സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

കര്‍ദിനാള്‍ ആലഞ്ചേരിക്കും സഭയ്‌ക്കുമെതിരെസിബിഐ അന്വേഷണം തേടി ബിഷപ്പുമാര്‍

കൊച്ചി: സിറോ മലബാര്‍ സഭയിലെ  കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും സഭയിലെ ചില ഉന്നതര്‍ക്കുമെതിരേ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിഷപ്പുമാര്‍. ഭൂമി വില്‍പ്പനക്കേസും വ്യാജരേഖ നിര്‍മാണവും വിവാദവും പോലീസ് കേസുമായതിന്റെ...

ഐഎസ് ഭീകരന്റെ വരവ്; കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

കൊച്ചി:  ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്‌റാം ഹാഷിം കേരളം സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപക റെയ്ഡുമായി എന്‍ഐഎ....

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പറയുന്നത് ആചാരങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍: ചിദാനന്ദപുരി

കോട്ടയം: സമൂഹത്തില്‍ ശാസ്ത്രാവബോധം കുറഞ്ഞതാണ് അനാചാരങ്ങളും ദുരാചാരങ്ങളും വളരാനും സമൂഹത്തിന്റെ ശൈഥില്യത്തിനും കാരണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരുനക്കര സ്വാമിയാര്‍ മഠത്തില്‍ ആചാര്യസഭ ഉദ്ഘാടനം...

കണ്ണൂരിലെ കള്ളവോട്ട്: ബിജെപി നിയമ നടപടിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പോളിങ്ബൂത്തുകളില്‍ സിപിഎം നടത്തിയ കള്ളവോട്ടിനെതിരെ ബിജെപി നിയമനടപടിയിലേയ്ക്ക്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം  ആയിരക്കണക്കിന് കളളവോട്ടുകള്‍ ചെയ്തതായി ബിജെപിക്ക്...

‘പുനര്‍നവ’ അവസാന ഘട്ടത്തിലേയ്‌ക്ക്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ ലഭിച്ച ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്ന 'പുനര്‍നവയുടെ' നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക്.  തെരഞ്ഞെടുപ്പ് സമയത്ത് കുമ്മനം രാജശേഖരനാണ്...

പെരിയ ഇരട്ടക്കൊലപാതകം കുറ്റപത്രം സമര്‍പ്പിച്ചു

പെരിയ (കാസര്‍കോട്): പെരിയ കല്യോട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം...

റീപോളിങ്ങിലും ഓപ്പണ്‍വോട്ട് തര്‍ക്കം

കണ്ണൂര്‍: കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ റീപോളിങ് നടന്ന കണ്ണൂര്‍ മണ്ഡലത്തിലെ ധര്‍മ്മടം കുന്നിരിക്ക ബൂത്തില്‍ ഓപ്പണ്‍ വോട്ടിനെച്ചൊല്ലി തര്‍ക്കം. പോളിങ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിലായിരുന്നു തര്‍ക്കം....

എക്‌സിറ്റ് പോളുകള്‍ പറയുന്നു; വീണ്ടും മോദി

ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും എന്‍ഡിഎ ഭരണം തുടരുമെന്ന് വ്യക്തമാക്കുന്നു. മുന്നൂറിലേറെ സീറ്റുകള്‍...

ചന്ദ്രബാബു നായിഡുവിന്റെ നീക്കത്തില്‍ പ്രതിപക്ഷത്ത് അതൃപ്തി

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് പരക്കംപായുന്ന ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ അതൃപ്തി. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ് നായിഡുവിന്റെ ശ്രമമെന്നാണ്...

അവസാനഘട്ടത്തില്‍ 70 ശതമാനത്തിലേറെ പോളിങ്; ബംഗാളില്‍ പരക്കെ അക്രമം

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിലും ബംഗാളില്‍ തൃണമൂലുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ബൂത്തുകള്‍ക്കുനേരെ ബോംബേറുണ്ടായി. പലയിടങ്ങളിലും തൃണമൂല്‍ അക്രമത്തെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ...

ഭീകരര്‍ ഒളിത്താവളമാക്കിയേക്കും; ആലപ്പുഴയില്‍ പരിശോധന ശക്തം

ആലപ്പുഴ: സംസ്ഥാനത്ത് ഭീകരര്‍ക്കു രഹസ്യമായി താമസിക്കാന്‍ സാധിക്കുന്ന സ്ഥലമാണ് ആലപ്പുഴയെന്ന് രഹസ്യാന്വേഷണ വിഭാഗം. ഈ സാഹചര്യത്തില്‍ വിദേശികളെ താമസിപ്പിക്കുന്ന ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും പരിശോധന ശക്തമാക്കി. നാട്ടുകാരുടേയും യാത്രക്കാരുടേയും...

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് ആരംഭിച്ചു

കണ്ണൂര്‍: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ ഏഴ് ബൂത്തുകളിലെ റീപോളിങ് ആരംഭിച്ചു.കാസര്‍കോട്ട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 ...

സ്വര്‍ണ്ണക്കടത്ത് സിപിഎം ബന്ധം അന്വേഷിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ഇടതു അഭിഭാഷക സംഘടന നേതാവും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനന്റെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം....

മോദി പങ്കെടുത്തത് 142 ജനസഭകളില്‍

ന്യൂദല്‍ഹി: ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്നലെ സമാപനം കുറിച്ചതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഫെബ്രുവരി മുതല്‍ മെയ് 17 വരെ...

മതപരിവര്‍ത്തനമെന്ന് ആരോപണം; വാസ്തവമല്ലെന്ന് വിശദീകരണം

കൊച്ചി: തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരേ വീണ്ടും കുപ്രചാരണങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും നിര്‍ബന്ധിച്ച് മതം പഠിപ്പിക്കുന്നുവെന്നുമാണ് ആക്ഷേപം. അനധികൃതമായി ആളുകളെ താമസിപ്പിച്ച് ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പെടെ...

കള്ളവോട്ട്: മൂന്നു ബൂത്തുകളില്‍ക്കൂടി റീപോളിങ്

തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. ഇതോടെ മൊത്തം ഏഴു ബൂത്തുകളില്‍ റീ പോളിങ് നടക്കും....

മമതയ്‌ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി; രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാം

ന്യൂദല്‍ഹി: ബംഗാളിലെ ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം നേരിടുന്ന കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി...

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കൊല്ലം: കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ (88) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയ്ക്ക് മുമ്പ് കടുത്ത...

നിലതെറ്റി മമത

ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാജയഭീതി. തൃണമൂലും ബിജെപിയും നേരിട്ട്  പോരാടുന്ന ബംഗാളില്‍ ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞെന്നാണ് വിലയിരുത്തല്‍. ...

മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയ പ്രതികരിക്കാതെ നേതാക്കള്‍

ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ശ്രമം. മെയ് 23ന് ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ ദല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കളെ സോണിയ...

കള്ളവോട്ട്: നാലു ബൂത്തുകളില്‍ റീപോളിങ്

തിരുവനന്തപുരം:  കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളില്‍ റീപോളിങ്ങിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കള്ളവോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റീ പോളിങ് കേരള ചരിത്രത്തിലാദ്യം. തീരുമാനം ഇടത് വലത്...

ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ ഇടത് യൂണിയന്‍ നീക്കം

തിരുവനന്തപുരം:  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ തകര്‍ക്കാന്‍ ഇടത് യൂണിയന്റെ നീക്കം. ഇതിന് പൂര്‍ണ പിന്തുണയുമായി കേരള സര്‍ക്കിള്‍ മാനേജ്‌മെന്റും.   54,000 ജീവനക്കാരെ  പിരിച്ചുവിടാന്‍  കേന്ദ്രം  ശ്രമിക്കുന്നെന്ന...

ഇടത്-വലത് മുന്നണികളുടെ ഒത്തുകളി;കള്ളവോട്ടില്‍ പോലീസ് അന്വേഷണം ഇഴയുന്നു

കണ്ണൂര്‍: കണ്ണൂര്‍-കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന കളളവോട്ടുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസുകളില്‍  അന്വേഷണം ഇഴയുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍  ഉള്‍പ്പെട്ടതോടെ രണ്ട്...

പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല ിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍സമയം ആവശ്യപ്പെട്ടു. അതേസമയം, റിസര്‍വ് ബറ്റാലിയനില്‍ പോസ്റ്റല്‍ബാലറ്റുകളുടെ വിനിയോഗത്തില്‍ ക്രമക്കേടുണ്ടായതായി ക്രൈംബ്രാഞ്ച്...

വൈക്കം ക്ഷേത്രകലാപീഠം അടച്ചുപൂട്ടാന്‍ നീക്കം

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന വൈക്കം ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാന്‍ നീക്കം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം വര്‍ക്കല...

വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

നെയ്യാറ്റിന്‍കര: വീട്ടമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കുടുംബ പ്രശ്‌നം. കേസ് വഴിത്തിരിവായത് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ. ഭര്‍ത്താവും അമ്മയും അടക്കം നാലുപേര്‍  അറസ്റ്റില്‍. ഇതോടെ ബാങ്ക്...

കള്ളവോട്ട് ആരോപണവുമായി സിപിഎമ്മും; പരിശോധന വോട്ടെണ്ണല്‍ ദിനത്തിലേക്ക് മാറ്റി

ഇടുക്കി:  കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ഇരട്ടവോട്ട് ആരോപണവുമായി രംഗത്തെത്തിയതോടെ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ സ്‌ട്രോങ്‌റൂം തുറന്നുള്ള പരിശോധന വോട്ടെണ്ണല്‍ ദിനമായ 23ലേക്ക് മാറ്റി. ഇന്നലെ കളക്ട്രേറ്റില്‍ ജില്ലാ...

പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കള്‍ അറസ്റ്റില്‍

ബാലകൃഷ്ണന്‍, കെ. മണികണ്ഠന്‍ കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസുകാരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊന്ന കേസില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്‍, പെരിയ...

കൃഷ്ണപിള്ള സ്മാരകം; കേസ് അട്ടിമറിക്കാനും അന്വേഷിക്കാനും സിപിഎം

ആലപ്പുഴ: സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ ശ്രമിക്കുന്നെന്ന പരാതി സിപിഎം തന്നെ അന്വേഷിക്കുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനം പരിഹാസ്യമെന്ന്...

കേരള കോണ്‍ഗ്രസ്സില്‍ വെടിനിര്‍ത്തല്‍; ജോസഫ് താത്ക്കാലിക ചെയര്‍മാന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) താത്ക്കാലിക ചെയര്‍മാനായി പി.ജെ. ജോസഫിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി പദവികള്‍ക്കായി നേതാക്കള്‍ പോര്‍മുഖം തുറന്നതോടെ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് ജോസഫിന് ചെയര്‍മാന്റെ ചുമതല നല്‍കിയത്....

പുതിയ വാര്‍ത്തകള്‍