Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

വിനീത വേണാട്ട് by വിനീത വേണാട്ട്
May 25, 2025, 12:06 pm IST
in Varadyam, Literature

ഭാരതത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരയിലുള്ള ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജീവിതത്തെ ആധാരമാക്കി ഉണ്ണി കോയിക്കല്‍ രചിച്ച നോവലാണ് മന്നത്തിന്റെ ആവനാഴി. മന്നത്തിന്റെ ജീവിതയാത്രയെ ലളിതമായ ഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുകയാണ് നോവലിസ്റ്റ്. ദാരിദ്ര്യം നിറഞ്ഞ ജീവിത പരിസരത്തുനിന്ന് ഹിന്ദു സമൂഹത്തിന്റെ, വിശിഷ്യാ നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി മന്നം എപ്രകാരം ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ഈ നോവല്‍ വരച്ചിടുന്നു. അദ്ധ്യാപകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ ശോഭിച്ച മന്നത്തിന്റെ ബാല്യം മുതല്‍ മരണം വരെയുള്ള കാലം ഈ നോവലില്‍ തെളിയുന്നു.

വിവാഹത്തിനും അടിയന്തരത്തിനും പുലവാലായ്‌മകള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഉത്സവം നടത്തിപ്പിനുമൊക്കെയായി വസ്തുവകകള്‍ ധൂര്‍ത്തടിച്ചും വിറ്റഴിച്ചും സ്വയം നാശത്തിലേക്ക് വഴുതിവീണ നായര്‍ സമുദായത്തിന് നേര്‍വഴികാട്ടിയ മന്നത്തിന്റെ ആദര്‍ശം ആര്‍എസ്എസ് ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നുവെന്ന് നോവലിസ്റ്റ് അടിവരയിടുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപനം, പ്രജാസഭയിലേക്ക് നായര്‍ സമുദായാംഗത്തെ നിര്‍ത്തി വിജയിപ്പിക്കല്‍, വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിനായി ഹൈന്ദവ ഐക്യം രൂപപ്പെടുത്തല്‍, ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി കഠിന പ്രയത്‌നത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപീകരിക്കല്‍, ഹൈന്ദവാചാര പരിഷ്‌കരണം തുടങ്ങി നിരവധി കര്‍മ്മ പദ്ധതികള്‍ മന്നത്ത് പത്മനാഭന്‍ വിജയകരമായി നടപ്പാക്കി.

ചൈന ഭാരതത്തെ ആക്രമിച്ച വേളയില്‍ ദേശീയ പ്രതിരോധ ഫണ്ടിലേക്ക് പാരിതോഷികമായി സുഹൃത്തുക്കള്‍ നല്കിയ സ്വര്‍ണം സംഭാവന ചെയ്തും പന്തളത്തെ പോളിടെക്‌നിക്കും, പാലക്കാട്ടെ എന്‍ജിനീയറിങ് കോളജും യുദ്ധോപകരണ നിര്‍മാണശാലകളാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള സമ്മതം ഭാരത സര്‍ക്കാരിനെ അറിയിച്ചും ദേശസ്‌നേഹം പ്രകടിപ്പിച്ച മന്നം തികഞ്ഞ ദേശീയവാദിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറും ദ്വിതീയ സര്‍സംഘ ചാലക് ഗുരുജി ഗോള്‍വല്‍ക്കറും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. മന്നത്തിന് രോഗം കലശലായ വേളയിലായിരുന്നു ഗുരുജിയുമായുള്ള സമാഗമം. അങ്ങ് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണകാമനാണ് എന്നാണ് മന്നത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഗുരുജി പറഞ്ഞത്. ആരേയും കൂസാതെ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊണ്ട മന്നത്ത് പത്മനാഭനെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതം പറയുകയാണ് മന്നത്തിന്റെ ആവനാഴിയിലൂടെ ഉണ്ണി കോയിക്കല്‍.

Tags: Book ReviewMannath Padmanabhanമന്നത്തിന്റെ ആവനാഴി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

Varadyam

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

Varadyam

വായന: ഗന്ധര്‍വലോകത്തെ ഗന്ധമോഹിനികള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.