Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ആക്ഷന്‍ ഹീറോ സമീര്‍

ഇതൊക്കെ അന്ത കാലം എന്ന് പറയേണ്ടിവരുന്ന നാളുകളും വിദൂരമല്ല. ഈ സെലിബ്രിറ്റികളുടെ ഉള്ളില്‍ ഭയത്തിന്റെ കനല്‍ എരിച്ചുകൊണ്ട് ഒരാള്‍ നെഞ്ച് വിരിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. സമീര്‍ വാങ്കഡേ എന്ന നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ പണി തുടങ്ങിക്കഴിഞ്ഞു. ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ലക്കുകെട്ട ആര്യനടക്കമുള്ളവരെ പിടികൂടിയത് സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

വിനീത വേണാട്ട്byവിനീത വേണാട്ട്
Oct 10, 2021, 05:10 am IST
inMain Article

പണവും പ്രശസ്തിയും സ്വാധീനവും ലഹരിയായി തലയ്‌ക്കുപിടിച്ചാല്‍ ആരേയും കൂസാതെ എന്തും ചെയ്യാം എന്ന ധാരണ പൊതുവേ ബോളിവുഡിലെ പല സെലിബ്രിറ്റികള്‍ക്കുമുണ്ട്. ഹിന്ദി സിനിമാ ലോകം അടക്കിവാഴുന്ന അതികായരുടെ മക്കളും ഇക്കാര്യത്തില്‍ പിന്നോട്ടല്ല. കിങ് ഖാന്‍ ഷാരൂഖിന്റേയും ഗൗരി ഖാന്റേയും മകന്‍ ആര്യന്‍ ഖാന്റെ ലഹരി ഉപയോഗവും മറ്റ് കലാപരിപാടികളും ചലച്ചിത്ര മേഖലയിലുള്ളവരുടെ ഇടയില്‍ പരസ്യമായ രഹസ്യമാണെങ്കിലും അതെല്ലാം മാലോകര്‍ക്ക് വിശ്വസനീയമാം വിധത്തില്‍ പുറം ലോകം അറിഞ്ഞത് കഴിഞ്ഞ ഞായറാഴ്ചയാണ്.  മുംബൈ തീരത്ത് ആഡംബര കപ്പലില്‍ റേവ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ താരപുത്രനും പിടിയിലായപ്പോഴാണ് സംഗതിയുടെ കിടപ്പുവശം സാധാരണക്കാര്‍ക്ക് പിടികിട്ടിയത്.  

എന്നാല്‍ ഇതൊക്കെ അന്ത കാലം എന്ന് പറയേണ്ടിവരുന്ന നാളുകളും വിദൂരമല്ല. ഈ സെലിബ്രിറ്റികളുടെ ഉള്ളില്‍ ഭയത്തിന്റെ കനല്‍ എരിച്ചുകൊണ്ട് ഒരാള്‍ നെഞ്ച് വിരിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. സമീര്‍ വാങ്കഡേ എന്ന നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ പണി തുടങ്ങിക്കഴിഞ്ഞു. ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ലക്കുകെട്ട ആര്യനടക്കമുള്ളവരെ പിടികൂടിയത് സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ബോളിവുഡ് സിനിമകളുടെ കടുത്ത ആരാധകനാണ് കക്ഷി. കാര്യമൊക്കെ ശരി. പക്ഷെ, അനീതി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഇടപെടും, ശക്തമായ നടപടിയെടുക്കും. അങ്ങനെയല്ലേ എന്ന് കസ്റ്റംസ് ഡ്യൂട്ടി നല്‍കാതെ മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്യുകയും പിടിയിലാവുകയും ചെയ്ത ബോളിവുഡിലെ താരരാജക്കന്മാരോടും മറ്റും ചോദിച്ചാല്‍ മതി. അന്ന് അദ്ദേഹം മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായിരുന്നു. മഹാരാഷ്‌ട്ര സര്‍വീസ് ടാക്‌സ് വകുപ്പില്‍ ഡപ്യൂട്ടി കമ്മീഷണറായിരുന്നപ്പോള്‍  നികുതിയടയ്‌ക്കാതെ മുങ്ങുന്നതില്‍ വിദഗ്ധരായ രണ്ടായിരത്തിയഞ്ഞൂറോളം വിഐപികള്‍ക്കും പിടി വീണു.  

2011 ല്‍ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി നാട്ടില്‍ എത്തിയപ്പോള്‍, ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ട്രോഫി ഉണ്ടല്ലോ, അത് വിട്ടുകൊടുത്തത് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ അതിന്റെ കസ്റ്റംസ് നികുതി അടച്ചതിന് ശേഷമാണ്. 2013 ല്‍ അനുവദനീയമായതില്‍ കൂടുതല്‍ വിദേശ കറന്‍സി കൈവശം വച്ചതിന് പോപ് ഗായകന്‍ മിഖ സിംഗിനെ പിടി കൂടിയതും, അനുരാഗ് കശ്യപ്, വിവേക് ഒബ്രോയ്, രാം ഗോപാല്‍ വര്‍മ തുടങ്ങിയ പ്രമുഖരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതും ഇദ്ദേഹമാണ്.  

2004 ബാച്ച് ഐആര്‍എസ്, അതായത് ഇന്ത്യന്‍ റവന്യൂ സര്‍വീസസ് ഉദ്യോഗസ്ഥനാണ് വാങ്കഡേ. ഒരു ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പെടാപ്പാടുകള്‍ വിഷയമാക്കി എടുത്ത ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ് ആയിരിക്കും മലയാളികള്‍ക്ക് ഏറെ സുപരിചതം. ഇപ്പോ അതേ താരപരിവേഷമാണ് വാങ്കഡേയ്‌ക്കും.  

ആര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുന്ന സമീര്‍, ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായിരിക്കുമ്പോള്‍ ആദ്യം ചെയ്ത കാര്യം എന്താണേന്നോ?. തന്റെ ജൂനിയേഴ്‌സ്, സിനിമാ താരങ്ങള്‍ക്ക് പിന്നാലെ അവരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിന് പകരം ഓട്ടോഗ്രാഫിന് വേണ്ടി പരക്കം പായുന്നത് നിര്‍ത്തിച്ചു. ആഹാ! അന്തസ് എന്നല്ലേ?. എന്നാല്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ലട്ടോ സമീറിന്റെ വീരഗാഥ. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ ആരാധകരെ നടുക്കിയെങ്കില്‍, ഹിന്ദി സിനിമാ ലോകം ഞെട്ടിയത് ആത്മഹത്യയിലെക്ക് നയിച്ച കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്റെ വ്യാപ്തി എത്രത്തോളമെന്നോര്‍ത്താണ്. കേസുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് ആരോപണം അന്വേഷിക്കുന്നതാവട്ടെ വാങ്കഡേയും. പോരേ പൂരം. ബോളിവുഡിനെ മയക്കുന്ന ലഹരിയുടെ കാണാലോകങ്ങളിലേക്ക് ആ അന്വേഷണം നീളുമെന്ന് ഉറപ്പുള്ളപ്പോള്‍, ലഹരിക്കടിപ്പെട്ട താരങ്ങള്‍ ഭയപ്പെട്ടല്ലേ മതിയാകൂ. ഈ കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായതും സമീറിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്നായിരുന്നു.  

ദേശീയ അന്വേഷണ ഏജന്‍സി അഡീഷണല്‍ എസ്പിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ജോയിന്റ് കമ്മീഷണറുമായിരുന്നു.  

ലഹരിമാഫിയയുടെ കണ്ണിലെ കരടായതിനാല്‍ തന്നെ ശത്രുക്കളുടെ ആക്രമണവും നേരിട്ടിട്ടുണ്ട്. 2020 നവംബറില്‍ അറുപതോളം വരുന്ന ആക്രമികളില്‍ നിന്നും കഷ്ടിച്ചാണ് സമീറും സംഘവും രക്ഷപെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 17,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടകള്‍ നടത്തിയ മുംബൈയുടെ ഈ സിംഹത്തെ കെണിയില്‍ വീഴ്‌ത്തുക എന്നത് ലഹരിമാഫിയകളുടെ ആവശ്യമാണല്ലോ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രണ്ട് സെലിബ്രിറ്റികളെ സമീറിന് വലിയ ഇഷ്ടമാണ്. നികുതി വെട്ടിപ്പൊന്നും നടത്താത്ത അജയ് ദേവ്ഗണ്‍, മറ്റൊരാള്‍ സ്വന്തം ഭാര്യയും മറാത്തി നടിയുമായ ക്രാന്തി രേദ്കര്‍.

Tags: നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

25,000 കോടിയുടെ രാസലഹരി: ചരക്കുയാനം മുക്കി കടന്നുകളഞ്ഞ അഞ്ച് കൂട്ടുപ്രതികളുടെ വിവരങ്ങള്‍ ലഭിച്ചു; പാകിസ്ഥാന്‍ സ്വദേശികളെന്ന് വിവരം

India

പുറംകടലിലെ മയക്കുമരുന്ന് വേട്ട; അന്താരാഷ്‌ട്ര ബന്ധം കേന്ദ്രീകരിച്ച് എന്‍സിബി അന്വേഷണം, പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പെന്ന് സംശയം

India

അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് രാജ്യസ്‌നേഹി ആയതുകൊണ്ട്; തന്റെ വീട്ടില്‍ നിന്ന് സിബിഐ 23,​000 രൂപയും സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തെന്ന് വാങ്കഡെ

India

75,000 കിലോഗ്രാം മയക്കുമരുന്ന് അമിത്ഷായുടെ സാന്നിധ്യത്തിൽ നശിപ്പിക്കും; 632.68 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിക്കുന്നത് ഗാന്ധിനഗറിൽ

Kerala

റെയ്ഡുകള്‍ ശക്തം; ഡിആര്‍ഐക്കും എന്‍സിബിക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍; ലഹരിക്കടത്തു തടയാന്‍ കേന്ദ്ര ഏജന്‍സികള്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.