സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു; നെല്‍ക്കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു, മട വീണതിന്റെ നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി
മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നു
മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നു
എംഎല്‍എ ഫണ്ടായ ഒന്നരക്കോടി രൂപ മുടക്കി ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് ഗ്യാരേജും വര്‍ക്ക്‌ഷോപ്പും നിര്‍മ്മിച്ചു. പറഞ്ഞതെല്ലാം പൂര്‍ത്തിയാക്കി കോര്‍പറേഷന്‍ എംഡിയെ സമീപിച്ചപ്പോള്‍ തന്ത്രപരമായി മലക്കം മറിഞ്ഞു.
മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഐ നിലപാട് ശരിയല്ലെന്നും, തിലോത്തമനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് ശരിയല്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
നീണ്ടകര അഴിമുഖത്തും കായലിന്റെ മധ്യഭാഗത്തുമുള്ള നികപ്പ് പ്രദേശത്തും അശാസ്ത്രീയമായ ഈ മത്സ്യബന്ധനം കായലില്‍ മത്സ്യശോഷണത്തിന് പ്രധാനകാരണമാകുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു.
20 വര്‍ഷമായി മണ്ഡലത്തെ പ്രതിധാനം ചെയ്യുന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ പിടിപ്പുകേടാണ് വില്ലേജ് വിഭജനം വൈകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
നാല്‍പ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായത്. ആശുപത്രികളുടെ ഗ്രേഡ് നിശ്ചയിച്ചല്ല സര്‍ക്കാര്‍ മരുന്നുവിതരണം നടത്തുന്നത്. ഇതും പ്രതിസന്ധിക്കു കാരണമായി.
പുനരുദ്ധാരണത്തിന് മുന്നോട്ടുവരാത്ത ഫാക്ടറി ഉടമകള്‍ക്ക് നിലവിലുള്ള എആര്‍സി മാനദണ്ഡങ്ങള്‍ പാലിച്ച് ഒറ്റത്തവണ തീര്‍പ്പാക്കാന്‍ ആവശ്യമായ ശുപാര്‍ശകളും കമ്മിറ്റി നല്‍കും.
2007ലാണ് കൊല്ലം തോട് നവീകരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി 9.5 കോടി രൂപ അനുവദിച്ചു.
കൊല്ലം: ജില്ലയിലെ ഗവ. കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശിക 600 കോടി രൂപ. മൂന്നുവര്‍ഷത്തിനിടയില്‍ ജീവനൊടുക്കിയത് അഞ്ച് കരാറുകാര്‍. രണ്ടായിരത്തോളം ചെറുകിട കരാറുകാരാണ് ജില്ലയിലുള്ളത്. ഇതില്‍ ബഹുഭൂരിഭാഗവും ഇപ്പോള്‍...
ചാത്തന്നൂര്‍: സിപിഎം ഭരിക്കുന്ന ഇത്തിക്കര റൂറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി നാളെ നടത്തുന്ന ഭൂമി വില്പന വിവാദമാകുന്നു. ഫണ്ട് സമാഹരണത്തിനായാണ് ഭൂമികൈമാറ്റമെന്ന് പ്രചാരണം നടത്തുമ്പോഴും കടലാസ് സംഘടനയുടെ മറവില്‍...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായിയെകുറിച്ചുളള പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം കെ. സുധാകരന് വഴങ്ങി. സുധാകരന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും പിന്നീട്...
കണ്ണൂര്‍: മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി. ജോസഫ് പ്രതിനിധീകരിക്കുന്ന ഇരിക്കൂറില്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ജോസഫ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ സീറ്റു മോഹവുമായി നേതാക്കളുടെ പട. സീറ്റ് നേടിയെടുക്കുന്നതിനായി നേതാക്കള്‍ രഹസ്യ...
തന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സുധാകരന്‍ പ്രസിഡണ്ടാകുന്നതില്‍ അസംതൃപ്തരായ കോണ്‍ഗ്രസിലെ നേതാക്കളെയെല്ലാം കൂടെ നിര്‍ത്തുകയും നിലവിലെ കെപിസിസി പ്രസിഡണ്ടായ മുല്ലപ്പളളിയടക്കമുളളവരുമായി കൂടിയാലോചനങ്ങള്‍ നടത്തിയാണ് കെസിയുടെ നീക്കങ്ങളെന്ന് ഏതാനും ദിവസങ്ങളില്‍...
പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കേളനി നിവാസികള്‍ തന്നെയാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയതും ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് കൊടുത്തതും. നേരത്തെ പോരാട്ടം അയ്യന്‍കാളിപ്പട തുടങ്ങിയ സംഘടനകളാണ്...
അറിയപ്പെടുന്ന ഗവേഷകനും ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അമേരിക്കന്‍ സര്‍വകലാശാലകളിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുള്ളയാളുമായ ആളെയാണ് തഴഞ്ഞത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ്...
സൊസൈറ്റിയുടെ കീഴില്‍ 1993ല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോഴുളള യന്ത്രങ്ങളാണ് പല ഡിപ്പാര്‍ട്ടുമെന്റുകളിലും ഇപ്പോഴും ഉളളത്. മാത്രമല്ല ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മെഡിക്കല്‍...
ബജറ്റിലെ അവഗണനക്കെതിരെ സ്വകാര്യവ്യവസായികളുടെകൂട്ടായ്മയായ കാഷ്യൂ ഇന്റഡസ്ട്രീസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രംഗത്ത്.
എന്താവശ്യത്തിനും സാധാരണക്കാര്‍ക്ക് വിശ്വസിച്ച് ആശ്രയിക്കാനുള്ള പ്രതീക്ഷാ കേന്ദ്രങ്ങളാണവ. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ എങ്ങിനെ ലഭിക്കുമെന്ന് സാധാരണക്കാര്‍ക്ക് അറിയണമെന്നില്ല. അത്തരം ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനാണ് സേവാഭാരതി ഓരോ പ്രദേശങ്ങളിലും...
പാലം പണി പുനരാരംഭിക്കുന്നതിന് കര്‍ണ്ണാടക വനം വകുപ്പ് കെ എസ്ടിപിക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയെല്ലാം പാലിച്ചു കൊണ്ടാണ് നിര്‍മ്മാണം നടക്കുന്നത്.
ജനുവരി 16ന് ആദ്യഘട്ട വാക്സിനേഷന്‍ ആരംഭിക്കും. 14000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. രണ്ട് ഡോസുകള്‍ വീതം നല്‍കാനുള്ള വാക്‌സിനാണ് എത്തിയത്.
സ്ഥലമേറ്റെടുപ്പിന് ദേശീയപാത അധികൃതര്‍ എത്തിയതോടെ കോളനി നിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വന്‍ പോലിസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരെത്തിയത്.
നേരത്തെ പ്രളയ സമയത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സ്ഥലം നല്‍കാനായിരുന്നു തീരുമാനിച്ചത്. സ്ഥലം കൈമാറുന്നതിന് സംഘടനാ ഭാരവാഹികളെ സമീപിച്ചെങ്കിലും അനുകൂലമായ...
കൊല്ലം നഗരത്തിലെ പ്രധാന തിയേറ്ററുകളായ ചിന്നക്കട ഉഷ, പ്രണവം, കടപ്പാക്കട ധന്യ, രമ്യ എന്നിവിടങ്ങളില്‍ 22ന് തിരശീല ഉയരുമെന്നാണ് സൂചന. ജയസൂര്യയുടെ ചിത്രമായ വെള്ളമായിരിക്കും പ്രദര്‍ശിപ്പിക്കുക.
ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് തലശ്ശേരിയില്‍ ചലച്ചിത്രമേള നടക്കുക. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്‌സിലെ 5 തിയറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. ഒരു ദിവസം ഒരു തിയറ്ററില്‍...
കനത്ത സുരക്ഷയില്‍ രഹസ്യ കേന്ദ്രത്തിലാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സൂര്യയെ ചോദ്യം ചെയ്യുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരി കൂടിയായ സൂര്യയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി.
ചാണകമെഴുകിയ കോര്‍ട്ടില്‍ നിന്ന് ക്ലേ കോര്‍ട്ടിലേക്കും മണല്‍ കോര്‍ട്ടിലേക്കും തുടര്‍ന്ന് ഇന്ന് കാണുന്ന ഫഌഡ് ലിറ്റ് പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടലേക്കുമുള്ള ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ടെന്നീസ് ആരാധകരുടെ...
സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു ആലക്കോട് പഞ്ചായത്ത് കൂളാമ്പിയിലെ നിരവധി സിപിഎം പ്രവര്‍ത്തകരാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടികുറച്ചത് സംബന്ധിച്ച് മേയര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് യോഗം ബഹളത്തില്‍ മുങ്ങിയത്.
സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റ്‌വല്‍ക്കരിക്കാനുള്ള ഈ നീക്കം കേരളത്തിലെ സര്‍വ്വീസ് മേഖലയെ തകര്‍ക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്.
മുഖം മിനുക്കി താണ-ധര്‍മ്മടം ദേശീയപാത; 13 ന് തുറന്ന് കൊടുക്കും