Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാതരോഗം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Nov 16, 2019, 03:17 am IST
inSamskriti

ദീര്‍ഘനാളായി കഴിക്കുന്ന ആഹാരത്തിന്റെയും ചെയ്യുന്ന പ്രവൃത്തികളുടെയും ഫലമായി വായു( വാതം) ശരീരസ്രോതസ്സുകളില്‍ (രക്തധമനികളില്‍) തടസ്സമുണ്ടാക്കി പിത്തത്തെ ശരീരകലകളില്‍ നിറയ്‌ക്കുകയും തന്മൂലം ഏതേതു ഭാഗത്താണോ വായു തടസ്സപ്പെട്ടിരിക്കുന്നത് അവിടെ കലശലായ വേദനയും നീരും സ്തംഭനവും ഉണ്ടാകുന്നു. ഇതാണ് വാതരോഗം.

വാതരോഗത്താല്‍, ഓരോ അവയത്തിനും അതിന്റെ ധര്‍മമനുസരിച്ചുള്ള ജോലി ചെയ്യാനാകാതെ വരികയും  കഠിനമായ വേദനയുണ്ടാകുകയും ചെയ്യുന്നു. വായു ആമാശയത്തിലോ, കുടലിലോ സ്തംഭിച്ചാല്‍ ദഹനപ്രക്രിയ തടസ്സപ്പെടും. കുടലിലാണെങ്കില്‍ മലം വരണ്ടുപോകും. വിസര്‍ജനം കഷ്ടമാകും. ഇതു മൂലം വയറ്റില്‍ മൂളലും ശക്തമായ ഏമ്പക്കവുമുണ്ടാകുന്നു. കുടലിലുണ്ടാകുന്ന വാതത്തെ കോഷ്ഠവാതമെന്നു പറയുന്നു.

വയറ്റില്‍ മൂളലും ഏമ്പക്കവുമുണ്ടാക്കുന്ന വാതം ആധ്മാനം. മുഖപേശികളില്‍ സ്തംഭനമുണ്ടാക്കി ‘കോട്ടുവാ’യ്‌ക്ക് കാരണമാകുന്നത് മിന്‍മിനി വാതം. മാംസത്തിലുണ്ടാകുന്ന വാതം മാംസഗത വാതം. കൈകാലുകളില്‍ തരിപ്പോടെ, ശരീരപേശികള്‍ തടവി നോക്കിയാല്‍ ചെറിയതടിപ്പോടെ ഉണ്ടാകുന്ന വാതമാണ് ക്രോട്ടുശീര്‍ഷം. ഇതു കാരണം കാല്‍മുട്ടിന് നീരും കാലുയര്‍ത്തി ചവിട്ടാനാവാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. നടുവിനെ ബാധിക്കുന്ന വാതമാണ് കുടിഗ്രഹം. തലച്ചോറിനെ ബാധിച്ചാല്‍ പക്ഷാഘാതം. പക്ഷാഘാതത്താല്‍ ഏതെങ്കിലും ഒരു വശത്തെ അവയവങ്ങള്‍ പൂര്‍ണമായോ, ഭാഗികമായോ തളരാറുണ്ട്.  ഇങ്ങനെ 80 വിധം വാതങ്ങളുണ്ട്.

ഓരോ വാതത്തിനുമുള്ള ചികിത്സ വ്യത്യസ്തമാണ്. കോഷ്ഠവാതം, ആധ്മാനം എന്നീ വാതങ്ങള്‍ക്ക് താഴെ പറയുന്ന ചൂര്‍ണം ശമനൗഷധമാണ്. കോഷ്ഠവാതമുള്ളവര്‍ക്ക് വയറിന്റെ ഇരുവശങ്ങളിലോ, ഒരു വശത്തായോ നല്ല വേദനയുണ്ടണ്ടാകും. ആ വശത്ത് അടിച്ചു നോക്കിയാല്‍ മുഴുങ്ങുന്ന തരത്തിലുള്ള ശബ്ദവും കേള്‍ക്കാം. ദഹനശക്തി കുറവായിരിക്കും. വന്‍കുടലിലെ മസിലുകള്‍ക്ക് ഇലാസ്തികത നഷ്ടപ്പെടുന്നതിനാല്‍ മലവിസര്‍ജനം ദുരിതപൂര്‍ണമാകും.

ചൂര്‍ണം ഉണ്ടാക്കുന്ന വിധം:

200 ഗ്രാം അയമോദകം നന്നായി കഴുകി അരിച്ച് ഉണക്കി, 40 ഗ്രാം ഇന്തുപ്പും ചേര്‍ത്ത് നന്നായി പൊടിച്ച് ഒരു സ്പൂണ്‍ പൊടി ആഹാരത്തിന് തൊട്ടുമുമ്പ് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കിക്കുടിച്ച് ഉടനെ ആഹാരം കഴിക്കുക. ഇങ്ങനെ രാവിലെ പ്രാതലിനു തൊട്ടു മുമ്പും രാത്രി അത്താഴത്തിനു മുമ്പും കഴിക്കുക. ഇത് കോഷ്ഠവാതത്തെയും ആധ്മാനത്തെയും മാറ്റും.

തരിപ്പു വാതത്തിന് പുകയറ (തീയടുപ്പിനു മുകലില്‍ പുകയടിച്ചുണ്ടാകുന്ന കറ) യെടുത്ത് അതിനു തുല്യം ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് തേയ്‌ക്കുക. തരിപ്പുവാതം ശമിക്കും.

                                                                                                                         9446492774

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പ്രവർത്തനശൈലി ബഹുമാനിക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും കർമ്മരംഗത്തെ പ്രഭാവവും: സമ്പൂർണ്ണ രാശിഫലം (11 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.