തെര. പ്രഖ്യാപനത്തിനൊരുങ്ങി; കേരളത്തില്‍ ഏപ്രില്‍ രണ്ടാംവാരമെന്ന് സൂചന
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകും. ഏപ്രില്‍ രണ്ടാംവാരം ആരംഭിച്ച് മെയ് രണ്ടാംവാരം അവസാനിക്കുന്ന...



































