ശരണവഴികളില്‍ ദുരിത യാത്ര; മന്ത്രിയുടെ പരിശോധന റോഡ്ഷോ എന്ന് വിമര്‍ശനം, നിർമാണം പൂർത്തിയാക്കാത്തതിന് പഴി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി പണികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കര്‍ശന ഉത്തരവ് നല്കിയാല്‍ തലസ്ഥാന നഗരിയില്‍ ഇരുന്ന് ചെയ്യാവുന്ന കാര്യത്തിനാണ് മന്ത്രി 'റോഡ് ഷോ' നടത്തിയത്.








































