ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ
കഥകളി ലോകത്തെ ഗുരുശ്രേഷ്ഠനായിരുന്ന കലാമണ്ഡലം സി.ആര്‍. ആര്‍. നമ്പൂതിരിയുടെ പാത പിന്തുടര്‍ന്ന് കളിയരങ്ങില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, ശ്രീമതി അന്തര്‍ജനത്തിന് പ്രായം 14. കാലം 1965. പെണ്‍കുട്ടികള്‍ക്ക് വീടിന്...