ദേശാഭിമാനി വാര്‍ത്തയെ പരിഹസിച്ച് ട്രോളുകള്‍: സൈനികരുടെ രക്ഷാപ്രവര്‍ത്തനം പ്രോട്ടോകോള്‍ പ്രകാരം
കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന...








































