Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 11:15 pm IST
inEntertainment

വെള്ളാരം കണ്ണുകളുമായി ചെറിയ പ്രായം മുതൽ അഭിനയിച്ച് തുടങ്ങിയ താരമാണ് മോഹിനി. വിവാഹശേഷം അഭിനയം വിട്ട താരം അമേരിക്കയിലാണ് ഇപ്പോൾ താമസം. ബിസിനസുകാരനായ ഭരതാണ് നടിയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഇപ്പോഴിതാ വളരെ നേരത്തെയുള്ള വിവാഹവും കുഞ്ഞിന്റെ ജനനവും തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി.

കേടാകാതിരിക്കാൻ പാലും തൈരുമെല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന വിവരം പോലും വിവാഹം കഴിഞ്ഞ സമയത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്ന് നടി പറയുന്നു. ‘ ദാമ്പത്യ ജീവിതത്തിനായി പെൺകുട്ടികളെ തയ്യാറാക്കുന്ന രീതി ഞങ്ങളുടെ കൾച്ചറിൽ ഉണ്ടായിരുന്നില്ല.ജോലിക്കാരി ഒരു ദിവസം വന്നില്ലെങ്കിൽ അടുത്ത ദിവസമാകുമ്പോഴും കിച്ചൺ നാശമായി കിടക്കുന്നുണ്ടാകും. അതുകണ്ട് ആരാണ് നിങ്ങളെ കല്യാണം കഴിപ്പിച്ച് അയച്ചത് എന്നൊക്കെ ജോലിക്കാരി പിറുപിറുത്ത് പറയുമായിരുന്നു. ഇരുപത്തിരണ്ട് വയസിൽ വിവാഹിതയായി.

ഇരുപത്തിമൂന്നിൽ കുഞ്ഞും പിറന്നു. കുഞ്ഞ് കരഞ്ഞാൽ ഞാനും ഒപ്പമിരുന്ന് കരയും. പാല് കൊടുത്തോ, ഡയപ്പർ മാറ്റിയോ, വയറുവേദനയാകുമോ, വെള്ളം കൊടുത്തോ ഇത് മാത്രമാണ് കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ. അതിന് അപ്പുറം കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് എങ്ങനെ പരിഹരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.കുഞ്ഞ് കരയുമ്പോൾ അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ‍ഞാൻ അമ്മയെ വിളിച്ച് കരയും. താരാട്ട് പാട്ടും ഉറക്കണ്ട രീതിയും അമ്മ പറഞ്ഞ് തരും. അത് ഞാൻ അതേപടി ചെയ്യും

അദ്ദേഹവും ഞാനും തമ്മിൽ ഏഴ് വയസ് വ്യത്യാസമുണ്ട്. വളരെ ക്ഷമയുള്ള വ്യക്തിയാണ്. അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി. വേറാരെങ്കിലും ആയിരുന്നുവെങ്കിൽ എന്റെ തലയിൽ കല്ലെ‌ടുത്ത് ഇടുമായിരുന്നു. വഴക്കുണ്ടാക്കിയാൽ ഞാൻ ഉടനടി പറയുന്ന കാര്യം എന്റെ അപ്പയോട് പറഞ്ഞ് കൊടുക്കുമെന്നാണ്. എക്സ്ട്രീം ലെവൽ ചൈൽഡിഷ് പെരുമാറ്റമായിരുന്നു എനിക്ക്.

എന്നേയും മകനേയും അദ്ദേഹമാണ് വളർത്തിയതെന്ന് പറയുന്നതാകും ശരി. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അദ്ദേഹമാണ്. വിവാഹ​ശേഷം കരിയറും ഫിനാഷ്യൽ ഫ്രീഡവും എല്ലാം ഞാൻ മിസ് ചെയ്തിരുന്നു. എന്റെ പണം നിന്റേയും കൂടിയാണ്. അതുകൊണ്ട് ഫോർമലായി പെരുമാറേണ്ടതില്ല. ആവശ്യം പോലെ ഉപയോ​ഗിക്കാമെന്ന് അദ്ദേഹം പറയുമെങ്കിലും എനിക്ക് ഒരു മടിയാണ്. നല്ലൊരു ഭർത്താവിനെ കിട്ടിയതുകൊണ്ട് ജോലി ചെയ്യാതിരുന്നിട്ടും എന്റെ ഇഷടം പോലെ ജീവിതം കെട്ടിപടുക്കാൻ കഴിഞ്ഞു.“ മോഹിനി പറയുന്നു.

 

Tags: FilmMohini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.