പൂരത്തിനും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നീക്കം; ലക്ഷ്യം ശബരിമല മോഡല്‍
തൃശൂര്‍: ശബരിമലയില്‍ പോലീസ് നടപ്പാക്കിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തിലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങില്‍ കടുത്ത നിയന്ത്രങ്ങളായിരുന്നു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. ...





































