ഫോനി അതിതീവ്രമായേക്കാം; ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത
തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഫോനി' ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യത. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് പാലക്കാട്,...






































