Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പക്ഷാഘാതം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Dec 20, 2019, 06:33 am IST
inSamskriti

 

പക്ഷാഘാതം ഇന്ന് സര്‍വസാധാരണമായ രോഗമായി മാറിയിരിക്കുന്നു. പ്രമേഹം കൊണ്ടും രക്തസമ്മര്‍ദ്ദം കൊണ്ടും പക്ഷാഘാതമുണ്ടാകുന്നതായാണ് ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തല്‍. 

എന്നാല്‍ തലച്ചോറിനകത്തെ ചെറുഞരമ്പുകളില്‍ (മാന്യ) വായുസ്തംഭിച്ച് രക്തസഞ്ചാരം തടസ്സപ്പെട്ട് തലച്ചോറില്‍ പ്രാണവായുവിന്റെ അളവ് കുറയുകയും അതോടൊപ്പം സ്തംഭനം കൊണ്ട് നീര്‍ക്കെട്ടുണ്ടാകുകയും ചെയ്യും. ഇത് ശക്തമായ തലവേദനയ്‌ക്ക് കാരണമാകും. കണ്ണു തുറക്കാനാകാത്ത വിധം കണ്ണു വേദനയുമുണ്ടാകും. തലച്ചോറില്‍ രക്തസ്തംഭനമുണ്ടായ ഭാഗത്തിന് എതിരെയുള്ള കൈ, കാല്‍, ചെവി, കണ്ണ്, മൂക്ക്, എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും. പൂര്‍ണമായി തടസ്സപ്പെട്ടാല്‍ പാരമ്പര്യ ചികിത്സാവിധിയനുസരിച്ച് കിഴി, തേച്ചുകുളി, കഷായപാനം ഇവ കൊണ്ട് പൂര്‍ണമായും ഭേദമാക്കാം. എന്നാല്‍ ഭാഗികമായാണ് ബലക്ഷയമെങ്കില്‍ ശരിയാംവണ്ണം കൃത്യസമയത്ത് തേച്ചുകുളി, കിഴി, കഷായപാനം ഇവ ചെയ്തില്ലെങ്കില്‍ സ്ഥിരമായി ആ അവയവത്തെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ കഴിയില്ല. 

പക്ഷാഘാതത്തിനുള്ള ചികിത്സ :പഴയമുതിര, കൂവളത്തിന്‍വേര്, പാതിരിവേര്, പലകപ്പയ്യാനിവേര്,  മൂഞ്ഞവേര്, ഒാരിലവേര്, മൂവിലവേര്, ചെറുവഴുതനവേര്, വന്‍ വഴുതനവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടിവേര്, വെളുത്ത ആവണക്കിന്‍ വേര്, കരിങ്കുറിഞ്ഞിവേര്, തഴുതാമ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, നെല്ലിക്കത്തോട്, താന്നിക്കത്തോട്, കടുക്കാത്തോട്, സൂചിഗോതമ്പ്, വയല്‍ച്ചുള്ളി, ചിറ്റമൃത്, മുരിങ്ങാത്തൊലി, ദേവതാരം, അതിവിടയം, ശതാവരിക്കിഴങ്ങ് ഇവ ഓരോന്നും അഞ്ചുഗ്രാം വീതം, മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് 100 മില്ലി വീതം രണ്ട് വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ഇന്തുപ്പും 10 തുള്ളി കാര്‍പ്പാസാസ്ത്യാദി തൈലവും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിക്കുക.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.