Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രമേഹമിഹിര തൈലം

പാരമ്പര്യ ചികിത്സാരീതികള്‍

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Sep 17, 2020, 09:14 pm IST
inSamskriti

ശതകുപ്പ, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പെരുകുരുന്തവേര്, കൊട്ടം, അമുക്കുരം, ചന്ദനം, രക്തചന്ദനം, അരേണുകം, കടുകു രോഹിണി, ഇരട്ടിമധുരം, അരത്ത, ഇലവര്‍ങത്തൊലി, ഏലത്തരി, ചെറുതേക്കിന്‍ വേര്, കാട്ടുമുളകിന്‍ വേര്, കൊത്തമ്പാലരി, കുടകപ്പാലരി, ഉങ്ങിന്‍തൊലി, അകില്‍, പച്ചില, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, രാമച്ചം, ഇരുവേലി, കുറുന്തോട്ടി വേര്, ആനക്കുറുന്തോട്ടി വേര്, മഞ്ചട്ടിക്കോല്, ചരളം, പതിമുഖം, പാച്ചോറ്റിത്തൊലി, വയമ്പ്, നല്ലജീരകം, ജാതിക്ക, ആടലോടക വേര് എന്നിവയെടുത്ത് ഇതില്‍ ശതകുപ്പ, രാമച്ചം ഇവ 30ഗ്രാം വീതവും മറ്റെല്ലാം 15 ഗ്രാം വീതവും  വെണ്ണ പോലെ അരച്ച് ഒന്നര ലിറ്റര്‍ എള്ളെണ്ണയില്‍ കലക്കി അതില്‍ ആറ് ലിറ്റര്‍ ശതാവരി നീരും ആറു ലിറ്റര്‍ കോലരക്കിന്‍ കഷായവും ആറ് ലിറ്റര്‍ തൈരും ഒന്നര ലിറ്റര്‍ പാലും ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ തൈലം കാച്ചിയരിച്ച് അരിക്കും പാത്രത്തില്‍ കര്‍പ്പൂരം, കുങ്കുമപ്പൂവ്, കസ്തൂരി, ഇവ ഓരോന്നും 15 ഗ്രാം വീതം പൊടിച്ചു ചേര്‍ത്ത് തണുത്താല്‍ കുപ്പികളില്‍ ശേഖരിച്ചു വയ്‌ക്കുക. ഇതില്‍ ചേര്‍ക്കുവാനുള്ള ആറ് ലിറ്റര്‍ കോലരക്ക് കഷായത്തിന് ആറു കിലോ കോലരക്ക് 48 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ആറു ലിറ്റര്‍ ആക്കി വറ്റിച്ച് ഊറ്റി എടുക്കുക. ആറ് ലിറ്റര്‍ ശതാവരി നീരിന് 12കിലോ ശതാവരിക്കിഴങ്ങ് വെളളംചേര്‍ത്ത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഈ പ്രമേഹമിഹിരതൈലം, കഴുത്തിന് കീഴെ സര്‍വാംഗം തേക്കുക. ഈ തൈലം തേച്ചാല്‍ പ്രമേഹവും, പ്രമേഹജന്യമായ ഞരമ്പുകളിലെ ബലക്ഷയവും സന്ധിവേദന, കൈകാല്‍തരിപ്പ് ഇവയെല്ലാം പൂര്‍ണമായും ശമിക്കും. കൂടാതെ വാതരോഗത്താലുള്ള വേദനയും മരവിപ്പും മാറും. പ്രമേഹ രോഗികളിലെ ദാഹം, ശരീരദുര്‍ഗന്ധം, ശരീരം മെലിച്ചില്‍ ഇവയും ശമിക്കും. ഈ വിശിഷ്ടമായ തൈലം രതിനാഥനാല്‍ ലോകനന്മയ്‌ക്കായി വിവരിക്കപ്പെട്ടിട്ടുള്ളതാണ്.

Tags: diabetesപാരമ്പര്യ ചികിത്സാരീതികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

Health

ഈ ഒരു ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ കഴിവുണ്ട്

Health

പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ ഈ സ്പെഷ്യൽ പ്രഭാത ഭക്ഷണം

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിക്കാമോ?

പുതിയ വാര്‍ത്തകള്‍

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.