Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

പീ​ഡ​ന​ക്കേ​സി​ൽ സ്വി​സ് ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ന് 18 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ. ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നാ​യ താ​രി​ഖ് റ​മ​ദാ​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. മൂ​ന്ന് സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് കോ​ട​തി വി​ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 11:26 pm IST
in World

പാ​രീ​സ്: പീ​ഡ​ന​ക്കേ​സി​ൽ സ്വി​സ് ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ന് 18 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ. ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നാ​യ താ​രി​ഖ് റ​മ​ദാ​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. മൂ​ന്ന് സ്ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് കോ​ട​തി വി​ധി.

ഓ​ക്‌​സ്‌​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മു​ൻ പ്ര​ഫ​സ​റാ​യ താ​രി​ഖ് റ​മ​ദാ​നെ, ബു​ധ​നാ​ഴ്ച പാ​രീ​സ് ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലും ഫ്രാ​ൻ​സി​ലും നി​ര​വ​ധി പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

2009 നും 2016 ​നും ഇ​ട​യി​ലാ​ണ് ഇ​യാ​ൾ മൂ​ന്ന് സ്ത്രീ​ക​ളെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കേ​സി​ൽ മാ​ർ​ച്ച് ര​ണ്ട് മു​ത​ൽ പാ​രീ​സി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​രു​ന്നി​ല്ല.

63 കാ​ര​നാ​യ താ​രി​ഖ് റ​മ​ദാ​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രി​സൈ​ഡിം​ഗ് ജ​ഡ്ജി കൊ​റി​ൻ ഗോ​യ്റ്റ്സ്മാ​ൻ പ​റ​ഞ്ഞു. ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഫ്രാ​ൻ​സി​ൽ വീ​ണ്ടും പ്ര​വേ​ശി​ക്കു​ന്ന​ത് കോ​ട​തി വി​ല​ക്കു​ക​യും ചെ​യ്തു.

ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ജ​നീ​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​തി​രെ താ​രി​ഖ് റ​മ​ദാ​ൻ ന​ൽ​കി​യ അ​പ്പീ​ൽ 2025 ൽ ​സ്വി​റ്റ്സ​ർ​ല​ൻ​ഡ് സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

കേ​സു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നു​മു​മ്പ്, ഇ​യാ​ൾ ഓ​ക്സ്ഫോ​ർ​ഡി​ൽ സ​മ​കാ​ലി​ക ഇ​സ്‌​ലാ​മി​ക പ്ര​ഫ​സ​റാ​യി​രു​ന്നു. ഖ​ത്ത​റി​ലെ​യും മൊ​റോ​ക്കോ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യി​രു​ന്നു.

2017ൽ ​ഫ്രാ​ൻ​സി​ൽ “മീ ​ടൂ’ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ജോ​ലി​യി​ൽ നി​ന്നും നി​ർ​ബ​ന്ധി​ത അ​വ​ധി​യെ​ടു​ത്തു.

Tags: harassmentfranceMe TooLatest newsTariq RamadanIslamic pundit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)
India

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.