Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗര്‍ഭരക്ഷ- പാരമ്പര്യ ചികിത്സാരീതികള്‍

ഗര്‍ഭിണികള്‍ വൈകീട്ട് 6.45 മുതല്‍ 7.30 വരെയുള്ള സമയത്ത് തനിച്ച് പുറത്തിങ്ങുന്നത് നല്ലതല്ല. അതുപോലെ, അടിവസ്ത്രങ്ങള്‍ തുറസ്സായ സ്ഥലത്ത് കഴുകി ഉണക്കാനിടരുത്.

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Mar 27, 2020, 03:00 am IST
in Samskriti

ഗര്‍ഭമുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട രണ്ടു സുപ്രധാന വസ്തുതകളുണ്ട്. ഗര്‍ഭം സ്വമേധയാ അലസിപ്പോകാതിരിക്കാനുള്ള മുന്‍കരുതലാണ് ഒന്ന്. രണ്ടാമത്തേത്, ഗര്‍ഭം നല്ലരീതിയില്‍ പുഷ്ടിപ്പെടാനും വളര്‍ച്ച പ്രാപിക്കാനുമുള്ള കരുതല്‍.  

ഗര്‍ഭമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അന്നു തന്നെ 60 ഗ്രാം കുറുന്തോട്ടിവേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുക്കുക. അതില്‍ 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് വീണ്ടും 100 മില്ലിയായി വറ്റിച്ച് അരസ്പൂണ്‍ ശര്‍ക്കരയും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. ഇത് ഗര്‍ഭം പുഷ്ടിപ്പെടാനും ആരോഗ്യമുള്ള ശിശു ജനിക്കുന്നതിനും ഉത്തമമാണ്. ഈ കഷായം ആദ്യ രണ്ടുമാസം തുടര്‍ച്ചയായി കഴിക്കണം.  

ഗര്‍ഭം അലസാതിരിക്കാന്‍, രണ്ടരഗ്രാം താമരക്കിഴങ്ങ് പാലില്‍ അരച്ച് ദിവസം രണ്ടു നേരം വീതം ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ മൂന്നു മാസം സേവിക്കുക. ഗര്‍ഭസ്രാവത്തെ ചെറുക്കാന്‍ ഇതിലും നല്ല ഔഷധമില്ല.  ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഒരു അനുഷ്ഠാനം പോലെ  പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. അവയ്‌ക്ക് ആധുനികശാസ്ത്രമനുസരിച്ചുള്ള വ്യാഖ്യാനം അസാധ്യമാണെന്നു പറയാം.  

ഗര്‍ഭിണികള്‍ വൈകീട്ട് 6.45 മുതല്‍ 7.30 വരെയുള്ള സമയത്ത്  തനിച്ച് പുറത്തിങ്ങുന്നത് നല്ലതല്ല. അതുപോലെ, അടിവസ്ത്രങ്ങള്‍ തുറസ്സായ സ്ഥലത്ത് കഴുകി ഉണക്കാനിടരുത്. ദുര്‍മരണം നടന്ന സ്ഥലം, വലിയ വെടിക്കെട്ടുള്ള ഉത്സവങ്ങള്‍ ഇവിടെയൊന്നും പോകാതിരിക്കാനും ശ്രദ്ധിക്കണം. േ്രശഷ്ഠമായ കഥകള്‍ കേള്‍ക്കുക. ശാസ്ത്രീയ സംഗീതം ആസ്വദിക്കുക.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.