ദിവസ വേതനക്കാരായ അധ്യാപകര്‍ക്ക് സഹായം നല്‍കണം: എന്‍ടിയു
ദിവസവേതനക്കാരായി വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞക്കാലത്തും നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് പതിനായിരക്കണക്കിന് അധ്യാപകരാണ് താത്ക്കാലിക ജോലിക്കാരായുളളത്.
































