലില്‍ ആര്‍ത്തവം തുടങ്ങി 18 ദിവസം സേവിക്കുന്നതും അണ്ഡോല്‍പാദനം കൃത്യമായി നടക്കാന്‍ സഹായിക്കും.

Tags: പാരമ്പര്യ ചികിത്സാരീതികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുക

Varadyam

ഇത് സഞ്ജീവനി, മരുന്നുകളില്ലാത്ത പ്രകൃതി ചികിത്സ

Main Article

ജീവിക്കുക പ്രകൃതിയോടൊപ്പം; ഇന്ന് പ്രകൃതി ചികിത്സ ദിനം

Health

ആരോഗ്യം ആയുര്‍വേദത്തിലൂടെ; ആയുര്‍വേദ ഗുളികകളുടെ നിര്‍മാണ വിധി

Samskriti

വമന ശമന ചികിത്സ

പുതിയ വാര്‍ത്തകള്‍

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.