കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?
കേരളത്തിന്റെ വൈദ്യുതി മേഖല ഇന്ന് പുറമെ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രകൃതിയുടെ പരിമിതി കാരണമല്ല മറിച്ച് വർഷങ്ങളായുള്ള അസൂത്രണമോ ഭരണമികവോ ഇല്ലാത്ത...





















