Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണോപദേശം

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Jul 30, 2019, 05:46 am IST
inSamskriti

സദാ കാലവും ശ്രദ്ധാഭക്തികളോടെ ഒരിക്കലും പിരിയാതെ കൂടെ കഴിഞ്ഞ് സേവകളിലൂടെ അന്തഃകരണശുദ്ധി കൈവന്ന ലക്ഷ്മണനോട് രാമന്‍ അതിഗൂഢമായ തത്വങ്ങളാണ് ഉപദേശിച്ചത്. 

അയോദ്ധ്യാകാണ്ഡത്തില്‍ ഇത് വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ലക്ഷ്മണോപദേശത്തില്‍ സര്‍വ്വ ശാസ്ത്രങ്ങളും, വേദാന്തതത്വങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വേദാന്ത പ്രക്രിയയിലെ ഒട്ടനവധി ഭാഗങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടാണ് രാമന്‍ ഉപദേശിക്കുന്നത്. 

ഇവിടെ, ലക്ഷ്മണനെന്ന ഉത്തമ ശിഷ്യനെ (സഹോദരനെന്നതിലുപരി) മനസ്സിലാക്കിയ രാമന്‍ (ഗുരുസ്ഥാനത്തിരുന്നു) ഉപദേശിക്കുകയാണ്. സര്‍വ ഗുണസമ്പന്നനാണ് ലക്ഷ്മണന്‍. അതീവ ശ്രദ്ധയോടെ ഭക്ത്യാദരപൂര്‍വ്വം ജീവിച്ച് പാത്രത്വത്തെ നേടിയ ലക്ഷ്മണന് ഇത്തരത്തിലല്ലാതെന്തുപദേശിക്കാന്‍? 

ഈ പ്രപഞ്ചത്തിന്റെ നശ്വരതയും നിസ്സാരതയും മനസ്സിലാക്കിക്കാന്‍,

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം 

വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ” എന്ന് ഉപദേശിക്കുന്നു. ഭോഗങ്ങളോ? ചുട്ടുപഴുത്ത ലോഹത്തില്‍ വീണ വെള്ളത്തുള്ളിയോടാണ് ഭോഗങ്ങളെ ഉപമിച്ചത്. അത്രത്തോളം ക്ഷണഭംഗുരമാണ്-ക്ഷണികമാണ്- ജീവിതമെന്ന് ഉപദേശിക്കുന്നു. 

നാം ഇടയ്‌ക്കിടയ്‌ക്ക് ഇവിടെ വഴിപോക്കരെപ്പോലെ ഒത്തുചേരുകയും പിരിയുകയും ചെയ്യുന്നു. ‘പാന്ഥര്‍ പെരുവഴിയമ്പലം തന്നിലെ……..’ എന്ന വരികളിലൂടെ വ്യക്തമാക്കുന്നു. 

ഐശ്വര്യവും പുത്രകളത്രാദികളും യൗവനം തുടങ്ങിയ അവസ്ഥകളും നിലനില്‍ക്കാത്തതാണ്. രാമന്റെ ഉപദേശത്തില്‍ ഒരു ജിജ്ഞാസു അറിഞ്ഞിരിക്കേണ്ടതായ സകല മേഖലകളെയും സ്പര്‍ശിക്കുന്നുണ്ട്. ഈ പ്രപഞ്ചവും ആയുസ്സും സുഖഭോഗങ്ങളും ബന്ധങ്ങളും സംസാരത്തിനു കാരണമായ അവിദ്യയും കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും സംസാരത്തില്‍നിന്നു മുക്തി നേടിത്തരുന്ന വിദ്യയും കാമക്രോധ മദമാത്സര്യങ്ങളും എന്നുവേണ്ട എത്രയോ പ്രക്രിയകളിലൂടെ-വിഷയങ്ങളിലൂടെ ലക്ഷ്മണനെ നയിക്കുകയാണിവിടെ. ഇതിന്റെയൊക്കെ നിസ്സാരത മനസ്സിലാക്കി മനഃശാന്തിക്കു വേണ്ടതായ സാധനകളില്‍ മുഴുകാനും ഉപദേശിച്ചു. അനന്തരം നിര്‍മ്മലമായ പരമാത്മാവിനെത്തന്നെ ഭജിച്ചു കഴിയാന്‍ പറയുന്നു. 

ഇവിടെ, വളരെ കാലത്തെ സഹവാസം ഗുരുശിഷ്യന്മാരേതിനോട് ചേര്‍ത്ത് മനസ്സിലാക്കാം. 

രാമന്റെ സ്വരൂപം മനസ്സിലാക്കിയ ലക്ഷ്മണന് ശിഷ്യത്വം കൈവന്നതിനാലാണ് ഈ ഉപദേശങ്ങളെല്ലാം സിദ്ധിച്ചത്. അതിനാല്‍ സല്‍ക്കര്‍മ്മനിരതരായി സദ്വിചാരനിരതനായി ശിഷ്യത്വം കൈവരിക്കാന്‍ പരിശ്രമിക്കണമെന്ന് മനസ്സിലാക്കാം. അത്തരത്തുലുള്ളവരിലേയ്‌ക്ക്, എളിമയുടെ കേദാരത്തിലേയ്‌ക്ക് വിദ്യകള്‍ പകരുന്നു. അത് സര്‍വ അജ്ഞാനങ്ങളും സര്‍വ ദുഃഖങ്ങളും സര്‍വ പാപങ്ങളും കഴുകിക്കളയാന്‍ പര്യാപ്തമാവുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.