Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രപഞ്ചമെന്ന യജ്ഞശാല

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Oct 10, 2019, 03:49 am IST
inSamskriti

ഗുഹയുടെ അടുത്തായിട്ട് ഒരു മടയുണ്ട്. പുലിയുടേതാവാമെന്നാണ് നിഗമനം. പുലിയുടേതെന്നു തോന്നിപ്പിക്കുന്ന ഗന്ധവുമുണ്ട്. രാത്രി വിളക്കണച്ച് കിടന്നാല്‍ ഞിള്ളിക്കമ്പുകള്‍ ചവുട്ടി നുറുങ്ങുന്ന ശബ്ദം കേള്‍ക്കാം. അവിടെ കാട്ടുമൃഗങ്ങളുടെ സഞ്ചാരമുണ്ടെന്ന് ഉറപ്പാണ്. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ധാരാളം മേഞ്ഞുനടക്കുന്നു. കാട്ടുപോത്തും മറ്റു മൃഗങ്ങളും യഥേഷ്ടം ഇരതേടി മേയുന്നു. പേടി തോന്നാമെങ്കിലും അവ നമ്മെ ഉപദ്രവിക്കില്ല, നാം ഉപദ്രവകാരികളല്ലെങ്കില്‍. 

നമ്മള്‍ അവിടെ അവരുടെ ഭൂമിയാണ് കയ്യേറി പാര്‍ത്തിരിക്കുന്നത്. അവരുടെ തട്ടകത്തിലാണ് താമസിക്കുന്നത് എന്ന ബോധത്തോടെയാവണം പ്രവര്‍ത്തിക്കേണ്ടത്. ആ ബോധം നിലനിര്‍ത്തി മാത്രമേ പെരുമാറന്‍ പാടുള്ളു. പലപ്പോഴും മനുഷ്യര്‍ മറ്റു ജീവികളെ ഉപദ്രവിക്കാന്‍ ഉത്സുകരാണ്. ഈ പ്രപഞ്ചത്തിലെ സകലതും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് അവന്റെ വിചാരം. എല്ലാം തനിക്കുവേണ്ടി എന്ന വിചാരം വന്നാല്‍ ഏതു വിധേനയും അവയെ നേടിയെടുക്കാനുള്ള തത്രപ്പാടിലായിരിക്കും അവന്‍. അത്രയ്‌ക്കാണ് മനുഷ്യന്റെ അഹങ്കാരവും തദനുസൃതമായ ധിക്കാരവും. അതു താല്‍ക്കാലിക സുഖം പ്രദാനം ചെയ്യുമെങ്കിലും ആത്യന്തികമായി ദുഃഖം തന്നെയായിരിക്കും പരിണതി. ഇവിടെയാണ് ഭഗവദ്ഗീതയിലെ ‘’സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ…’’ എന്ന വാക്യത്തിന്റെ അര്‍ത്ഥം തെളിയുന്നത്. 

ഈ പ്രപഞ്ചം ഒരു യജ്ഞശാലയാണ്. ഇതിലെ ഓരോ ജീവിയും മഹായജ്ഞത്തിലെ അംഗങ്ങളാണ്, സഹയജ്ഞരാണ്. ഓരോ കര്‍മ്മവും ഒരു യജ്ഞമാണ്. അങ്ങനെ യജ്ഞഭാവത്തില്‍ കര്‍മ്മം ചെയ്തു ജീവിച്ചാല്‍ അവിടെ സംതൃപ്തി മാത്രമേ ഉണ്ടാവൂ. കര്‍മ്മഫലമെന്തായാലും അതും  ഈശ്വരനിലര്‍പ്പിച്ച് സംതൃപ്തിയടയുന്നു. ഈയൊരു തിരിച്ചറിവ് നമുക്ക് മുമ്പേതന്നെ ക്രാന്തദര്‍ശികളായ മഹര്‍ഷിമാര്‍ ഉപദേശിച്ചു തന്നിട്ടുണ്ട്. അവരുടെ ഓരോ ഉപദേശവും നമ്മെ- പ്രപഞ്ചത്തെ നേരെ നടത്തിക്കാന്‍ വേണ്ടിയായിരുന്നു എന്നു മനസ്സിലാക്കണം. ഓരോ കര്‍മ്മവും ഈശ്വരാര്‍പ്പണമായി  ശുദ്ധഭാവത്തില്‍ ചെയ്യുകയാണെങ്കില്‍ അത് നിശ്ചയമായും യജ്ഞമാകും. നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിനും അറിഞ്ഞോ അറിയാതെയോ ഫലം ഉണ്ടാകും. ഇപ്പോള്‍ നാം അനുഭവിക്കുന്ന സുഖവും ദുഃഖവും നമ്മുടെ ഈ ജന്മത്തിലോ മുജ്ജന്മങ്ങളിലോ ആര്‍ജിച്ച കര്‍മ്മങ്ങളുടെ ഫലമായിട്ടായിരിക്കും എന്ന് തിരിച്ചറിയാന്‍ പറ്റാറില്ല. തിരിച്ചറിയാന്‍ സാധിച്ചാല്‍ ബുദ്ധിയുള്ളയാള്‍ അതിനെ അപഗ്രഥിച്ച് തിരുത്തി സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കും. അത് അയാളുടെ ഉദ്ഗതിക്കു കാരണമാവുകയും ചെയ്യും. കര്‍മ്മത്തിലുള്ള ഭാവം മുഖ്യമാണ്. ഇങ്ങനെ ചെയ്യപ്പെടുന്ന കര്‍മ്മം കര്‍മ്മയോഗമാവുകയും ചെയ്യും. കര്‍മ്മയോഗമായാല്‍ അവിടെ ബന്ധനങ്ങളില്ല. താമരയില, അത് ജലത്തില്‍ വളരുന്നതാണെങ്കിലും അതിനു പുറത്ത് ഒരു തുള്ളി ജലകണവും പറ്റിപ്പിടിക്കാറില്ല. അങ്ങനെ കര്‍മ്മം ചെയ്തു ജീവിച്ചാല്‍ ക്രമേണ അന്തഃകരണശുദ്ധി കൈവരികയും ചെയ്യും. അവിടെ സംതൃപ്തിയും സുഖവും കളിയാടും.

                                                                                                                                 8943813300  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.