സുവര്‍ണകാലത്തു നിന്ന് ദുരിതകാലത്തേയ്‌ക്ക്…
ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് കേരളത്തില്‍ കൃഷി വളരെ നല്ല നിലയില്‍ ആയിരുന്നു. ബ്രീട്ടിഷുകാര്‍ വന്നതോടെ തന്ത്രപൂര്‍വ്വം നികുതി വളരെ ഉയര്‍ന്ന തരത്തില്‍ വര്‍ദ്ധിപ്പിച്ചു. അതുമൂലം കര്‍ഷകര്‍ക്കു നികുതി...
ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് കേരളത്തില്‍ കൃഷി വളരെ നല്ല നിലയില്‍ ആയിരുന്നു. ബ്രീട്ടിഷുകാര്‍ വന്നതോടെ തന്ത്രപൂര്‍വ്വം നികുതി വളരെ ഉയര്‍ന്ന തരത്തില്‍ വര്‍ദ്ധിപ്പിച്ചു. അതുമൂലം കര്‍ഷകര്‍ക്കു നികുതി...
ബ്രിട്ടീഷുകാരുടെ ഭരണം അഴിമതി നിറഞ്ഞതായിരുന്നു. നികുതിയായി പിരിക്കുന്ന പണം ഇവിടെ ചെലവഴിക്കാതെ കോടിക്കണക്കായ സ്വത്ത് കമ്പനി ഉദ്യോഗസ്ഥര്‍ സ്വന്തമായി കടത്തി കൊണ്ടുപോയി. കേരളത്തെ കരുതികൂട്ടി നശിപ്പിക്കുകയായിരുന്നു അവരുടെ...
കേരളത്തിന്റെ പൂര്‍വ്വകാലം സമ്പന്നതയുടെയും സമൃദ്ധിയുടേതുമായിരുന്നു. ഓണപ്പാട്ടില്‍ പറയുന്ന ഒരു സാമൂഹിക സാമ്പത്തിക ഉന്നതി കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സത്യത്തില്‍ ഇത്തരം പാട്ടുകള്‍...
കേരളത്തില്‍ ബിസി ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ പാശ്ചാത്യ രാജ്യങ്ങളുമായി നേരിട്ടു കപ്പല്‍ വഴി വ്യാപാരം നടന്നിരുന്നു. റോമാ സാമ്രാജ്യവുമായും ചൈനയുമായും ഉണ്ടായിരുന്ന വ്യാപാരത്തിന്റെ ഫലമായി നേടിയിരുന്ന...
അവര്‍ പോയതിനുശേഷം ഞങ്ങളെല്ലാവരുംകൂടി ആ പരിസരമാകെ വൃത്തിയാക്കി ഒരുവിധം പൂര്‍വ്വസ്ഥിതിയിലാക്കി. പരിപാവനമായ ഇത്തരം സ്ഥലങ്ങളില്‍ അവിടുത്തെ പ്രാധാന്യമൊന്നും മനസ്സിലാക്കാതെ പെരുമാറുന്നത് അസഹനീയം തന്നെയാണ്. നാം എവിടെ ചെന്നാലും...
ഗിരിയുടെ കിഴക്കെ ചരിവിലായതുകൊണ്ട് ഉച്ചയ്ക്കുശേഷം വേഗംതന്നെ വെയില്‍ മായും. ഏകദേശം മൂന്നു മൂന്നര മണിയാകുമ്പോള്‍ സാധനങ്ങളെല്ലാമെടുത്ത് മുകളിലേയ്ക്ക് പോകും. വഴിയിലുള്ള 'ഗണപതിഗുഹ'യില്‍ കുറച്ചു തങ്ങിയേ പോകൂ. മുകളിലെത്തിയാല്‍...
കുളി കഴിഞ്ഞ് വീണ്ടും ഗുഹയിലേയ്ക്കുതന്നെ. വന്നപോലെ ചെടികളും വള്ളിപ്പടര്‍പ്പുകളും ഒക്കെ പിടിച്ച് കയറണം. ഗുഹയില്‍ കുറച്ച് ഇരുന്ന് മുകളിലുള്ള ഗുഹയിലേയ്ക്ക് എല്ലാവരും ചേര്‍ന്ന് പ്രാതലിന്റെ ഒരുക്കത്തില്‍....
കുറേ നേരം കഴിഞ്ഞ് ഗുഹാമുഖത്തേയ്ക്ക് ഇറങ്ങി വന്നു. എല്ലാവരും നിദ്രയിലേയ്ക്കു മയങ്ങിയപ്പോള്‍ രാപ്പാടികള്‍ രാഗങ്ങള്‍ പൊഴിക്കുന്നു. അവിടവിടെയായി വട്ടമിട്ടു പറക്കുന്നു. അവയ്ക്ക് വിശ്രമിക്കാറായിട്ടില്ല. നല്ല രസത്തില്‍ പാടുമ്പോള്‍...
ഗുഹയുടെ അടുത്തായിട്ട് ഒരു മടയുണ്ട്. പുലിയുടേതാവാമെന്നാണ് നിഗമനം. പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ഗന്ധവുമുണ്ട്. രാത്രി വിളക്കണച്ച് കിടന്നാല്‍ ഞിള്ളിക്കമ്പുകള്‍ ചവുട്ടി നുറുങ്ങുന്ന ശബ്ദം കേള്‍ക്കാം. അവിടെ കാട്ടുമൃഗങ്ങളുടെ സഞ്ചാരമുണ്ടെന്ന്...
വനത്തിനുള്ളില്‍ പ്രകാശജാലങ്ങളെത്തുന്നതേയില്ല. അതിന്റെ ഉള്‍ഭാഗം ഇരുട്ടുകൊണ്ട് മൂടിയതാണ്. പലപല ജീവികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിത്. ഇതിനുള്ളില്‍ അവ സൈ്വരവിഹാരം ചെയ്യുന്നു. നമ്മള്‍ക്ക് എന്തു വിചാരിച്ചാലും അതിനുള്ളിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ല....
ചിത്രമൂലയിലുള്ള ആ കരിങ്കല്‍ പൊത്തിനുള്ളില്‍ അത്യത്ഭുകരമായ ജലസ്രോതസ്സുണ്ട്. പാറകളുടെ വിള്ളിച്ചകളില്‍നിന്നും വളരെ സാവധാനത്തില്‍ തുള്ളിതുള്ളികളായി ഊര്‍ന്നു വീണുകൊണ്ടിരിക്കുന്ന ശുദ്ധമായ നീര്‍ത്തുള്ളികള്‍. മഞ്ഞിനെ വെല്ലുന്ന തണുപ്പാണതിന്. കരിങ്കല്‍പ്പാളികളില്‍നിന്നും കിനിഞ്ഞിറങ്ങുന്ന...
സര്‍വ്വജ്ഞപീഠം കരിങ്കല്ലിലായതുകൊണ്ട് വല്ലാത്ത തണുപ്പ് അനുഭവപ്പെടുന്നു. ചെവിയും മൂക്കും മൂടിക്കെട്ടിയാണ് ഇരിക്കുന്നത്. ഞങ്ങളെല്ലാവരും ആ സര്‍വ്വജ്ഞപീഠത്തിന്റെ ഉമ്മറത്തും മുറിയിലും സ്ഥലം ക്രമീകരിച്ച് അവിടവിടെയായി ഇരുന്നു. മനസ്സ് ഒന്നിലേയ്ക്കു...
ഇനിയും മുകളിലേയ്ക്കു താണ്ടണം. അതിനുള്ള പുറപ്പാട്. എല്ലാവരും വീണ്ടും ഭാണ്ഡക്കെട്ടുകളുമായി നടത്തം. ഇനി കുടജാദ്രിയുടെ ഉത്തുംഗശൃംഗത്തിലേയ്ക്ക്. വളരെ വീതി കുറഞ്ഞ ഊടുപാതകള്‍. വള്ളിപ്പടര്‍പ്പുകള്‍ തൂങ്ങി നൃത്തമാടുന്നു. ചെറുവേരുകള്‍...
ഇനിയുള്ള യാത്ര നിബിഡ വനാന്തരത്തിലൂടെയാണ്. അവിടുന്നങ്ങോട്ട് വനപ്രദേശമാണ്. കരിയില വീണുപതിച്ചു നിറഞ്ഞ ഊടുവഴികളിലൂടെയുള്ള യാത്ര. കുളിര്‍ത്ത കാറ്റിന്റെ തഴുകല്‍ തുടരുന്നു. വള്ളിപ്പടര്‍പ്പുകളെയും വൃക്ഷങ്ങളെയും ഇളക്കിമറിച്ചുള്ള കുരങ്ങന്മാരുടെ സഞ്ചാരം....
സ്വതവേ ഈശ്വരസ്വരൂപരായ, ജ്ഞാനസ്വരൂപരായ മനുഷ്യര്‍ ബാഹ്യപ്രകൃതിയുടെ ചേര്‍ച്ചയാലുണ്ടാവുന്ന അജ്ഞാനത്തിന്റെ മൂടിക്കെട്ടലില്‍ നിന്നും ജ്ഞാനം പുറത്തേയ്ക്കു നിര്‍ഗമിക്കാതെ അജ്ഞരെന്നപോലെ കഴിയുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതിനെ തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല....
പ്രസിദ്ധിയുടെ കൊടുമുടി താണ്ടുമ്പോള്‍ അതിനനുസരിച്ച് ഐതിഹ്യങ്ങളും പലതുണ്ടാവും. ഒരിക്കല്‍ കോലന്‍ എന്നു പേരായ മഹര്‍ഷി ഇവിടെ വളരെക്കാലം തപസ്സനുഷ്ഠിക്കുകയുണ്ടായി. ആ കാലഘട്ടത്തില്‍ത്തന്നെ കംഹാസുരന്‍ എന്നു പേരുള്ള അസുരനും...
മാതൃ-പുത്രബന്ധം കഴിഞ്ഞാല്‍ ഏറെ ഉദാത്തമായതാണ് ഗുരു-ശിഷ്യബന്ധം. ഇതു ലഭിക്കുകയെന്നതോ, വിരളവും. മുജ്ജന്മത്തിലോ ഈ ജന്മത്തിലോ സാധനയിലൂടെയും സത്കര്‍മ്മങ്ങളിലൂടെയും നേടിയെടുക്കുന്ന പരിപക്വമായ മനസ്സിലേ ഗുരുവിനെത്തേടിയുള്ള യാത്രയ്ക്ക് ഇച്ഛയുണ്ടാവൂ. അങ്ങനെ...
ഒരു സാധകനെ സംബന്ധിച്ച് തീര്‍ത്ഥയാത്ര എന്നത് ഒരു അനിവാര്യതയാണ്. താന്‍ സ്വായത്തമാക്കിയ അറിവിനെ ഉറപ്പിക്കാനും അനുഭവങ്ങളുടെ മൂശയിലിട്ട് സ്ഫുടം ചെയ്ത് തെളിവാര്‍ന്നതാക്കി വേദ്യമാക്കാനും ഉപകരിക്കും തീര്‍ത്ഥയാത്ര. മഹാത്മാക്കള്‍...
സനാതനധര്‍മത്തിന്റെ അടിസ്ഥാനം വേദമാണ്. ഋഷിപ്രോക്തമായ വേദം -അറിവ് - ഗുരുശിഷ്യ പരമ്പരകളിലൂടെയാണ് പ്രചരിക്കുന്നതും പ്രചലിക്കുന്നതും. ധര്‍മ്മം നിലനിന്നതും പ്രചരിച്ചതും ആചരണങ്ങളിലൂടെയാണ് - ആചാരപ്രഭവോ ധര്‍മ്മഃ. ഓരോ...
സീതാന്വേഷണത്തിനുവേണ്ടി വാനരശ്രേഷ്ഠന്മാര്‍ പല ദിക്കുകളിലേയ്ക്കും പോയി അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ദിവസം വൃക്ഷങ്ങളുടെ കൂട്ടത്തിനിടയില്‍ കഴിയുന്ന വാനരന്മാര്‍ ദിവസങ്ങള്‍ എത്ര കടന്നുപോയി എന്നത് ഓര്‍മ്മിക്കുന്നു. ഒരു ദിവസം...
രാമായണത്തില്‍ മനുഷ്യര്‍ മാത്രമല്ല കഥാപാത്രങ്ങളായി നിലകൊണ്ടത്. പക്ഷിമൃഗാദികളും മാനവരും ദാനവരും വാനരരും അണ്ണാരക്കണ്ണനും ഓന്തും എന്നുവേണ്ട മറ്റു ജീവികളും പ്രതിപാദ്യമായിട്ടുണ്ട്. ഓരോന്നും അവരവരുടെ പങ്കും ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്....
'പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും.' എന്ന് ഹനുമാന്‍ സുഗ്രീവനോട് പറയുന്ന ഒരു ഭാഗമുണ്ട് കിഷ്‌കിന്ധാകാണ്ഡത്തില്‍. കിഷ്‌കിന്ധയില്‍ വാഴുന്ന കാലത്ത് സുഗ്രീവനെ പോയി കണ്ട് പറയുകയാണ്, 'അല്ലയോ...
ഒരു ദിവസം പരമേശ്വരന്‍ പാര്‍വതീദേവിയോട് രാമനെ കുറിച്ച് വൃത്താന്തങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. രാമന്‍ സീതാസമേതനായി അത്രിതാപസാശ്രമത്തില്‍ കഴിയുന്ന കാലം. ഒരു ദിവസം അതിരാവിലെ എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് രാമന്‍...
അയോദ്ധ്യാധിപതി ദശരഥ മഹാരാജാവിന്റെ പുത്രന്മാരായ ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും മാതൃകാ സഹോദരങ്ങളാണ്. ജീവിതത്തില്‍ പലവിധ സാദ്ധ്യതകളെല്ലാമുള്ളവരാണ് നാലു പേരും. എന്നാലും അവര്‍ ഓരോരുത്തരും പരസ്പരം സ്‌നേഹിച്ചും ആദരിച്ചും...
സഹോദരി ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ടു സീതാദേവിയെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ചിന്ത രാവണന്റെയുള്ളില്‍ അലകളായി ഇടതടവില്ലാതെ പൊങ്ങിമറിയുകയാണ്. ഇതുതന്നെ ചിന്തിച്ചിരുന്ന രാവണന്‍, സീതയെ നേടിയെടുക്കാനുള്ള ഉപായം തേടാനൊരുങ്ങുന്നു. ഒരു...
സദാ കാലവും ശ്രദ്ധാഭക്തികളോടെ ഒരിക്കലും പിരിയാതെ കൂടെ കഴിഞ്ഞ് സേവകളിലൂടെ അന്തഃകരണശുദ്ധി കൈവന്ന ലക്ഷ്മണനോട് രാമന്‍ അതിഗൂഢമായ തത്വങ്ങളാണ് ഉപദേശിച്ചത്. അയോദ്ധ്യാകാണ്ഡത്തില്‍ ഇത് വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്....
ഒരിക്കല്‍ ശ്രീരാമന്‍ ഗംഗാതീരത്ത് സുലഭമായ കായ്കനികളാലും സമൃദ്ധമായതും സുഗന്ധം പരത്തുന്ന വര്‍ണപുഷ്പങ്ങളും വൃക്ഷലതാദികളും തഴച്ചുവളരുന്ന സര്‍വ്വമോഹനകരവുമായ ഗൗതമാശ്രമ പരിസരത്തെത്തി. ദുഷ്ടജന്തുസഞ്ചയമില്ലാത്ത, ശാന്താന്തരീക്ഷത്തോടു കൂടിയ ഈ ആശ്രമം ആരുടേതാണെന്ന്...
രാമപാദസ്പര്‍ശത്താലും രാമദര്‍ശനത്താലും ശാപമോക്ഷം സിദ്ധിച്ച അഹല്യ ആനന്ദാതിരേകത്താല്‍, 'കല്മഷഹരം രാമചരിതം രസായനം കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ് രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നേന്‍' (ബാലകാണ്ഡം) എന്ന് രാമനെ ആവോളം...
രാമസീതാലക്ഷ്മണന്മാരുടെ വനവാസകാലം. അവരുടെ വിയോഗം പിതാവായ ദശരഥനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. ഓരോ ദിനവും അവരെത്തന്നെ ചിന്തിച്ച് വിവശനായി ക്ഷീണിതനാവുകയാണ്. തന്റെ അവസാനകാലമായി എന്ന് ദശരഥന് ബോദ്ധ്യമായി. ആ...
“നിത്യവും ചെയ്യുന്ന കര്‍മ്മഗുണഫലം കര്‍ത്തൊവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ? താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ''” (അയോദ്ധ്യാകാണ്ഡം) എന്ന് സ്വന്തം ഭാര്യയും കുട്ടികളും പറഞ്ഞ വാക്കുകളിലെ ആശയങ്ങള്‍...