Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമഭക്തനായ മാരീചന്‍

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Jul 31, 2019, 04:06 am IST
inSamskriti

സഹോദരി ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ടു സീതാദേവിയെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ചിന്ത രാവണന്റെയുള്ളില്‍ അലകളായി ഇടതടവില്ലാതെ പൊങ്ങിമറിയുകയാണ്. ഇതുതന്നെ ചിന്തിച്ചിരുന്ന രാവണന്‍, സീതയെ നേടിയെടുക്കാനുള്ള ഉപായം തേടാനൊരുങ്ങുന്നു. 

ഒരു ദിവസം അതിരാവിലെ സൂര്യോദയത്തോടെ കടലിനക്കരെയുള്ള മാരീചാശ്രമത്തില്‍ പ്രവേശിച്ചു. അപ്പോള്‍ മാരീചന്‍ രാമനാമം ജപിച്ചുകൊണ്ട്, ആനന്ദാത്മകനായ രാമനെ ധ്യാനിച്ച് സമാധി പൂണ്ട് ആമോദത്തോടെ ഇരിക്കുകയായിരുന്നു. ലോകോപദ്രവകാരിയാണെങ്കിലും തന്റെ ഗൃഹത്തിലേക്കു വന്ന രാവണനെ ആതിഥ്യമര്യാദയോടെ എഴുന്നേറ്റു നിന്ന് ആശ്ലേഷിച്ചു. ആതിഥ്യമര്യാദയോടെ യഥാവിധി പൂജിച്ച് മാനിക്കപ്പെട്ട രാവണനും മാരീചനും പരസ്പരം സംഭാഷണം ചെയ്യാന്‍ തുടങ്ങി. 

ഇപ്പോള്‍ ഒറ്റയ്‌ക്ക് ഇവിടേയ്‌ക്ക് വന്നതിന് എന്തോ ഉദ്ദേശമുണ്ടെന്നു തോന്നുന്നു. പാപരഹിതമായ ഏതു കാര്യമായാലും രാവണനുവേണ്ടി ചെയ്തുതരുവാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു. 

സാകേതാധിപനായ ദശരഥ മഹാരാജാവിന്റെ രണ്ടു പുത്രന്മാര്‍ – രാമനും ലക്ഷ്മണനും – അംഗനാരത്‌നത്തോടുകൂടെ ദണ്ഡകാരണ്യത്തില്‍ വന്ന് വാഴുകയും എന്റെ സഹോദരിയുടെ മൂക്കും മുലകളും കാതും ഛേദിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ ഖരനും കൂട്ടരും പോയി എതിരിട്ടപ്പോള്‍ രാമന്‍ യുദ്ധത്തില്‍ ഏകനായി എതിര്‍ത്ത് കേവലം മൂന്നേമുക്കാല്‍ നാഴികകൊണ്ട് പതിനാലായിരത്തെയും കൊല്ലുകയുണ്ടായി. 

സ്വര്‍ണനിറം പൂണ്ട് മാനായി ചമഞ്ഞ് നീ വനത്തില്‍ പോയി, എന്റെ പ്രാണേശ്വരിയായ ജാനകിയെ മോഹിപ്പിച്ച് രാമലക്ഷ്മണന്മാരെ അകറ്റണം, അന്നേരം സീതയെ ഞാന്‍ ഹരിക്കുന്നതായിരിക്കും. അതിനു സഹായമായി നീ ഉണ്ടെങ്കില്‍ എന്റെ മനോരഥം സാധിച്ചിടും. വംശനാശം സംഭവിക്കാന്‍ കാരണമായ ഈ ഉപദേശം നിനക്കാരു തന്നു? അതില്‍നിന്നും പിന്മാറി രാക്ഷസകുലത്തെ പാലിച്ചുകൊള്ളുക. രാമന്‍ ആരാണെന്ന് നിരക്കറിയാമോ? സാക്ഷാല്‍ നാരാണന്‍. പരമാത്മാവാണ് രാമന്‍. ആ പരമാര്‍ത്ഥം അറിഞ്ഞവനാണ് ഞാന്‍. മാത്രവുമല്ല, നാരദാദി മുനിശ്രേഷ്ഠന്മാര്‍  പണ്ട് പറഞ്ഞ ഓരോ വൃത്താന്തങ്ങള്‍ കേട്ടവനാണ് ഞാന്‍ എന്ന് മാരീചന്‍ ബോധിപ്പിക്കുന്നു.  മാനുഷവേഷം ധരിച്ച് രാവണനെ വധിക്കണമെന്ന് ബ്രഹ്മാവിനോട് ഞാന്‍ മുമ്പ് പ്രതിജ്ഞ ചെയ്തിട്ടുണ്ട് എന്ന് സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുന്നുണ്ട്. രാമന്‍ കേവലം ഒരു മനുഷ്യനല്ല, സാക്ഷാല്‍ നാരായണനാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ചു. ശരിയാണ്. രാമന്‍ സാക്ഷാല്‍ നാരായണന്‍ തന്നെയാണ്. എങ്കിലും എനിക്ക് സീതയെ കൊണ്ടുപോകുക തന്നെ വേണം. അതിനാല്‍ നീപോയി വേഗംതന്നെ മാനിന്റെ രൂപം ധരിച്ച് കാര്യം സാദ്ധ്യമാക്കൂ. 

രാവണന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ കൃത്യത്തിനു തുനിയേണ്ടിവന്ന മാരീചന്‍ അമ്പുകളേറ്റു ഭൂമിയില്‍ പതിച്ചപ്പോള്‍ ഹിരണ്മയരൂപം മാറി പൂര്‍വ്വരൂപം പ്രാപിച്ചു. പ്രാണവേദനകൊണ്ടു പിടയുന്ന അവസരത്തിലും രാമനെ ഓര്‍ത്താണ് വിലപിക്കുന്നത്. 

രാമഭക്തനായ മാരീചന്‍ ബാഹ്യസാഹചര്യ പ്രേരണയാല്‍ ദുഷ്ടപ്രവൃത്തിക്കു തുനിയേണ്ടിവന്നു.  അതിന്റെ ഫലങ്ങളും അനുഭവിക്കേണ്ടിവന്നു. ഇത് ഏവര്‍ക്കും ഒരു പാഠമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.