കരുവന്നൂരില്‍ വെളുപ്പിച്ചെടുത്ത 96 കോടി എത്തിയത് സിപിഎം നേതൃത്വം വഴി
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നോട്ടുനിരോധന കാലത്ത് വെളുപ്പിച്ചെടുത്ത 96 കോടി രൂപ എത്തിയത് സിപിഎം നേതൃത്വം വഴി. ഇപ്പോള്‍ ഇ ഡി പിടിയിലായ പി. സതീഷ്‌കുമാറും പി.പി....
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നോട്ടുനിരോധന കാലത്ത് വെളുപ്പിച്ചെടുത്ത 96 കോടി രൂപ എത്തിയത് സിപിഎം നേതൃത്വം വഴി. ഇപ്പോള്‍ ഇ ഡി പിടിയിലായ പി. സതീഷ്‌കുമാറും പി.പി....
തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന് സിപിഎം നേതാക്കളായ ഇ.പി. ജയരാജനും കെ. കെ. ശൈലജയുമായി അടുത്ത ബന്ധമെന്ന് സാക്ഷി മൊഴി. ഇരുവരും...
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പില്‍ എ.സി. മൊയ്തീനു പിന്നാലെ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി.കെ. ബിജുവും പ്രതിക്കൂട്ടിലേക്ക്. കരുവന്നൂരില്‍ തട്ടിപ്പു നടത്തിയവരില്‍ നിന്ന് ബിജു...
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പു കേസില്‍ ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍. ഇന്നലെരാവിലെ 9.30നാണ്‌മൊയ്തീന്‍ ഇ ഡിക്കു...
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ ഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനൂപ് ഡേവിസ്...
പൊതു സിവില്‍ കോഡ് മുന്‍നിര്‍ത്തി മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ എല്ലാ അടവും പുറത്തെടുത്ത് സിപിഎം. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം. ലീഗിനോട് ഒരു...
കോണ്‍ഗ്രസ് സഖ്യത്തിനായി എന്ത് വിട്ടുവീഴ്ചക്കും പാര്‍ട്ടി തയാറാണ്. ത്രിപുരയില്‍ പാര്‍ട്ടി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കാര്യവും ബേബി ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള കേരള നേതാക്കളുടെ നിലപാടിന്...
തെക്കന്‍ കൈലാസത്തിലിന്ന് ശൈവ-ശാക്തേയ സംഗമം. വടക്കുന്നാഥന്റെ തിരുമുറ്റത്ത് പെരുമയോടെ ഒരു വട്ടംകൂടി തൃശൂര്‍ പൂരം. നാദവും വര്‍ണവും താളവും മേളിക്കുന്ന മഹാപൂരം കൊട്ടിക്കയറുമ്പോള്‍ ഇന്ന് തൃശൂരൊരു ദേവപുരിയാകും.
ആക്ഷേപഹാസ്യമായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങളുടെ കരുത്ത്. ഹാസ്യത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിയോടെ സാമൂഹ്യ അപചയങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിക്കാഴ്ചയായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും പള്ളി വികാരിമാരും കരയോഗം...
30ന് കോഴിക്കോട് കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗം. ആര്‍എസ്എസ്, ബിജെപി നേതാക്കളെ മുജാഹിദ് സമ്മേളനത്തില്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ചായിരുന്നു പ്രസംഗം.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ വന്‍ തുക കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്ന...
ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക...
ബാങ്കില്‍ വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായും നോട്ട് നിരോധന സമയത്ത് നൂറ് കോടിയിലേറെ രൂപ വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചതായും ഇ ഡിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു....
പത്തുവര്‍ഷങ്ങളായി കരുവന്നൂര്‍ ബാങ്കിലെ പണം ഭരണസമിതിയും ഉദ്യോഗസ്ഥന്മാരും കൊള്ളയടിക്കുമ്പോഴും ആണ്ടോടാണ്ട് കണക്ക് പരിശോധിച്ച് അടിയില്‍ ഒപ്പിട്ട് കൊടുത്തിരുന്നു സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍. പേരിനൊരു സസ്‌പെന്‍ഷന്‍ കഴിഞ്ഞ് അവരെല്ലാം വീണ്ടും...
താളം തെറ്റിയ ജീവിതശൈലിയും പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും താറുമാറായ ആവാസവ്യവസ്ഥയും മനുഷ്യന് വിനാശകരമായ കാലഘട്ടത്തില്‍ 'പ്രതീക്ഷയോടെ പ്രവേശിക്കുക, ആനന്ദത്തോടെ മടങ്ങുക' എന്ന സന്ദേശമാണ് സമൂഹത്തിന് ഈ സ്ഥാപനം നല്‍കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ...
എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും...
കെപിഎസിയുടെ രാഷ്ട്രീയ നാടകവേദികളിലൂടെ അഭിനയ ലോകത്ത് ചുവടുറപ്പിച്ച ലളിത അനായാസമായ അഭിനയസിദ്ധി കൊണ്ട് സിനിമാലോകത്ത് മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. അമ്മയായും അമ്മായിഅമ്മയായും പെങ്ങളായും നാത്തൂനായുമൊക്കെ മലയാളിയെ രസിപ്പിച്ച ലളിത...
ആസ്തിക്കനുസരിച്ച് ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും നല്‌കേണ്ടത്. ഈ പണത്തിന്റെ ഇരുപത്തഞ്ച് ശതമാനം കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നല്കും. ബാക്കി...
രാജശേഖരന്റെ സഹോദരി യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ്‌സി വിദ്യാര്‍ഥിനിയായിരുന്ന പത്മിനിയുടെ പാസ് ഉപയോഗിച്ചാണ് കെ.സി.എസ്. മണി പരിപാടി നടക്കുന്ന അക്കാദമയില്‍ പ്രവേശിച്ചത്. എന്നാല്‍ മതില്‍ക്കെട്ടിനകത്ത് കടക്കാനേ മണിക്കായുള്ളൂ.
തൃശ്ശൂര്‍ നഗരത്തില്‍ ധീരജിന്റെ മൃതദേഹത്തില്‍ റീത്തു വയ്ക്കുമ്പോള്‍ തിരുവില്വാമലയില്‍ കോണ്‍ഗ്രസിനു കൈ കൊടുക്കുകയായിരുന്നു സിപിഎമ്മുകാര്‍
1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍...
ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതിയായിരുന്നു ഷാഹു. അബുദാബിയില്‍വച്ചാണ് ഷാഹു കുറുപ്പിനൊപ്പം കൂടിയത്. പിന്നീട് സന്തത സഹചാരിയായി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്താനുള്ള പദ്ധതി സുകുമാരക്കുറുപ്പ്...
പദ്ധതി ഉപേക്ഷിക്കുകയാണെന്നും തങ്ങളുടെ ഇടപെടലും സമരവും കൊണ്ടാണിതെന്നും അവകാശപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയത്....
ലീഗിനോടും കോണ്‍ഗ്രസിനോടും അകന്ന് നില്‍ക്കുന്ന വലിയ വിഭാഗം മുസ്ലിം യുവാക്കളുണ്ട്. അവരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
ഓഡിറ്റിലെ കണ്ടെത്തലിനെത്തുടര്‍ന്ന് സഹകരണ വകുപ്പ് വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ അന്വേഷണത്തിലും ഈ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍...
എഎസ്‌ഐയുടെ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ എം. നമ്പിരാജനാണ് ലൈസന്‍സ് റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. പാമ ഡയറക്ടര്‍ ഡോ.പി.ജെ. ചെറിയാനുമായി ഒരു പതിറ്റാണ്ടിലേറെയായി അടുപ്പം പുലര്‍ത്തുന്നയാളാണ് നമ്പിരാജന്‍. 2008...
കഴിഞ്ഞ രണ്ട് വര്‍ഷമായി പാമ എന്ന സ്വകാര്യ ഏജന്‍സി ഉത്ഖനനം നടത്തുകയാണ്. ഡോ.പി.ജെ. ചെറിയാന്‍ തന്നെയാണ് പാമയുടേയും ഡയറക്ടര്‍ എന്നതാണ് ഏറെ കൗതുകകരം. കെസിഎച്ച്ആറില്‍ നിന്ന് വിരമിച്ച...
ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തമിള്‍ മയ്യം എന്ന സംഘടനയുടെ പ്രസിഡന്റ് ഫാ. ഗാസ്പര്‍ രാജ് മരിയ പൗലിനുമായി ഡോ. ചെറിയാനും കൂട്ടര്‍ക്കുമുള്ള ബന്ധം ദുരൂഹമാണ്. എല്‍ടിടിഇയുടെ ഭാഗമായി...
വള്ളത്തോളിന്റെ തറവാടും കളരിയുമുള്‍പ്പെടെ 20 സെന്റ് സ്ഥലമാണ് സ്മാരകത്തിന് കൈമാറിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുധക്കളരിയും അക്ഷരക്കളരിയും ഇവിടെയുണ്ടായിരുന്നു.