Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

ഫോക്സ് വാഗണ്‍ എന്ന ജര്‍മ്മനിയിലെ കാര്‍ നിര്‍മ്മാണക്കമ്പനിയെ അറിയില്ലേ? കാര്‍ നിര്‍മ്മാണത്തില്‍ മികച്ച മുഖമുദ്രയുള്ള ഫോക്സ് വാഗണ്‍ ഇപ്പോഴിതാ ഇസ്രയേലിന്റെ അയേണ്‍ ഡോം എന്ന ലോകപ്രശസ്ത വ്യോമപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 12:53 am IST
inIndia, World, Defence
അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ബെര്‍ലിന്‍: ഫോക്സ് വാഗണ്‍ എന്ന ജര്‍മ്മനിയിലെ കാര്‍ നിര്‍മ്മാണക്കമ്പനിയെ അറിയില്ലേ? കാര്‍ നിര്‍മ്മാണത്തില്‍ മികച്ച മുഖമുദ്രയുള്ള ഫോക്സ് വാഗണ്‍ ഇപ്പോഴിതാ ഇസ്രയേലിന്റെ അയേണ്‍ ഡോം എന്ന ലോകപ്രശസ്ത വ്യോമപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കും. അയേണ്‍ ഡോമിന് ആവശ്യമായ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിയ്‌ക്കാന്‍ പോവുകയാണ് ഫോക്സ് വാഗണ്‍.

ജര്‍മ്മനിയിലെ ഒസ്രാബുക്ക് നിര്‍മ്മാണകേന്ദ്രത്തില്‍ ആയിരിക്കും അയേണ്‍ ഡോമിന് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ഫോക്സ് വാഗണ്‍ നിര്‍മ്മിയ്‌ക്കുക. ഇതോടെ കാര്‍ നിര്‍മ്മാണത്തില്‍ നിന്നും പ്രതിരോധനിര്‍മ്മാണ മേഖലയിലേക്ക് തിരിയുകയാണ് ഫോക്സ് വാഗണ്‍. ഇതിനായി ഇസ്രയേലിന്റെ റഫാല്‍ അഡ്വാന്‍സ് സിസ്റ്റവുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഹ്രസ്വ-ദൂര റോക്കറ്റുകളെയും പീരങ്കി ഷെല്ലുകളെയും തടയുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഏറ്റവും അറിയപ്പെടുന്ന ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമാണ് അയൺ ഡോം.

ഭീഷണികൾ കണ്ടെത്താൻ ഇതിലെ റഡാർ ഉപയോഗിക്കുന്നു, ശത്രുവിന്റെ ഡ്രോണോ മിസൈലോ അപകടകരമായ പാതയിലാണെങ്കിൽ മാത്രം അതിനെ തകര്‍ക്കാന്‍ തമിർ ഇന്‍റര്‍സെപ്റ്ററുകൾ പ്രയോഗിക്കുന്നു, 90 ശതമാനത്തിലധികം ഈ ആക്രമണം വിജയിക്കാറുണ്ട്.

പക്ഷെ ഹ്രസ്വദൂര മിസൈലുകളും റോക്കറ്റുകളും പീരങ്കിഷെല്ലാക്രമണവും ഫലപ്രദമായി തകര്‍ക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും.70 കിലോമീറ്റര്‍ ദൂരത്തിലുള്ള ആക്രമണങ്ങളെ 100 ശതമാനവും ഇല്ലാതാക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും.

Tags: Rafale defenceRafaleRadarIran attackVolkswagenLatest newsIron domeIran war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.