Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 07:26 pm IST
in India

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലിയ ബിജെപി നേതാവ് മാധവിലതയ്‌ക്കെതിരെ ഇടത്-ജിഹാദിസഖ്യത്തിന്റെ സൈബർ ആക്രമണം. വിമാനത്താവളത്തിലെ പ്രാർത്ഥനാ മുറിയിൽ ഇരുന്ന് ദുർഗ്ഗാ സൂക്തം ചൊല്ലിയതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. അവർ ലക്ഷ്യമിടുന്നത്. ദുർഗ്ഗാ സൂക്തം ഉറക്കെ ചൊല്ലുന്ന വീഡിയോ മാധവിലത തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ വെച്ച് താൻ ദുർഗ്ഗാ സൂക്തം ചൊല്ലിയെന്നും ദേവിയുടെ അനുഗ്രഹം തേടിയെന്നും അവർ പോസ്റ്റിൽ കുറിച്ചു.

പ്രാർത്ഥനാ മുറികളെ നാം പവിത്രമായ ഇടങ്ങളായി കണക്കാക്കണമെന്നും, അവ അഗാധമായ നിശബ്ദതയുടെയും ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്റെയും ഇടങ്ങളായി തുടരണമെന്നും അവർ പോസ്റ്റിൽ കുറിച്ചു . വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്‌ക്കെതിരെ വിമർശനങ്ങളുമായി ഇസ്ലാമിസ്റ്റുകളും, ഇടത് ആക്ടിവിസ്റ്റുകളുമെത്തി.

വീഡിയോയിൽ മുസ്ലീം സ്ത്രീകൾ ഉണ്ടെന്നും അവർ നിസ്ക്കരിക്കുന്ന സ്ഥലത്ത് വച്ച് ദുർഗാസൂക്തം ചൊല്ലിയത് എന്തിനാണെന്നുമാണ് ചിലരുടെ ചോദ്യം .എന്നാൽ മുസ്ലീം സ്ത്രീകൾ പ്രാർത്ഥിക്കുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. മുറിയിൽ മറ്റാരും പ്രാർത്ഥിക്കാത്തപ്പോൾ, ജപം ചൊല്ലുന്നതിൽ എന്താണ് പ്രശ്‌നമെന്ന് മറ്റ് ചിലർ ചോദിക്കുന്നുമുണ്ട്.ഒരാൾക്ക് എവിടെയും ഭജന പാടാം, എവിടെയും ജപിക്കാം, പക്ഷേ ഈ മുറികൾ നമസ്കാരത്തിന് മാത്രമുള്ളതാണെന്നാണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്.

വിമാനത്താവളത്തിലും, പൊതുനിരത്തിലും, റെയിൽ വേ സ്റ്റേഷനിൽ പോലും നിസ്ക്കരിക്കുന്ന ഇസ്ലാമിസ്റ്റുകൾക്ക് പൂജാമുറിയിൽ തനിച്ചിരുന്ന് ഹിന്ദു വിശ്വാസി മന്ത്രങ്ങൾ ചൊല്ലിയതാണ് സഹിക്കാൻ കഴിയാത്തത് . വിമാനത്താവളങ്ങളിൽ ഹനുമാൻ ചാലിസ വായിക്കാനോ ജപിക്കാനോ ആഗ്രഹമുണ്ടെന്ന് പറയുന്ന ധാരാളം ഹിന്ദു ഉപയോക്താക്കളും ഉണ്ടായിരുന്നു, പക്ഷേ തങ്ങൾക്ക് അത് എവിടെ ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നാണ് അവർ പറയുന്നത്.

 

Tags: Madhavi Latha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രേവന്ത് റെഡ്ഡി സർക്കാർ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി ‘ : ക്ഷേത്രം തകർത്ത നടപടിക്കെതിരെ പ്രതിഷേധവുമായി ബിജെപി 

India

റംസാൻ സമയത്ത് മൗലാന എന്തിനാണ് ക്രിക്കറ്റ് കണ്ടത് : മൗലാന ഷഹാബുദ്ദീൻ റസ്വിയ്‌ക്കെതിരെ മാധവി ലത

India

വോട്ടര്‍ ഐഡി കാര്‍ഡ് ബുര്‍ഖ ധരിച്ച സ്ത്രീയുടേതോ എന്ന് സംശയം തോന്നി; ഒത്തുനോക്കാന്‍ മുഖം മൂടി നീക്കാന്‍ പറഞ്ഞ മാധവി ലതയ്‌ക്കെതിരെ കേസ്

India

ഒവൈസിയെ വിറപ്പിക്കുന്ന മാധവി ലത നിസ്സാരക്കാരിയല്ല; 221 കോടി ആസ്തിയില്‍ അത്ഭുതപ്പെടാനില്ല; ഐഐടിക്കാരനായ ഭര്‍ത്താവ് കമ്പനി എംഡി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.