Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആമവാതം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jan 21, 2020, 06:56 am IST
in Samskriti

തൈലത്തിന്:  ഇന്തുപ്പ്, ദേവതാരം, വയമ്പ്, ചുക്ക്, കുമ്പിള്‍വേര്, ശതകുപ്പ, മുത്തങ്ങാക്കിഴങ്ങ്, കാട്ടുമുളകിന്‍ വേര്, മേദ, മഹാമേദ, നീര്‍വാളം ശുദ്ധിചെയ്തത്, ത്രികോല്‍പ്പകൊന്ന, ഇലഞ്ഞിത്തൊലി, ഇരുവേലി, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, ചെറുതേക്കിന്‍വേര്, കച്ചോലക്കിഴങ്ങ്, വിഴാലരി, ഇരട്ടിമധുരം, അരേണുകം, അതിവിടയം, വെളുത്ത ആവണക്കിന്‍ വേര്, അമ്പഴത്തിന്‍ വേര്, നീലഅമരിവേര്, നാഗദന്തിവേര്, കുരുമുളക്, അയമോദകം, തിപ്പലി, കൊട്ടം, അരത്ത, കാട്ടുതിപ്പലിവേര്, ഇവ ഓരോന്നും 15 ഗ്രാം വീതം വെണ്ണപോലെ അരച്ച് ഒന്നരലിറ്റര്‍ കടുകെണ്ണയില്‍ ചാലിച്ച് ആറ് ലിറ്റര്‍ ശുദ്ധജലവും ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേയ്‌ക്കുക. ഈ തൈലം തേച്ചാല്‍ സമസ്ത വാതരോഗങ്ങളും ആമവാതവും ആന്ത്രവൃദ്ധി( ഹെര്‍ണിയ) യും ശമിക്കും. 

നീര്‍വാളം ശുദ്ധി ചെയ്യുന്ന വിധം:  എരുമച്ചാണകം കലക്കിയ നീരില്‍ നീര്‍വാളക്കുരു രണ്ടു മണിക്കൂര്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ കുരുവിന്റെ കറുത്ത ആവരണം പൊട്ടിവരും. ഇത് കളഞ്ഞ് ശുദ്ധജലത്തില്‍ കഴുകിയ ശേഷം കരിക്കിന്‍ വെള്ളത്തില്‍ 10 മിനുട്ട് മുക്കിവെയ്‌ക്കുക. അതെടുത്ത് ഉണക്കിയെടുക്കുന്നതോടെ നീര്‍വാളം ശുദ്ധിയാകും. 

ആമവാതത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന മുഖ്യമായ ഔഷധങ്ങളെല്ലാം ഈ പംക്തിയില്‍ വിവരിച്ചു കഴിഞ്ഞു. രസം, വല്‍സനാഭി, ചായില്യം തുടങ്ങിയ ധാതുക്കള്‍ ശുദ്ധി ചെയ്യാന്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ലാത്തതു കൊണ്ട് ആമവാതാരി രസം, കാഞ്ചനാരിരസം തുടങ്ങിയ പ്രയോഗങ്ങള്‍ ഇവിടെ വിവരിക്കുന്നില്ല.        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

പുതിയ വാര്‍ത്തകള്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.