Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ നുണക്കഥകൾ പൊളിഞ്ഞു; കേരളത്തിലേക്ക് നിക്ഷേപകരില്ലെന്ന് ആർബിഐ റിപ്പോർട്ട്, യുപിയും ഗുജറാത്തും ഒഡീഷയും മുന്നില്‍

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 21, 2023, 09:57 am IST
inKerala

ന്യൂദല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം ഒഴുകുന്നുവെന്ന സംസ്ഥാനസര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങള്‍ നുണക്കഥകളെന്ന് തെളിയിച്ച് ആര്‍ബിഐ റിപ്പോര്‍ട്ട്. പുതിയ നിക്ഷേപങ്ങള്‍ വരുന്നതില്‍ കേരളം ഏറെ പിന്നിലാണെന്ന് ബാങ്കുകളുടെ സഹായത്തോടെ പുതുതായി ആരംഭിക്കുന്ന പദ്ധതികളെകുറിച്ച് പഠിച്ച് റിസര്‍വ് ബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനെതന്ന പേരില്‍ കോടികള്‍ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പരിപാടികളും ഇതോടെ സംശയത്തിന്റെ നിഴലിലായി.

മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം അഥവാ 2,399 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. അതേ സമയം രാജ്യത്താകെ നിക്ഷേപങ്ങളുടെ വരവില്‍ വലിയ കുതിപ്പാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 79.50 ശതമാനം വര്‍ധന. പുതിയ നിക്ഷേപങ്ങളില്‍ 16.2 ശതമാനവും ആകര്‍ഷിച്ച ഉത്തര്‍ പ്രദേശാണ് മുന്നില്‍. 43,180 കോടി രൂപയാണ് യുപിയിലേക്ക് നിക്ഷേപമായെത്തിയത്.

രാജ്യത്തെ വ്യാവസായികവല്‍ക്കരണത്തിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. 2014-15 നുശേഷം ഏറ്റവും ഉയര്‍ന്ന്, 3,52,624 കോടി രൂപയുടെ റിക്കാര്‍ഡ് മൂലധന നിക്ഷേപമാണ് രാജ്യത്തുണ്ടായത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത്. 2022-23 ലെ മൊത്തം പദ്ധതിച്ചെലവിന്റെ 57.2 ശതമാനം അഥവാ 2,01,700 കോടി രൂപ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളിലെ വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ 43.2 ശതമാനം ഉയര്‍ന്നു.

പതിനാല് ശതമാനവുമായി ഗുജറാത്താണ് ഉത്തര്‍പ്രദേശിന് പിന്നില്‍. ഒഡിഷ(11.8), മഹാരാഷ്‌ട്ര(7.9), കര്‍ണാടക(7.3) എന്നീ സംസ്ഥാനങ്ങള്‍ അടുത്ത സ്ഥാനങ്ങളില്‍. ഗോവ(0.7), ആസാം(0.8) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.

2022 ഏപ്രില്‍ മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.50 ശതമാനമായി ഉയര്‍ത്തിയ സമയത്താണ് പുതിയ നിക്ഷേപങ്ങളുടെ വര്‍ധന ഉണ്ടായത്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്തില്‍ 87.7 ശതമാനം വര്‍ധനയുണ്ടായി. 2021-22ലെ 1,41,976 കോടി രൂപ പദ്ധതിച്ചെലവുള്ള 401 പദ്ധതികളെ അപേക്ഷിച്ച് 2022-23ല്‍ 547 പദ്ധതികള്‍ക്കായി 2,66,547 കോടി രൂപ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിച്ചു. 2022-23 ല്‍ 2,19,649 കോടി രൂപയുടെ മൂലധന നിക്ഷേപം സ്വകാര്യ കോര്‍പ്പറേറ്റ് മേഖല നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കോര്‍പറേറ്റ് നിക്ഷേപത്തില്‍ 6.7 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

Tags: cpmrbiInvestmentkeralam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Main Article

അറിവിന്റെ തിരുവുടല്‍

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.