സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പ്രളയം കഴിഞ്ഞ് ആറ് മാസം; ഇനിയും സഹായം ലഭിക്കാതെ ജനങ്ങള്‍

ഇടുക്കി: പ്രകൃതിദുരന്തവും പ്രളയവും കഴിഞ്ഞ് ഇന്ന് ആറ് മാസം പൂര്‍ത്തിയാകുമ്പോഴും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നതായി പരാതി. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശം...

പകരം വീട്ടും

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ചോരയ്ക്ക് പാക്കിസ്ഥാനും ഭീകരര്‍ക്കും ശക്തമായ തിരിച്ചടി നല്‍കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. പകരംവീട്ടാനുള്ള സൈനിക പദ്ധതികള്‍ മൂന്നു സൈനിക...

ഉന്നതനെതിരായ പോക്‌സോ കേസില്‍ എറണാകുളം പോലീസ് ഒളിച്ചുകളിക്കുന്നു

കൊച്ചി: ഗുരുതരമായ പോക്‌സോ കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് ഒളിച്ചുകളിക്കുന്നു. നേരത്തെ ചേരാനല്ലൂര്‍ പോലീസ് ക്രൈംനമ്പര്‍ 41/2019 ആയി രജിസ്റ്റര്‍ ചെയ്ത പോക്‌സോ...

കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ പൊങ്കാലയിടുന്നതിന് വിലക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നത് സിഐടിയു  വിലക്കി, അന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജീവനക്കാരും നിര്‍ബന്ധമായി ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഇഎയുടെ നിര്‍ദ്ദേശാനുസരണം...

എംപിക്കെതിരെ കോടികളുടെ അഴിമതി കണ്ടെത്തി ;എം.കെ. രാഘവനെതിരെ അന്വേഷണം

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് അഗ്രോ കോ. ഓപ്പറേറ്റീവ് ലിമിറ്റഡ് (അഗ്രീന്‍കോ) എന്ന സഹകരണ സ്ഥാപനം മറയാക്കി എം.കെ. രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ...

ഷുക്കൂര്‍ വധക്കേസ്: ഇന്ന് കോടതി പരിഗണിക്കും

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും  വ്യക്തമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്  സിബിഐ കുറ്റപത്രത്തില്‍. ഇരുവര്‍ക്കെതിരേയുമുള്ള  തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി.നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍...

എംഎല്‍എയ്‌ക്കും പഞ്ചായത്തിനുംകനത്ത തിരിച്ചടി

ഇടുക്കി: മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞതോടെ  ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനും ഏറ്റത് കനത്ത തിരിച്ചടി. അധിക്ഷേപവും പ്രതിഷേധവുമുണ്ടായിട്ടും...

ആയുധശേഷി വര്‍ദ്ധിപ്പിച്ച് പുതിയ കരാര്‍; ഉത്തരവാദിത്വം ഫ്രഞ്ച് സര്‍ക്കാരിനും

ന്യൂദല്‍ഹി: 2007ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ധാരണയിലെത്തിയ കരാറുമായി ഏറെ വ്യത്യാസങ്ങള്‍ വരുത്തിയതാണ് മോദി സര്‍ക്കാര്‍ 2015ല്‍ ഒപ്പുവെച്ച കരാറെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ആയുധങ്ങളുടെ...

ഭൂരിപക്ഷ സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കൂ: മോദി

ന്യൂദല്‍ഹി: ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരതയില്ലാത്ത സര്‍ക്കാരുകള്‍ കാരണം രാജ്യം ഏറെ ദുരിതം അനുഭവിച്ചു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ്...

മോദി വീണ്ടും പ്രധാനമന്ത്രിയാകണം: മുലായം

ന്യൂദല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ്. പതിനാറാം ലോക്‌സഭയുടെ സമ്മേളനത്തിലെ അവസാന ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ്...

തപസ്യ സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് തുടങ്ങും

കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വാര്‍ഷികസമ്മേളനം 16, 17 തീയതികളില്‍ എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍. എം.എ. കൃഷ്ണന്റെ നവതി സമാദരണ സദസ്സിനും വേദിയാകുന്ന വാര്‍ഷികാഘോഷത്തിന് ഇന്ന്...

കൈക്കൂലി നല്‍കാന്‍ വൃക്ക വില്‍ക്കാനും തയാര്‍

അടിമാലി: പ്രളയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കോടാനുകോടികള്‍ പിരിച്ച് ഖജനാവ് നിറയ്ക്കുമ്പോള്‍ പ്രളയം വരുത്തിയ ബാധ്യതയില്‍നിന്ന് കരകയറാന്‍ വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് വീടിന് മുന്നില്‍ പരസ്യം ചെയ്ത് കാത്തിരിക്കുകയാണ്...

പണിമുടക്ക് ആകസ്മിക അവധിയാക്കി ജീവനക്കാര്‍ക്ക് ശമ്പളം

ഇടുക്കി:  ജനുവരി 8, 9 തിയതികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന ദേശീയ പണിമുടക്ക് ആകസ്മിക അവധിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഇതോടെ ഖജനാവിന് നഷ്ടം കോടികള്‍.   പണിമുടക്ക്...

ദല്‍ഹി ഹോട്ടല്‍ തീപിടിത്തം: മൃതദേഹങ്ങള്‍ രാവിലെ എത്തിക്കും; സംസ്‌കാരം ചേരാനല്ലൂരില്‍

കൊച്ചി: ദല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ മരിച്ചത് അമ്മയും രണ്ടുമക്കളും. എറണാകുളം സ്വദേശികളായ മൂവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചേരാനല്ലൂര്‍ തനിയേലില്‍ നളിനിയമ്മ (84), മകന്‍ വിദ്യാസാഗര്‍ (60),...

മൂന്നാറില്‍ നടക്കുന്നത് സിപിഎം-കോണ്‍ഗ്രസ് കൂട്ടുകച്ചവടം

മൂന്നാര്‍: കൈയേറ്റങ്ങള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഎം-കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന അവസാനത്തെ സംഭവമാണ് മൂന്നാര്‍ പഞ്ചായത്തിന്റെ പുഴയോരത്തെ അനധികൃത ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം.  അനധികൃത കൈയേറ്റങ്ങള്‍...

ചരിത്രനായകര്‍ക്കൊപ്പം സെന്‍ട്രല്‍ ഹാളില്‍ ഇനി അടല്‍ജിയും

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യത്തിന്റെ ചരിത്ര നായകര്‍ക്കൊപ്പം ഇനി അടല്‍ജിയും. സെന്‍ട്രല്‍ ഹാളിലെ ഇരുപത്തഞ്ചാമത്തെ ചിത്രമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഛായാചിത്രം രാഷ്ട്രപതി...

വിവാഹത്തട്ടിപ്പിലൂടെ സ്ത്രീകളെ വിദേശത്തേയ്‌ക്ക് കടത്തുന്നതിനെതിരെ ബില്‍

ന്യൂദല്‍ഹി : വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്തുന്ന സംഭവങ്ങള്‍ തടയാനുള്ള ബില്‍ രാജ്യ ലസഭയില്‍. പ്രവാസികള്‍ വരന്മാരാകുന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമ നിര്‍മാണം നടത്തുന്നതിനുള്ള...

ഷുക്കൂര്‍ വധക്കേസില്‍ അടിയന്തിര പ്രമേയാനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എംഎല്‍എയ്‌ക്കെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിഷേധം. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി വേണമെന്ന ആവശ്യം സ്പീക്കര്‍...

വടക്കേയിന്ത്യന്‍ കര്‍ഷകര്‍ക്കായി കണ്ണീരൊഴുക്കി ഐസക്ക്

ആലപ്പുഴ: സംസ്ഥാനത്ത് ഇടുക്കിയിലടക്കം കര്‍ഷകര്‍ കടബാദ്ധ്യത മൂലം ജീവനൊടുക്കുമ്പോള്‍ കണ്ണടയ്ക്കുന്ന ഇടതുസര്‍ക്കാര്‍ വടക്കേയിന്ത്യയിലെ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നു. ഇടുക്കിയില്‍ മാത്രം ഒന്നര മാസത്തിനിടെ നാല് കര്‍ഷകരാണ് ജീവനൊടുക്കിയത്....

അധിക്ഷേപം, രാജേന്ദ്രന്റെ രാഷ്‌ട്രീയ കുതന്ത്രം

മൂന്നാര്‍: മൂന്നാറിലെ തമിഴ്-മലയാളം ഇടകലര്‍ന്ന രാഷ്ട്രീയത്തിന് ജനസേവനത്തിനപ്പുറം കൈയേറ്റങ്ങളുടെ കഥയാണ് പറയാനുള്ളത്. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ മുന്‍ ഇടത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും ഇത് പാതിവഴിയില്‍ നിലയ്ക്കുകയും...

റഫാല്‍ കരാര്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ സാധ്യത

ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വ്യോമസേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഒപ്പുവെച്ച റഫാല്‍ ആയുധ കരാറുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഇന്ന്...

വനാവകാശ നിയമം കര്‍ശനമായി നടപ്പാക്കും: കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗത്

കോഴിക്കോട്: വനാവകാശനിയമം കര്‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്രപട്ടികവര്‍ഗ വകുപ്പ് സഹമന്ത്രി സുദര്‍ശന്‍ ഭഗത് അഭിപ്രായപ്പെട്ടു. ഭാസ്‌ക്കര്‍ റാവുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കേരള വനവാസി വികാസകേന്ദ്രവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി...

വനിതാ സബ്കളക്ടറെ അധിക്ഷേപിച്ച സിപിഎം എംഎല്‍എ കുരുക്കില്‍

ഇടുക്കി: വനിതാ നവോത്ഥാനത്തിന്റെ കാവല്‍ക്കാരെന്ന് അഹങ്കരിക്കുന്ന സിപിഎമ്മുകാരുടെ തനിനിറം ലോകത്തെ അറിയിച്ച ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനു മേല്‍ കുരുക്കു മുറുകുന്നു. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണം...

ചന്ദ്രബാബു നായിഡുവിന്റെ അവസരവാദ രാഷ്‌ട്രീയം തുറന്നുകാട്ടി മോദി

ന്യൂദല്‍ഹി: ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള നായിഡുവിന്റെ ശ്രമങ്ങളില്‍ ടിഡിപി സ്ഥാപകനും മുന്‍ ആന്ധ്രാ...

സബ്കളക്ടറോട് അപമര്യാദയായി പെരുമാറല്‍: എംഎല്‍എയോട് വിശദീകരണം തേടും

ഇടുക്കി: വനിതാ നവോത്ഥാനത്തിന്റെ കാവല്‍ക്കാരെന്ന് അഹങ്കരിക്കുന്ന സിപിഎമ്മുകാരുടെ തനിനിറം ലോകത്തെ അറിയിച്ച ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനു മേല്‍ കുരുക്കു മുറുകുന്നു. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണം...

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; കര്‍ഷകര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു

ആലപ്പുഴ: കഴിഞ്ഞ പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് വിള ഇന്‍ഷുറന്‍സ് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലം. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കര്‍ഷകര്‍ക്ക്...

ടൂറിസം വികസനത്തിന് കേരളത്തിന് നല്‍കിയത് 550 കോടി

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ശിവരിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ഇന്ന് രാവിലെ 9ന് വര്‍ക്കല ശിവഗിരിയില്‍ തുടക്കമാകും. 69.47 കോടി ചെലവ് വരുന്ന...

ബിജെപിക്കെതിരെ; ആര്‍ക്കൊപ്പവും കൂടുമെന്ന് സിപിഎം

ന്യൂദല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്സിനൊപ്പവും കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്തും മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയെ എതിര്‍ക്കുന്ന ആര്‍ക്കൊപ്പവും കൂട്ടുകൂടാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണ. ബംഗാളില്‍ സിപിഎമ്മുമായി സഹകരിക്കാന്‍...

‘കൃഷ്ണം വന്ദേ’ സമൂഹോത്സവമായി

വന്ദേ കൃഷ്ണം... ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ 'കൃഷ്ണം വന്ദേ' ആദരസഭയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത  മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍  പൊന്നാടയണിയിച്ച് പ്രണമിക്കുന്നു.       -ആര്‍.ആര്‍. ജയറാം...

സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം; ക്ഷേത്രാചാരമെന്ന് വിചിത്രവാദം!

കണ്ണൂര്‍: നവോത്ഥാനമെന്നു പറഞ്ഞ് സിപിഎം കോലാഹലമുണ്ടാക്കുമ്പോഴും വനിതാ മതില്‍ പണിയുമ്പോഴും സിപിഎം  നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം തുടരുന്നു. ക്ഷേത്രാചാരമാണെന്നാണ് പാര്‍ട്ടിയുടെയും പാര്‍ട്ടി അംഗങ്ങളായ ഭരണസമിതിയുടെയും വാദം. ശബരിമല...

പുതിയ വാര്‍ത്തകള്‍