സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970
തൃശൂരില്‍ ബാലശിക്ഷകന്‍ ആയിരുന്നെങ്കിലും കൂടുതല്‍ ഗൗരവമുള്ള ചുമതലകള്‍ വഹിക്കാനായത് 1970 ഏപ്രിലില്‍ സ്ഥിരം എറണാകുളത്തുകാരന്‍ ആയതിനു ശേഷം മാത്രം. അച്ഛന്‍ പറഞ്ഞ് തന്ന വഴിയിലൂടെ കലൂര്‍ നിന്ന്...
തൃശൂരില്‍ ബാലശിക്ഷകന്‍ ആയിരുന്നെങ്കിലും കൂടുതല്‍ ഗൗരവമുള്ള ചുമതലകള്‍ വഹിക്കാനായത് 1970 ഏപ്രിലില്‍ സ്ഥിരം എറണാകുളത്തുകാരന്‍ ആയതിനു ശേഷം മാത്രം. അച്ഛന്‍ പറഞ്ഞ് തന്ന വഴിയിലൂടെ കലൂര്‍ നിന്ന്...
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആറു വാര്‍ഷിക ഉത്സവങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണല്ലോ രക്ഷാബന്ധന്‍. ഏറ്റവും കൂടുതല്‍ ജനങ്ങളെ സംഘസ്ഥാനില്‍ എത്തിച്ചു രാഖിബന്ധനം നടത്തുന്നത് അന്ന് ഒരു ഹരമായിരുന്നു. 'ഉപസ്ഥിതി...
എറണാകുളത്തു തമ്മനം എന്നൊരു സ്ഥലമുണ്ട്. ഒരു നാല്‍പ്പഞ്ചു വര്‍ഷം മുന്‍പ് അതൊരു നഗരസ്വഭാവമില്ലാത്ത ഉള്‍പ്രദേശമായിരുന്നു. പാലാരിവട്ടത്തു നിന്ന് മൂന്നര കിലോമീറ്റര്‍ തെക്ക്, വൈറ്റില ജംഗ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍...
വിശ്വഹിന്ദു പരിഷത്ത് സംഘടനാ കാര്യദര്‍ശി ഇരവി രവി നമ്പൂതിരി എന്ന തിരുമേനി, പാവക്കുളം ക്ഷേത്രത്തില്‍ താമസിച്ചു സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കാലം. ഞങ്ങള്‍ ശാഖയുടെ പ്രവര്‍ത്തനത്തിലുമായിരുന്നു. വിദ്യാസാഗരന്‍...
കേരളത്തിലെ സംഘകുടുംബാംഗങ്ങള്‍ക്ക് പരിചപ്പെടുത്തല്‍ ആവശ്യമില്ലാത്ത ആരാധനാ കേന്ദ്രമാണ് കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രം. വിഎച്ച്പിയുടെ സംസ്ഥാന കാര്യാലയം അവിടെ ആണല്ലോ. എന്റെ കുടുംബം 1970ല്‍ തൃശൂരില്‍ നിന്ന്...
1972 ഒക്ടോബറിലെ ഒരു വൈകുന്നേരം. എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. കലാമന്ദിറില്‍ സംഘത്തിന്റെ പ്രാന്തീയ കാര്യകര്‍തൃത്വ ബൈഠക് നടക്കുന്നുണ്ടായിരുന്നു. മഹാരാജാസ് കൊളേജില്‍ അഡ്മിഷന്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍...
യശ്ശശരീരനായ കെ. ഭാസ്‌കര്‍ റാവുജിയെ കുറിച്ചുള്ള കുറിപ്പിന് വായനക്കാര്‍ നല്‍കിയ സ്വീകരണവും അഭിനന്ദനവും സംഘ ജീവിതത്തിലെ പഴയ ചില ചിതറിയ ഓര്‍മ്മകള്‍ പങ്കു വെക്കാനുള്ള ധൈര്യം നല്‍കുന്നു....
ഭാസ്‌ക്കര്‍ കളമ്പി എന്ന ഭാസ്‌ക്കര്‍ റാവുജിയെ അടുത്തറിഞ്ഞവര്‍ അദ്ദേഹത്തെ കാണുന്നത് സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ (ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍) പ്രതിരൂപമായാണ്. കേരളത്തില്‍ സംഘപ്രവര്‍ത്തനം എത്തുന്നതിന് മുന്‍പേ 1940...
മുന്‍ വിഭാഗ് പ്രചാരകും മാതൃകാ പ്രചരണാലയം മുന്‍ ജനറല്‍ മാനേജറുമായിരുന്നു എം. ശിവദാസേട്ടന്‍ ഡിസംബര്‍ 2ന് രാവിലെ വിഷ്ണുപാദം പ്രാപിച്ചു. പടിപടിയായി സംഘത്തിന്റെ ചുമതലകള്‍ വഹിച്ചു ഉയര്‍ന്ന...
ജനങ്ങളില്‍ രാഷ്ട്രസ്‌നേഹം ഉളവാക്കുന്ന എന്തിനേയും എതിര്‍ക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് കേരളം. രാഷ്ട്രപ്രേമം എന്നു പറഞ്ഞാല്‍ ഹിന്ദുത്വം എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഹിന്ദുത്വം എന്നാല്‍ ഫാസിസം. എന്നു പറഞ്ഞാല്‍ ആര്‍എസ്എസ്,...