സ്വാതന്ത്ര്യം ഞങ്ങളും ആസ്വദിക്കട്ടെ…വിലക്കുകൾ മറികടന്ന് ആയിരക്കണക്കിന് സൗദി ആരാധകർ ഖത്തറിൽ, ഇഷ്ടമുള്ള വേഷം ധരിച്ച് ജീവിതം ആഘോഷിക്കുന്നു
ആദ്യം കണ്ടപ്പോള്‍ യൂറോപ്യന്മാരോ അമേരിക്കക്കാരോ ആണെന്നാണ് കരുതിയത്. അത്ര മോഡേണ്‍ വേഷമാണ് അവര്‍ ധരിച്ചിരുന്നത്. പരിചയപ്പെട്ടപ്പോഴാണ് സൗദി അറേബ്യക്കാരാണെന്ന് മനസ്സിലായത്.







































